കർമ 12 (THE FINDING’S 3) [Vyshu] 237

“ചെമ്മരത്തി എന്നാണോ പേര്?”
ആ വൃദ്ധയുടെ അടുത്തായി തറയിൽ ഇരുന്ന് കൊണ്ട് അനി സംഭാഷണത്തിന് തുടക്കമിട്ടു.

“അതേ മോനെ.”
………..
………

“ഈ ഊരിൽ ഇതുവരെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടോ.”

കുറച്ചേറെ സൗഹൃദ സംഭാഷണാത്തിന് ശേഷം അനി തന്റെ സംശയങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി.

എന്നാൽ പ്രതീക്ഷിച്ച പോലെ ഒന്നിനും മറുപടി കിട്ടിയില്ല.
പല ചോദ്യങ്ങൾക്കും അറിയില്ലാ എന്നായിരുന്നു ഉത്തരം.

അതോടെ രണ്ടും കല്പിച്ച് അനി തന്റെ റൂട്ട് ഒന്ന് മാറ്റി പിടിച്ചു.

“””സംഗതി വർക്ഔട് ആയാൽ ആ വൃദ്ധയിൽ നിന്നും എല്ലാ വിവരങ്ങളും കിട്ടും.”””

അനി തന്റെ ഫോൺ എടുത്ത് അതിൽ റിനിയുടെ കൂടെ നിൽക്കുന്ന ഫോട്ടോ എടുത്ത് ആ വയസായ സ്ത്രീക്ക് കാട്ടിക്കൊടുത്തു.

“അമ്മയ്ക്ക് റിനിയെ അറിയില്ലേ. അവളാണ് എന്നെ ഇങ്ങോട്ടേക്ക് പറഞ്ഞു വിട്ടത്.”

അത് കേട്ടതും അവർ അനിയുടെ മുഖത്തേക്ക് ഉറ്റ് നോക്കി.

“റിനി എന്നോട് ചില കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. അതിന്റെ സത്യാവസ്ഥ അറിയാനാണ് ഞാൻ വന്നത്.”

റിനിയുടെ കൂടെയുള്ള കൂടുതൽ ഫോട്ടോസും. കൂടാതെ അമ്മയുടെയും കബനിയുടെയും സതിയുടെയും മാധ്യമങ്ങളിൽ വന്ന ഫോട്ടോസും കൂടി കാട്ടിക്കൊടുത്തതോടെ ആ വൃദ്ധയ്ക്ക് തന്നോടുള്ള സമീപനത്തിൽ മാറ്റം വരുന്നത് അനി മനസ്സിലാക്കി.

“അമ്മ കുറച്ചൊക്കെ എനിക്കറിയാം. എങ്കിലും അമ്മയിൽ നിന്നു തന്നെ അതെല്ലാം എനിക്ക് കേൾക്കണം…

ഇനി പറ എന്താണ് ഇവിടെ സംഭവിച്ചത്???”

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.