കർമ 12 (THE FINDING’S 3) [Vyshu] 237

ഇതിന് മുമ്പ് ചരിത്ര പുസ്‌തകങ്ങളിൽ മാത്രം വായിച്ച അനീതിയുടെ മനുഷ്യാവകാശ ലംഘനത്തിന്റെ അങ്ങേഅറ്റം…

“എല്ലാം കേട്ടപ്പോൾ മോൻ വല്ലാണ്ടായല്ലേ?”
എല്ലാം കേട്ടറിഞ്ഞ ശേഷം അനിയിലുണ്ടായി ഭാവ വിത്യാസം ശ്രെദ്ധിച്ച ആ വൃദ്ധ ചോദിച്ചു.

“ഉം… ഇത്രയൊക്കെ കേട്ടപ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ആകെ ഒരു വല്ലായ്മ.

അല്ല അതിന് ശേഷം പോലീസിൽ പരാതി കൊടുത്തില്ലേ.”

“കൊടുത്തു. അവർ ഞങ്ങൾക്ക് ഭ്രാന്ത് ആണെന്ന് വിധിയെഴുതി.

ഊരിലെ എല്ലാവരും കാട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറി എന്നാണ് അവർ കണ്ടെത്തിയത്.

തെളിവായി ഞങ്ങളുമായി പുല ബന്ധം പോലും ഇല്ലാത്ത കുറച്ച് ആൾക്കാരെ ഊരിലെ ആൾക്കാരായി ചിത്രീകരിച്ചു.

……………………

“അമ്മ ഇവിടത്തെ മറ്റുള്ളവരിൽ നിന്നും വിത്യസ്തമായി നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ? അതും അച്ചടി ഭാഷ.”
കുറച്ച് നേരത്തേ അവരുടെ സംസാരത്തിൽ നിന്നും ഉണ്ടായ സംശയം അനി ചോദിച്ചു.

“ഹഹഹ അത് ലക്ഷ്മി മോള് പഠിപ്പിച്ചതാ. നേരത്തേ പറഞ്ഞില്ലേ ഭാഗ്യ ലക്ഷ്മി അവള് പഠിപ്പിച്ചതാ. എന്നെ മാത്രമല്ല ഇവിടെ മുമ്പ് ഉണ്ടായിരുന്ന മുഴുവൻ കുട്ടികൾക്കും താൽപ്പര്യം ഉള്ള മുതിർന്നവർക്കും എല്ലാം അക്ഷരം പഠിപ്പിച്ചത് അവളാണ്….”

(തുടരും…)

 

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.