അച്ഛനെക്കുറിച്ച് എനിക്കറിയില്ല.
ഒരു ആറോ ഏഴോ വയസ്സ് വരെ ഞാൻ അതിനകത്തായിരുന്നു.
പെട്ടെന്നൊരുദിവസം ഞാൻ കാണുന്നത് എന്റെ അമ്മയുടെ കത്തിക്കരിഞ്ഞ ശവ ശരീരം ആയിരുന്നു.
ഭക്ഷണ ശാലയിൽ വച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുക ആയിരുന്നു.
എന്തിനത് ചെയ്തു എന്ന് ഇന്നും എനിക്കറിയില്ല.
അവിടെ നിന്നും സർക്കാർ സംവിധാനത്തിലേക്ക് മാറ്റിയ എന്നെ സതി ചേച്ചി ദത്തെടുക്കുക ആയിരുന്നു.
ഇപ്പറഞ്ഞ ആദി വാസി ഊരിൽ അവരുടെ കൂടെ ആയിരുന്നു പിന്നീടെന്റെ ജീവിതം.
അവിടെ വച്ചാണ് ഞാൻ കബനി ചേച്ചിയെയും എന്റെ അക്കയേയും എല്ലാം കാണുന്നത്.”
…….
“അവർ എന്തിനാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയത്.”
അവൾ സംഭാഷണം നിർത്തിയതോടെ അനി ചോദിച്ചു.
“നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടി.
അവർ എല്ലാവരും തന്നെ മരിക്കേണ്ടവർ തന്നെയായിരുന്നു.”
വീണ്ടും ഒരിക്കൽ കൂടി ആ ചോദ്യം ആവർത്തിച്ചെങ്കിലും മൗനമായിരുന്നു അവളുടെ മറുപടി.
അതോടെ അതിൽ കൂടുതലൊന്നും അവളിൽ നിന്നും ഇനി പ്രതീക്ഷിക്കേണ്ട എന്ന് അനിക്ക് ബോധ്യമായി.
“സുബാഷേട്ടാ… സുബാഷേട്ടന് അതേപ്പറ്റി എന്തെങ്കിലും അറിയുമോ?”
റിനിയിൽ നിന്നിം ഉത്തരം ഇല്ലാതായതോടെ അനി സുബാഷിന് നേരെ തിരിഞ്ഞു.
സബ്മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം
Superb bro
ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
Waiting….
♥️?♥️♥️ സ്പീഡ് കുറക്കാം
Super ayittund bro??????????Adipoli adutha part Pettann idane
I am waiting ?????
താങ്കു ♥️?♥️♥️
Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌
അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️
?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും ?♥️?
❤❤❤Super
??♥️♥️tanq
❤❤❤
?♥️♥️♥️
??
?♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
ടാങ്കു ?♥️?
♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു
ടാങ്കു ♥️♥️♥️?
നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?
Ee comment indayrno nhn verthe ittu??
Adipoli
?←♪«_★?????★_»♪→?
ആദ്യ കമന്റ് ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???
?