പിന്നെ സുബാഷേട്ടനെ എന്തിനവർ കൊണ്ട് പോയി…???”
കൃത്യമായൊരു അനുമാനം ഉള്ളിലുണ്ടെങ്കിലും അനി തന്റെ സംശയം ചോദിച്ചു.
“മൂന്ന് കാരണങ്ങൾ കൊണ്ടായിരിക്കും…
അന്വേഷണം എത്രവരെ മുന്നോട്ട് പോയി എന്നറിയാൻ….
അവർ തിരഞ്ഞു നടന്നിരുന്ന ഒരുത്തനെ പുറത്ത് ചാടിക്കാൻ. എന്നിലൂടെ അവനെ കണ്ടെത്താൻ…
എന്നോടുള്ള പക തീർക്കാൻ…
അറിയാതെ ആണെങ്കിൽ പോലും അവരോട് അനീതി കാട്ടിയ കൂട്ടത്തിൽ ഞാനുമുണ്ട്.”
അത് പറയുമ്പോഴേക്ക് സുബാഷിന്റെ ശബ്ദം ഇടമുറഞ്ഞ് പോകുന്നുണ്ടായിരുന്നു.
“ക്രിസ്റ്റീഫർ ആയിരുന്നോ അവർ തേടിയിരുന്ന ആൾ?
“അതേ… വർഷങ്ങൾക്കു മുമ്പേ എനിക്കവനെ പരിചയം ഉണ്ട്.
അവൻ ജയിലിൽ ആയിരുന്നു… പരോളിലോ മറ്റോ പുറത്തിറങ്ങിയ ശേഷം അവൻ മുങ്ങി.
അവർ നീതുവിനേയും കുട്ടികളെയും അപായപ്പെടുത്തും എന്ന് ഭീഷണി മുഴക്കി നിർബന്ധിച്ച് അവനെ കുടുക്കാനായി ഒരു വീഡിയോ ഷൂട്ട് ചെയ്ത് എനിക്ക് പരിചയമുള്ള അവന്റെ സുഹൃത്തുക്കൾ വഴി അവനിൽ എത്തിച്ച് ട്രാപ്പിൽപ്പെടുത്തുകയായിരുന്നു.”
“അവനതിൽ വീഴുകയും ചെയ്തു.”
ഒരു പുച്ഛത്തോടെ സുഭാഷ് പറഞ്ഞ് നിർത്തി.
“ഈ കേസിലെ പ്രധാന സാക്ഷി സുബാഷേട്ടൻ ആണല്ലേ?”
“നീയിതെങ്ങനെ അരിഞ്ഞു?”
സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം
Superb bro
ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
Waiting….
♥️?♥️♥️ സ്പീഡ് കുറക്കാം
Super ayittund bro??????????Adipoli adutha part Pettann idane
I am waiting ?????
താങ്കു ♥️?♥️♥️
Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌
അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️
?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും ?♥️?
❤❤❤Super
??♥️♥️tanq
❤❤❤
?♥️♥️♥️
??
?♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
ടാങ്കു ?♥️?
♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു
ടാങ്കു ♥️♥️♥️?
നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?
Ee comment indayrno nhn verthe ittu??
Adipoli
?←♪«_★?????★_»♪→?
ആദ്യ കമന്റ് ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???
?