കർമ 12 (THE FINDING’S 3) [Vyshu] 237

“കൂടുതലൊന്നും എനിക്കും അറിയില്ല. പക്ഷെ…

എന്റെ ഊഹം ആണ്.

ആ ഊരിൽ എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട് അതിന്റെ പേരിലാണ് നിലവിലെ കൊലപാതകങ്ങൾ എല്ലാം അവർ നടത്തിയത്.

എന്റെ ജീവിതത്തിൽ കടന്ന് പോയ കാലഘട്ടത്തിലെ ചില സംഭവങ്ങൾ എല്ലാം കൂട്ടിചേർത്ത് വായിച്ചാൽ അത് ശെരിവെക്കുന്ന തരത്തിലാണ് ഉള്ളത്.”

“സുബാഷേട്ടനെ അവർ എന്തിനാണ് തട്ടിക്കൊണ്ട് പോയത്…???

അന്നത്തെ അറ്റാക്ക് അത് അവരുടെ വക ആയിരുന്നില്ല അല്ലേ?”

അനി ചോദിച്ചു.

“അതെങ്ങനെ നിനക്കറിയാം?”
ഒരു ചിരി ആയിരുന്നു അതിന് അനിയുടെ മറുപടി.

“അതിനു പൂർണ്ണമായും ശെരിയായ ഉത്തരം എന്റെ കയ്യിൽ ഇല്ല. സാഹചര്യം വച്ച് നോക്കുമ്പോൾ ശെരിയാകാൻ സാധ്യതയുള്ള ഊഹം മാത്രമേ ഉള്ളു.”

അതെന്താണെന്നറിയാൻ അനി സുബാഷിനെ ഉറ്റ്നോക്കി.

“ആ വാക്കിലിന്റെ തിരോധാനം മുതൽ നീ എനിക്ക് നൽകിയ തെളിവുകൾ ആന്റണി സാറിനെയും എന്നെയും ശെരിയായ ദിശയിലൂടെ ആയിരുന്നു കൊണ്ട് പോയത്.

ഞങ്ങളെ പിന്തുടർന്നിരുന്ന അവരും അത് മനസ്സിലാക്കി. കേസന്വേഷണം തടസ്സപ്പെടുത്താൻ വഴി നോക്കി ഞങ്ങൾക്ക് പിറകെ കൂടിയ അവർക്ക് വീണ് കിട്ടിയ സുവർണ്ണാവസരം ആയിരുന്നു അന്നത്തെ ആ അറ്റാക്ക്….

ഒരു കണക്കിന് അവർ പിറകെ വന്നത് നന്നായി. ഇല്ലെങ്കിൽ അന്ന് ആ നടു റോഡിൽ തീർന്നേന ഞങ്ങൾ രണ്ടും.”

“ശരീരികമായി ആക്രമിക്കപ്പെട്ട നിങ്ങളിൽ നിന്നും സ്വഭാവികമായും കേസ് മറ്റൊരു ടീമിലേക്ക് പോകില്ലേ????.

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.