അവളെ നോക്കാൻ ശ്രീദേവി അമ്മയേയും ഏല്പിച്ച് അനി ഫോണിൽ ലേഖയെ വിളിച്ചു. നടന്നതെല്ലാം അവളോടും വിശദമാക്കി.
“എന്താടാ അവളുടെ പേര്.”
“ഡ്രൈവിംഗ് ലൈസൻസിൽ റിനി റോസ് എന്നാണ് ഉള്ളത്.”
“എടാ അനി അവളെ നീ നിലവിൽ ആ കേസിന്റെ അന്വേഷണ ചുമതലയുള്ള സാജൻ സാറിന് ഹാൻഡ്ഓവർ ചെയ്യ്. അതാ നല്ലത്.”
“എടി അപ്പോൾ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറയേണ്ടി വരില്ലേ.”
“പിന്നെ നീ എന്ത് ചെയ്യാനാ ഉദ്ദേശം. അവളെ വീട്ടിൽ നിർത്തുന്നത് അപകടം പിടിച്ച പണിയാണ്.
കുറ്റവാളിയെ സംരക്ഷിച്ചതിന് നീയും അകത്താകും.”
“എടി അതെനിക്കറിയാം. ഞാനൊന്ന് ആലോചിക്കട്ടെ.”
“Ok ടാ ബൈ.”
“Ok നാളെ കാണാം. ബൈ…”
“നാളെയോ സമയം എത്ര ആയെന്നാ മോന്റെ വിചാരം???”
അപ്പോഴാണ് അനിക്കും അതേക്കുറിച്ച് ബോധം ഉണ്ടായത്…..
……………………
കണക്ക് കൂട്ടലുകൾ ചെറുതായൊന്ന് പാളിയത് കൊണ്ട് തന്നെ റിനിയോട് തനിച്ച് തിരികെ പോകുവാൻ പറഞ്ഞ നിമിഷത്തെ സ്വയം പഴിച്ച് കൊണ്ട് എരിഞ്ഞോടുങ്ങുന്ന നേരിപ്പൊടിന് മുന്നിൽ ഇരിക്കുകയായിരുന്നു ആ സ്ത്രീ.
ഇടയ്ക്കിടെ അവൾ തന്റെ മിഴികൾ മൊബൈൽ സ്ക്രീനിലേക്ക് നീട്ടുന്നുണ്ട്.
അവിടെ എത്തിയ ശേഷം മെസ്സേജ് അയക്കാം എന്ന് പറഞ്ഞതാണ്. ഇത് വരെയും ഒരു വിവരവും ഇല്ല.
ഇന്നലെ സബ്മിറ്റ് ചെയ്തു ?
♥️♥️♥️
♥️♥️♥️
കിടു ആയിരുന്നു… Next പാർട്ട് എന്നാ???
വൈകാതെ തരാം
ഇത്രയും ലേറ്റ് ശരിയല്ല
Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ് ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️
Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno
കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.
അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും
??
♥️♥️♥️
അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️
Super
Tanq♥️♥️?
♥♥♥♥
എന്നത്തേയും പോലെ ♥️♥️♥️
Athu kalakkiiii???
?♥️♥️♥️
Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool
Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ് ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?
Monae powli
♥️♥️♥️♥️tanq
Bro..ee partum kidukki…
❤❤❤
???♥️