കർമ 11 (THE FINDING’S 2) [Vyshu] 234

ഉറക്കം തന്നെ വിട്ടകന്നിരിക്കുന്നു….

തന്റെ റൂമിലേക്ക്‌ തിരിച്ചെത്തിയതോടെ അവളുടെ ഫോൺ പോക്കെറ്റിൽ നിന്നും പുറത്തെടുത്ത് അത് ഓൺ ചെയ്യാനുള്ള ശ്രെമം ആയി പിന്നീട്.

“”””ഇല്ല ഓൺ ആകുന്നില്ല.”””” ശക്തമായ ഏറിൽ അത് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്.

അനി ഒരു അവസാന ശ്രെമം എന്ന നിലയ്ക്ക് ഫോൺ തുറന്ന് ഹാർഡ് വെയറിൽ പ്രത്യക്ഷത്തിൽ കാണുന്ന പ്രശ്നങ്ങൾ പരിഹരിച്ച് തന്റെ ലാപ്ടോപ്പുമായി കണക്ട് ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ആവിശ്യമായ സോഫ്റ്റ്‌വെയറുകൾ ഡൌൺലോഡ് ചെയ്ത് ഒടുവിൽ ഫോണിലെ ഡാറ്റാ അനി തന്റെ ലാപ്ടോപ്പിലേക്കു റിക്കവർ ചെയ്ത് പകർത്തി.

“”””യെസ് “””””
“”””ഫോൺ തകർത്താൽ ഡാറ്റസൊന്നും കിട്ടില്ലെന്ന്‌ അവൾ കരുതിക്കാണും.””””

പുലർച്ചെ ആറ് മണി ആകാറായപ്പോഴേക്കും അനി റിനിയുടെ ഫോണിലെ കോൾ ഹിസ്റ്ററിയും മെസ്സേജ് ഹിസ്റ്ററിയും സിം നമ്പർ ബേസ് ചെയ്തിട്ടുള്ള ഡീറ്റൈൽസും എല്ലാം കണ്ടെത്തിയിരുന്നു.

“”””കാൾ ഹിസ്റ്ററിയിലെ കണക്ട് ആവാത്ത അവസാനത്തെ നമ്പർ…. നമ്പർ ഡയൽ ചെയ്ത സമയം….””””

അതേ അത് തനിക്ക് നേരെ റിവോൾവർ ചൂണ്ടിപ്പിടിച്ചപ്പോൾ അവൾ സഹായത്തിനായോ അപകടം അറിയിക്കാനായോ ആരെയോ വിളിച്ചതാണ്.

പിന്നീട് ആ നമ്പർ ബേസ് ചെയ്തായിരുന്നു അന്വേഷണം

തൃശ്ശൂരിൽ ഒരു ഉൾപ്രദേശത്ത് ആ നമ്പർ ഇപ്പോഴും ആക്റ്റീവ് ആണെന്ന് മനസ്സിലാക്കിയ അനി ഉടനെ ലേഖയെ ഫോണിൽ ബന്ധപ്പെട്ടു.

“എന്താടാ…? നീയിതുവരെ ഉറങ്ങിയില്ലേ…?”
ഉറക്കച്ചടവോടെയുള്ള ലേഖയുടെ സംഭാഷണം അനിയിൽ ചിരി ഉണർത്തി.

“എടി പോത്തെ സമയം ആറ് കഴിഞ്ഞു.”

“ഉം..”

27 Comments

  1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ?

  2. ♥️♥️♥️

    1. ♥️♥️♥️

  3. കിടു ആയിരുന്നു… Next പാർട്ട്‌ എന്നാ???

    1. വൈകാതെ തരാം

  4. സൂര്യൻ

    ഇത്രയും ലേറ്റ് ശരിയല്ല

    1. Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ്‌ ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️

  5. Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno

    1. കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.

      1. അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും

    1. ♥️♥️♥️

  6. കൈലാസനാഥൻ

    അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️

    1. Tanq♥️♥️?

  7. നിധീഷ്

    ♥♥♥♥

    1. എന്നത്തേയും പോലെ ♥️♥️♥️

      1. Athu kalakkiiii???

        1. ?♥️♥️♥️

  8. Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool

    1. Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?

  9. Monae powli

    1. ♥️♥️♥️♥️tanq

      1. കമ്പിളികണ്ടം ജോസ്

        Bro..ee partum kidukki…

Comments are closed.