കർമ 11 (THE FINDING’S 2) [Vyshu] 234

………………………..

വീട്ടിലേക്ക് എത്തിയ ശേഷം കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് വാതില് തുറന്ന് സുബാഷേട്ടനെയും കൂട്ടി ആ പെൺകുട്ടിയെ എടുത്ത് അകത്തെ റൂമിൽ കിടത്തിയപ്പോഴേക്കും പുറത്തെ ശബ്ദം കേട്ട് അമ്മയും നീതു ചേച്ചിയും ഉണന്നിരുന്നു.

സുബാഷേട്ടനെ കാണും മുമ്പ് നീതു ചേച്ചിയുടെ അടുത്ത് ചെന്ന് അനി അവളോട്‌ കണ്ണുകൾ അടക്കാൻ പറഞ്ഞു.

“ചേച്ചി ഒരു സപ്പ്രൈസ് ഉണ്ട്.”

“എന്താടാ നീ ആളെ കളിപ്പിക്കാതെ കാര്യം പറ.”

“ഞാൻ പറയാതെ കണ്ണ് തുറക്കരുത്….

റെഡി… വൺ … ടു …. ത്രീ…

ഇനി തുറന്നോ. ഞാനെന്റെ വാക്ക് പാലിച്ചിരിക്കുന്നു.”

സുബാഷേട്ടനെ നീതു ചേച്ചിയുടെ മുന്നിൽ നിർത്തിക്കൊണ്ട് അനി പറഞ്ഞു.

കണ്ണ് തുറന്നതും തന്റെ മുന്നിലുള്ള രൂപത്തെകണ്ട് നീതു പൊട്ടിക്കരയാൻ തുടങ്ങി.

ഇതൊക്കെ കണ്ട് കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ അവിടെ നാലാമതൊരാളും കൂടി നിൽപ്പുണ്ടായിരുന്നു.
“”മാതാശ്രീ…”

“എന്റെ ശ്രീദേവിഅമ്മ അവരുടെ സ്വർഗത്തിൽ കാട്ടുറുമ്പാകാതെ ഒന്ന് പുറത്തേക്ക് നടന്നെ…

മാതാശ്രീക്ക് ഞാനൊരാളെ കാട്ടിത്തരാം…

വാ…”

സ്നേഹത്തോടെ പിന്നിൽ നിന്നും തള്ളിക്കൊണ്ട് അനി ശ്രീദേവി അമ്മയെ ആ പെൺ കുട്ടി കിടക്കുന്ന റൂമിലേക്ക്‌ കൊണ്ട് ചെന്നാക്കി.

“ആരാടാ ഇത്.”
അനി പാലക്കാട് പോയതും അവിടെ നിന്നും നിലമ്പൂരേക്ക് പോയതും അവിടെ നടന്നതുമെല്ലാം ശ്രീദേവി അമ്മയോട് വിശദമാക്കി.

27 Comments

  1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ?

  2. ♥️♥️♥️

    1. ♥️♥️♥️

  3. കിടു ആയിരുന്നു… Next പാർട്ട്‌ എന്നാ???

    1. വൈകാതെ തരാം

  4. സൂര്യൻ

    ഇത്രയും ലേറ്റ് ശരിയല്ല

    1. Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ്‌ ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️

  5. Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno

    1. കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.

      1. അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും

    1. ♥️♥️♥️

  6. കൈലാസനാഥൻ

    അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️

    1. Tanq♥️♥️?

  7. നിധീഷ്

    ♥♥♥♥

    1. എന്നത്തേയും പോലെ ♥️♥️♥️

      1. Athu kalakkiiii???

        1. ?♥️♥️♥️

  8. Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool

    1. Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?

  9. Monae powli

    1. ♥️♥️♥️♥️tanq

      1. കമ്പിളികണ്ടം ജോസ്

        Bro..ee partum kidukki…

Comments are closed.