“ശ്യാമേ അത്…”
“സാറ് പേടിക്കേണ്ട എല്ലാം ഞാൻ തന്നെ ചെയ്യിച്ചോളാം. അതിനുള്ള സൗകര്യം ഒരുക്കി തന്നാൽ മതി.”
അതും പറഞ്ഞ് ശ്യാം കാറിന്റെ പിൻ സീറ്റിൽ നിന്നും ഒരു ബാഗ് എടുത്ത് ആന്റണിക്ക് നൽകി.
“മുപ്പത് ലക്ഷം ഉണ്ട്. ഒരു അഡ്വാൻസ് ആയി മാത്രം കണ്ടാൽ മതി.”
ആ പണം കണ്ടതോടെ എന്റണിക്കുള്ളിലെ എത്ര നേടിയാലും മതി വരാത്ത മൃഗം ഉണർന്നിരുന്നു.
“എപ്പോൾ??? എങ്ങനെ????”
“ആദ്യം അതിനൊരു പ്ലാൻ ഉണ്ടാക്കണം. ശേഷം ഞാൻ അറിയിക്കാം”
“Ok”
………………………..
പിറ്റേന്ന് ഒരു യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു അനി.
“”””ആനയ്ക്കട്ടി…. ആ ആദിവാസി ഊരിനെപ്പറ്റിയുള്ള സകല നിഗൂഢതകളും അനാവരണം ചെയ്യണം.
തന്റെ അമ്മയ്ക്ക് ആ ഊരുമായി എന്തെല്ലാമോ ബന്ധങ്ങൾ ഉണ്ട്…
എല്ലാം കണ്ടെത്തണം.””””
രണ്ട് മൂന്ന് ദിവസത്തേക്കുള്ള ഡ്രെസ്സുകൾ എടുത്ത് തന്റെ ബാഗിൽ വയ്ക്കുമ്പോഴും അനിയുടെ ചിന്ത ആനയ്ക്കട്ടി എന്ന സ്ഥലത്തെ ചുറ്റിപ്പറ്റി ആയിരുന്നു.
ഒരു ഫ്രണ്ടിന്റെ കല്യാണം കൂടാൻ ഉണ്ടെന്നും പറഞ്ഞ് വീട്ടിലെ കാര്യങ്ങൾ സുബാഷേട്ടനെയും ഏൽപ്പിച്ച്. സുബാഷേട്ടന്റെ തന്നെ ബുള്ളറ്റും കടം വാങ്ങി അതിലായിരുന്നു യാത്ര.
…………………..
മൺ കട്ടകൾ കൊണ്ട് നിർമിച്ച് പനയോല കൊണ്ട് മേൽക്കുര തീർത്ത ഇരുപതോ ഇരുപത്തിയഞ്ചോ വീടുകൾ അതായിരുന്നു ആനയ്ക്കട്ടി എന്ന ആദിവാസി ഊര്.
സബ്മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം
Superb bro
ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
Waiting….
♥️?♥️♥️ സ്പീഡ് കുറക്കാം
Super ayittund bro??????????Adipoli adutha part Pettann idane
I am waiting ?????
താങ്കു ♥️?♥️♥️
Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌
അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️
?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും ?♥️?
❤❤❤Super
??♥️♥️tanq
❤❤❤
?♥️♥️♥️
??
?♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
ടാങ്കു ?♥️?
♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു
ടാങ്കു ♥️♥️♥️?
നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?
Ee comment indayrno nhn verthe ittu??
Adipoli
?←♪«_★?????★_»♪→?
ആദ്യ കമന്റ് ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???
?