കർമ 12 (THE FINDING’S 3) [Vyshu] 237

തന്റെ റെക്കോർഡർ ഓൺ ചെയ്ത് അത് ആ വൃദ്ധയ്ക്ക് നേരെ നീട്ടിക്കൊണ്ട് അനി ചോദിച്ചു.

…………………………..

വർഷങ്ങൾക്ക് മുമ്പ് ഒരു അമ്പതോളം കുടുംബങ്ങൾ താമസിച്ചിരുന്ന ഊരായിരുന്നു ഇത്.

നിറയെ ചന്ദന മരങ്ങളുള്ള പ്രദേശം ആയത് കൊണ്ട് തന്നെ കാടിനെ നോവിക്കാതെ കടപുഴക്കി വീഴുന്നതും, ചില്ല ഒടിഞ്ഞു വീഴുന്നതുമായ ചന്ദന തടികൾ ശേഖരിച്ച് പാരമ്പരാഗതമായ രീതിയിൽ ക്രമപ്പെടുത്തി വളരെ കുറഞ്ഞ അളവിൽ ശുദ്ധമായ ചന്ദന തൈലം ഉണ്ടാക്കി പട്ടണത്തിൽ വിറ്റിട്ടായിരുന്നു അന്നിവിടെ അധികം പേരും ഉപജീവനം നടത്തിയിരുന്നത്.

ആ സമയത്താണ് ഞങ്ങൾ പട്ടണത്തിൽ വിറ്റിരുന്ന ചന്ദന തൈലം മൊത്തമായി കച്ചവടം ചെയ്യാൻ തൽപ്പര്യം ഉണ്ടെന്ന് പറഞ്ഞ് രണ്ട് പേർ വരുന്നത്.

അതായിരുന്നു തുടക്കം….

അതിൽ ഒരാളെ ഞങ്ങൾക്ക് മുൻ പരിചയം ഉണ്ടായിരുന്നു. മോൻ നേരത്തേ ഫോണിൽ ചിത്രം കാണിച്ചില്ലേ ഭാഗ്യ ലക്ഷ്മി ഞങ്ങളുടെ ലക്ഷ്മി കുഞ്ഞ്.
അവളുടെ കൂടെ അയാൾ മുമ്പും ഇവിടേക്ക് വന്നിരുന്നു. അതുകൊണ്ട് തന്നെ അവരെ ഞങ്ങൾക്ക് വിശ്വാസം ആയിരുന്നു. എന്നാൽ വൈകാതെ കഥ മാറി.

ഞങ്ങൾ നൽകുന്ന ചന്ദനതൈലം തികയാതെ വന്നപ്പോൾ അവർ ആരും കാണാതെ ഇവിടത്തെ ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ തുടങ്ങി.

ചന്ദനം മുറിച്ച് കടത്തുന്നതറിഞ്ഞ ഇവിടത്തെ ആൾക്കാർ അവരുമായി കലഹിച്ചു.

അവരുടെ അതിക്രമം ചോദ്യം ചെയ്ത ഞങ്ങളുടെ ആൾക്കാരെ അവർ ആക്രമിക്കാൻ തുടങ്ങി.

എന്നാൽ തോക്കും കൊണ്ട് കാട് കയറുന്ന അവരെ തടയാൻ ഞങ്ങൾ ആശക്തരായിരുന്നു. ചുരുക്കം ചില യുവാക്കൾ അവരെ ചോദ്യം ചെയ്തു. എന്നാൽ പിന്നീടാ യുവാക്കളെ ഇവിടെയാരും കണ്ടിട്ടില്ല.

അവരുടെ തിരോധാനത്തിൽ സംശയിച്ച് പോലീസിൽ പരാതി കൊടുത്തിട്ടും കാര്യം ഉണ്ടായില്ല.

എല്ലാവരും അവരുടെ ആൾക്കാർ ആയിരുന്നു.

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.