വീട്ടിൽ നിന്നും അടുത്തുള്ള കുന്നിൻ ചേരുവിലെ മഹാദേവ ക്ഷേത്രത്തിലേക്കായിരുന്നു യാത്ര.
കാർ താഴെ പാർക്ക് ചെയ്ത് കുന്നിൻചേരുവിലെ ശ്രീകോവിലിനു മുന്നിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് വഴിയരികിൽ കുറച്ചേറെ ദൈവങ്ങളുടെ ഫോട്ടോയും വിൽപ്പനയ്ക്ക് വച്ച് ഒരു വൃദ്ധ സന്യാസിയായ കൈനോട്ടക്കാരനെ കാണുന്നത്.
തന്റെ കയ്യും പിടിച്ച് ആ സന്യാസിയുടെ അടുത്തേക്ക് നീങ്ങിയ ലേഖയാണ് ആദ്യം കൈ നീട്ടി ഭാവിയും ഭൂതവുമെല്ലാം ചോദിച്ചത്.
ആദ്യം അതൊന്നും ശ്രെദ്ധിച്ചില്ലെങ്കിലും പിന്നീട് പതിയെ താനും അതെല്ലാം ശ്രെദ്ധിക്കാൻ തുടങ്ങി. അടുത്തത് തന്റെ കയ്യും അവൾ അയാൾക്ക് നേരെ നീട്ടിക്കൊടുത്തു.
തന്റെ മൂഡോഫ് മാറ്റാൻ വേണ്ടിയാണ് അവളീ കോപ്രായങ്ങൾ എല്ലാം കാട്ടുന്നതെന്ന ചിന്ത വന്നതോടെ അറിയാതെ ഒരു ചെറു പുഞ്ചിരി തന്റെ മുഖത്തും വിരിഞ്ഞു.”””‘
“കുഞ്ഞേ കുഞ്ഞിന്റെ കർമ പൂർത്തികരണത്തിന് തടസ്സമായി ബന്ധു മിത്രാധികളെ കണ്ടേക്കാം. പിന്നോട്ട് പോക്കരുത്. കുരുക്ഷേത്ര ഭൂമിയിൽ ധർമം പുനസ്ഥാപിക്കാൻ ശ്രീകൃഷ്ണൻ എതിരിട്ടതും ഒരു തരത്തിൽ സ്വ ജനങ്ങളെയാണ്. അതോർമ്മയിൽ വച്ചാൽ നന്ന്.
കുഞ്ഞേ സത്യവും ധർമ്മവും എന്തോ അത് തന്നെയാണ് കർമ്മം.”
ലേഖ തന്റെ പേഴ്സിൽ നിന്നും സന്യാസിക്ക് പൈസയും കൊടുത്ത് ശ്രീകോവിലിനു നേരെ നടക്കുമ്പോഴും പിന്നിൽ നിന്നും ആ സന്യാസി അത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
“സത്യവും ധർമ്മവും എന്തോ അത് തന്നെയാണ് കർമ്മം.”
“സത്യവും ധർമ്മവും എന്തോ അത് തന്നെയാണ് കർമ്മം.”……..
……………………….
ഒരു അഞ്ച് മിനിറ്റോളം നടയ്ക്ക് മുന്നിൽ കൈകൂപ്പി പ്രാർത്ഥിച്ച ശേഷം അവളെന്നെയും കൂട്ടി അടുത്തുള്ള മരത്തണലിലേക്ക് നീങ്ങി.
“അനി എന്താടാ നിന്നെ അലട്ടുന്ന പ്രശ്നം?”
കുറച്ച് നേരത്തേ മൗനത്തിനു ശേഷം ലേഖ തന്നെ സംഭാഷണത്തിന് തുടക്കം കുറിച്ചു.
സബ്മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം
Superb bro
ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
Waiting….
♥️?♥️♥️ സ്പീഡ് കുറക്കാം
Super ayittund bro??????????Adipoli adutha part Pettann idane
I am waiting ?????
താങ്കു ♥️?♥️♥️
Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌
അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️
?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും ?♥️?
❤❤❤Super
??♥️♥️tanq
❤❤❤
?♥️♥️♥️
??
?♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
ടാങ്കു ?♥️?
♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു
ടാങ്കു ♥️♥️♥️?
നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?
Ee comment indayrno nhn verthe ittu??
Adipoli
?←♪«_★?????★_»♪→?
ആദ്യ കമന്റ് ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???
?