ആധി കയറി അങ്ങോട്ടേക്ക് മെസ്സേജ് അയച്ചെങ്കിലും ഒന്നിനും റീപ്ലേ ഇല്ല.
“അക്കാ…”
സതിയുടെ ആ വിളിയിൽ തന്നെ എന്തോ പന്തികേട് ഉണ്ടല്ലോ. അനിഷ്ടമായതൊന്നും കേൾക്കല്ലേ എന്ന പ്രാർത്ഥനയോടെ ആ സ്ത്രീ സതിയുടെ മുഖത്തേക്ക് നോക്കി.
“അക്കാ ഞാൻ മാഗി ചേച്ചിയെ വിളിച്ചിരുന്നു. അവിടെ വീടിന് പുറത്ത് റിനിയുടെ സ്കൂട്ടർ കിടക്കുന്നുണ്ട്. പക്ഷെ അകത്ത്….”
“എന്താടി??? എന്താ അകത്ത്…. എന്റെ കുഞ്ഞേവിടെ.???”
“അവിടെ വീടിന്റെ പിറക് വശത്തെ ഗ്രിൽ എല്ലാം ആരോ തകർത്തിട്ടുണ്ട്. അകത്ത് റിനിയോ നമ്മൾ ഒളിപ്പിച്ച ആ പോലിസ് കാരനോ ഉണ്ടായിരുന്നില്ല. പിന്നെ… അകത്തെ റൂമിൽ രക്തപാടുകൾ ഉണ്ടെന്നാണ് ചേച്ചി പറഞ്ഞത്…”
“ഉം.”
നിർവികാരതയോടെ ഒരു മൂളൽ മാത്രമേ ആ സ്ത്രിയിൽ നിന്നും പുറത്തേക്ക് വന്നുള്ളൂ.
………………………..
“സെടേഷനിൽ നിന്നും ഉണരാൻ ഇനിയും സമയമെടുക്കും.”
റിനിയുടെ മുഖത്തേക്ക് നോക്കിയിരുന്ന അനി തന്റെ മനസ്സിൽ പറഞ്ഞു.
ഒരു പൂച്ച കുഞ്ഞിനെ പോലെ ഒന്നും അറിയാതെ മയങ്ങുന്ന റിനിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുകബയാണ് അവളോട്.
ഏതോ ഒരു അദൃശ്യ ശക്തി തന്നെ അവളിലേക്ക് അടുപ്പിക്കുന്നത് പോലെ.
അതേ ശക്തിയാലാണ് മണിക്കൂറുകൾക്ക് മുമ്പ് രക്ഷപ്പെടാൻ പുറത്തിറങ്ങിയ താൻ വീണ്ടും ഒരു അപകടം മനസ്സിലാക്കിയത് പോലെ അവൾ കിടന്നിരുന്ന റൂമിലേക്ക് കുതിച്ചത്.
ഒരിക്കൽ ആത്മഹത്യക്കു ശ്രെമിച്ചത് കൊണ്ട് തന്നെ വീണ്ടും അതിനുള്ള സാധ്യത മനസ്സിലാക്കിയ അനി റിനിയുടെ റൂമിൽ നിന്നും അപകടം വരുത്താൻ സാധ്യതയുള്ള മുഴുവൻ സാധനങ്ങളും മാറ്റിയിരുന്നു. തുടന്ന് റൂമിന്റെ വാതിൽ പുറത്ത് നിന്നും ലോക്ക് ചെയ്തു.
ഇന്നലെ സബ്‌മിറ്റ് ചെയ്തു ?
♥️♥️♥️
♥️♥️♥️
കിടു ആയിരുന്നു… Next പാർട്ട് എന്നാ???
വൈകാതെ തരാം
ഇത്രയും ലേറ്റ് ശരിയല്ല
Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ് ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️
Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno
കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.
അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും
??
♥️♥️♥️
അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️
Super
Tanq♥️♥️?
♥♥♥♥
എന്നത്തേയും പോലെ ♥️♥️♥️
Athu kalakkiiii???
?♥️♥️♥️
Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool
Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ് ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?
Monae powli
♥️♥️♥️♥️tanq
Bro..ee partum kidukki…
❤❤❤
???♥️