കർമ 11 (THE FINDING’S 2) [Vyshu] 234

“”””Yes””””

കാർ ഓടിച്ച് കൊണ്ട് തന്നെ അനി തന്റെ ഫോണിൽ Dr അശ്വിൻ ദാസ് എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു.

…………………….

രക്തം കുറച്ചധികം വാർന്നത് കൊണ്ട് തന്നെ അതിലെ റിസ്ക് എലമെന്റ്സ് ചൂണ്ടിക്കാട്ടി അവൻ
ആദ്യം ഒന്നെതീർത്തെങ്കിലും ഒരു കുഴപ്പവും വരില്ല എല്ലാം ഞാൻ സംഘടിപ്പിക്കാം എന്ന തന്റെ ഉറപ്പിന്മേൽ അവനോടുവിൽ അതിന് തയ്യാറായി.

അവളുടെ ജീൻസിന്റെ പോക്കെറ്റിൽ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസിൽ നിന്നും രക്ത ഗ്രൂപ്പ്‌ മനസ്സിലാക്കി. അത് കൊണ്ട് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായി.

“”””O+ve””””

“എടാ എന്റെ രക്തം അവൾക്ക് മാച്ച് ആകും.”

“Ok എന്നാൽ ഇവിടെ ടൗണിലുള്ള മെഡിക്കൽ സ്റ്റോറിൽ പോയി എത്രയും പെട്ടെന്ന് അതിന് വേണ്ട സാധനങ്ങൾ വാങ്ങി വരണം.”

“Ok”

അവൻ തന്ന ലിസ്റ്റും വാങ്ങി സുബാഷേട്ടനെ അവന്റെ അടുത്ത് നിർത്തി പോകുമ്പോൾ അശ്വിൻ എന്ന സുഹൃത്തിനെ കൂടുതൽ മനസ്സിലാക്കുകയായിരുന്നു അനി.

പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോൾ അന്തർമുഖനായിരുന്ന തനിക്ക് ലഭിച്ച ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളായിരുന്നു അവൻ. എന്തിനാ ഏതിനാ എന്ന് പോലും ചോദിക്കാതെ സഹായിക്കാൻ ഈ ലോകത്ത് സുഹൃത്തുക്കൾക്ക് മാത്രമേ കഴിയു….

……………………..

അപകടനില തരണം ചെയ്ത ശേഷം ഏതാണ്ട് ഒരു മണിയോട് കൂടി സെഡേഷനിൽ കിടക്കുന്ന അവളെ കൈത്തണ്ടയിൽ വലിയ അനക്കം വരാതെ കാറിലേക്ക് എടുത്ത് കിടത്തി സുബാഷേട്ടനേയും കൂട്ടി അനി തന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

27 Comments

  1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ?

  2. ♥️♥️♥️

    1. ♥️♥️♥️

  3. കിടു ആയിരുന്നു… Next പാർട്ട്‌ എന്നാ???

    1. വൈകാതെ തരാം

  4. സൂര്യൻ

    ഇത്രയും ലേറ്റ് ശരിയല്ല

    1. Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ്‌ ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️

  5. Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno

    1. കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.

      1. അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും

    1. ♥️♥️♥️

  6. കൈലാസനാഥൻ

    അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️

    1. Tanq♥️♥️?

  7. നിധീഷ്

    ♥♥♥♥

    1. എന്നത്തേയും പോലെ ♥️♥️♥️

      1. Athu kalakkiiii???

        1. ?♥️♥️♥️

  8. Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool

    1. Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?

  9. Monae powli

    1. ♥️♥️♥️♥️tanq

      1. കമ്പിളികണ്ടം ജോസ്

        Bro..ee partum kidukki…

Comments are closed.