ആയിടയ്ക്ക് ഒരു രാത്രി വളരെയധികം ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രെമിക്കുന്നതിനിടെ ഇവിടത്തെ പുരുഷന്മാർ എല്ലാവരും ഒരുമിച്ച് ചേർന്ന് അവരെ തടഞ്ഞു…
എന്നാൽ അതി ഭീകരം ആയിട്ടായിരുന്നു അന്നവർ പെരുമാറിയത്.
അവരെ എതിർക്കാൻ പോയ എല്ലാവരെയും അവർ വകവരുത്തി.
അതിന് ശേഷം എല്ലാ തെളിവും നശിപ്പിക്കാൻ വേണ്ടി അവർ ഊരിലെ കുടിലുകളിൽ എത്തി ബാക്കിയുള്ള സ്ത്രീകളെയും കുട്ടികളെയും കൂടി കൊലപ്പെടുത്തി.
അവരുടെ കയ്യിൽ നിന്നും രക്ഷപെട്ട് ഉൾക്കാട്ടിലേക്ക് ചേക്കേറിയ ഞാനുൾപ്പടെ ഏതാനും സ്ത്രീകൾ മാത്രമേ അന്ന് ജീവനോടെ അവശേഷിച്ചിരുന്നുള്ളു.
പേടി കാരണം ഒരാഴ്ചയോളം ഉൾക്കാട്ടിൽ കഴിഞ്ഞ ശേഷമാണ് ഞങ്ങൾ തിരികെ ഊരിലേക്ക് പാത്തും പതുങ്ങിയും എത്തുന്നത്.
എന്നാൽ ഞങ്ങളുടെ ഊരിന്റെ ഒരു അവശേഷിപ്പും അവിടെ ബാക്കി ഉണ്ടായിരുന്നില്ല. ആ കാണുന്ന തേവരുടെ ക്ഷേത്രം ഒഴികെ എല്ലാം ശൂന്യം.
വർഷങ്ങൾ പഴക്കമുള്ള ഞങ്ങളുടെ തേവരുടെ വിഗ്രഹവും അവർ കൊണ്ട് പോയി.
ആ ക്ഷേത്രം തകർക്കാനും അവർ ശ്രെമിച്ചിരുന്നു. പക്ഷെ കരിങ്കല്ലിൽ തീർത്തത് കൊണ്ട് തന്നെ അവർക്കത് അത്ര എളുപ്പമായിരുന്നില്ല. അതായിരിക്കും ശ്രെമം ഉപേക്ഷിച്ചു പോയത്.
ദൂരെ താൻ നേരത്തെ കണ്ട തകർന്ന ക്ഷേത്രം ചൂണ്ടിക്കൊട്ടി ആ വൃദ്ധ സ്ത്രീ പറഞ്ഞ് നിർത്തി.
പ്രതീക്ഷിച്ചതിനേക്കാളും വലിയ. ഇതുവരെ എവിടെയും രേഖപ്പെടുത്താത്ത ഭീകര ചരിത്രമാണ് അനിക്ക് ആ വൃദ്ധയിൽ നിന്നും കേൾക്കേണ്ടി വന്നത്.
ഒരു നിമിഷം അവൻ ആ ദുർബലരായ മനുഷ്യരുടെ മരണ വേദന സ്വയം മനസ്സിലേക്ക് ആവാഹിച്ചു…. ആഹാ….
സബ്മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം
Superb bro
ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
Waiting….
♥️?♥️♥️ സ്പീഡ് കുറക്കാം
Super ayittund bro??????????Adipoli adutha part Pettann idane
I am waiting ?????
താങ്കു ♥️?♥️♥️
Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌
അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️
?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും ?♥️?
❤❤❤Super
??♥️♥️tanq
❤❤❤
?♥️♥️♥️
??
?♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
ടാങ്കു ?♥️?
♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു
ടാങ്കു ♥️♥️♥️?
നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?
Ee comment indayrno nhn verthe ittu??
Adipoli
?←♪«_★?????★_»♪→?
ആദ്യ കമന്റ് ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???
?