“എന്റെ ഉറക്കമെല്ലാം എപ്പോഴേ പമ്പ കടന്നു.”
“പഞ്ചാര അടിക്കാനാണോ മോൻ ഇത്ര രാവിലെ വിളിച്ചത്.???”
കുറച്ച് കലിപ്പ് മോഡ് കൂട്ടിയിട്ട് ലേഖ ചോദിച്ചു.
“എടി ദേഷ്യപ്പെടല്ലെ. ഞാനൊരു ഇമ്പോർട്ടന്റ് കാര്യം പറയാൻ വിളിച്ചതാ. ഞാനവളുടെ ഫോൺ റിക്കവർ ചെയ്തു അതിലെ അവസാന നമ്പർ ഇപ്പോഴും ത്രിശൂരിൽ ആക്റ്റീവ് ആണ്.”
“അവസാന നമ്പറോ…?”
“അവൾ എന്റെ മുന്നിൽ നിന്നും ട്രൈ ചെയ്ത നമ്പർ. ഒന്നുകിൽ സഹായത്തിന് അല്ലെങ്കിൽ അപകടം അറിയിക്കാൻ.
എന്റെ ഊഹം ശെരിയാണെങ്കിൽ ആ നമ്പർ കുറച്ച് മണിക്കൂർ കൂടി ആക്റ്റീവ് ആയി ഉണ്ടാകും. റിനിയുടെ നമ്പറിൽ നിന്നും പ്രതികരണം ഒന്നും ഇല്ല എന്ന് കാണുന്നത്തോടെ അപകടം മണത്ത് അവർ ഫോൺ ഉൾപ്പടെ നമ്പർ ഒഴിവാക്കും.”
“എടാ എന്നാലിത് എത്രയും പെട്ടെന്ന് സാജൻ സാറിനെ അറിയിക്കണം.”
“എടി പക്ഷെ അത്…?”
“എടാ നീ വലിയ ടെക്കി അല്ലേ… ട്രേസ് ചെയ്യാൻ പറ്റാത്ത രീതിയിൽ വല്ല മെസ്സേജ് ആയോ കാൾ ആയോ ഇത് സാജൻ സാറിനെ ഉടനെ അറിയിക്കണം.”
“Ok ok മനസ്സിലായി..”
ലേഖ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് തോന്നി തുടങ്ങിയ അനി കാൾ കട്ടായതിനു പിറകെ. ഇന്റർനെറ്റ് വഴി sms അയക്കുന്ന സൈറ്റുകളിലൊന്നിൽ കയറി VPN ഉപയോഗിച്ച് ലോഗിൻ ചെയ്ത് സന്ദേശം വായിച്ചാൽ വിശ്വാസം ഉണ്ടാകാൻ കേസിന്റെ ചെറിയൊരു വിവരണത്തോടെ നിലവിൽ ലഭിച്ച നമ്പറും ലൊക്കേഷനും ഉൾപ്പെടുത്തി സാജൻ സാറിന് മെസ്സേജ് അയച്ചു.
ഇത്ര രാവിലെ ആയത് കൊണ്ട് തന്നെ സാജൻ സാർ ചിലപ്പോൾ മെസേജ് ശ്രെദ്ധിക്കില്ല എന്നറിയുന്ന അനി അതിന് മറ്റൊരു മാർഗം കൂടി കണ്ടെത്തിയിരുന്നു.
………………….
ആന്റണിയുടെ ഓഫീസിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ അയാളെ വീണ്ടും അന്വേഷണ ചുമതലയിലേക്ക് സാജന്റെ അസിസ്റ്റന്റ് ആയി നിയമിക്കാനുള്ള ചരടുവലികൾ തന്റെ സ്വാധീനവും പണവും ഉപയോഗിച്ച് ശ്യാം പൂർത്തിയാക്കിയെടുത്തു.
ഇന്നലെ സബ്‌മിറ്റ് ചെയ്തു ?
♥️♥️♥️
♥️♥️♥️
കിടു ആയിരുന്നു… Next പാർട്ട് എന്നാ???
വൈകാതെ തരാം
ഇത്രയും ലേറ്റ് ശരിയല്ല
Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ് ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️
Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno
കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.
അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും
??
♥️♥️♥️
അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️
Super
Tanq♥️♥️?
♥♥♥♥
എന്നത്തേയും പോലെ ♥️♥️♥️
Athu kalakkiiii???
?♥️♥️♥️
Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool
Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ് ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?
Monae powli
♥️♥️♥️♥️tanq
Bro..ee partum kidukki…
❤❤❤
???♥️