അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
“”””ഞാൻ കാരണം”””
അവൾക്കു മുന്നിൽ മുട്ട് കുത്തി ഇരുന്നപ്പോൾ ആണ് അവളിൽ ഇനിയും ജീവന്റെ തുടിപ്പുകൾ ഉണ്ടെന്ന് അനിക്ക് ബോധ്യമായത്.
റൂമിൽ ആകെ കണ്ണോടിച്ച അനി അവിടെ കണ്ട ഒരു മാസ്കിങ്ങ് ടാപ് കൊണ്ട് അവളുടെ കൈത്തണ്ട രക്തം പുറത്തേക്ക് പോകാത്ത രീതിയിൽ ചുറ്റിവരിഞ്ഞു. തോട്ടരികിലായി എറിഞ്ഞുടച്ച പോലെ കണ്ടെത്തിയ അവളുടെ മൊബൈൽ ഫോൺ എടുത്ത് കീശയിൽ തിരുകി.
ശേഷം കൈകളിൽ ആ പെൺകുട്ടിയേയും കോരി എടുത്ത് വീണ്ടും കാറിനരികിലേക്ക് കുതിച്ചു.
…………………………
സുയിസൈഡ് അറ്റമ്പ്റ്റ്….
കേവലം ഒരു പോലിസ് കോസ്റ്റബിൾ ആയ ഞാൻ മാത്രം വിചാരിച്ചാൽ അതിന്റെ നൂലാമാലകളിൽ നിന്നും ആരും അറിയാതെ രക്ഷപ്പെടാൻ കഴിയില്ല….
വളരെ സെൻസേഷനായ ഒരു മിസ്സിങ്ങ് കേസിലെ വ്യക്തിയെ കൂടെ കണ്ടാൽ…..
കൂടാതെ ബാക്കി പ്രതികൾ ഇപ്പോഴും പുറത്താണ്. ആ റൂമിലെ ചോരപ്പാടുകൾ കണ്ടാൽ തീർച്ചയായും അവർ അന്വേഷിച്ചിറങ്ങും.
ചിന്തിച്ചപ്പോൾ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്കോ ക്ലിനിക്കിലേക്കോ പോകുന്നതിലെ അപകടം അനി മുൻകൂട്ടി കണ്ടു.
“അനി ഇവളെ എങ്ങനെയെങ്കിലും രക്ഷിക്കണം.”
പോകുന്ന വഴിയിൽ ഹോസ്പിറ്റൽ ഉണ്ടായിട്ടും അവിടേക്ക് കയറാതെ വീണ്ടും മുന്നോട്ടേക്ക് വണ്ടി ഓടിക്കുന്ന അനിയെ നോക്കി സുബാഷ് പറഞ്ഞു. അവളുടെ ജീവന് താൻ ഒരു വിലയും കല്പിക്കുന്നില്ല എന്നായിരിക്കും സുബാഷേട്ടന്റെ ചിന്ത.
“ഇത്രയൊക്കെ ദ്രോഹിച്ചിട്ടും സുബാഷേട്ടന് ഇവളോടൊന്നും ദേഷ്യം തോന്നുന്നില്ലേ.?”
സംശയമായിരുന്നു അനിക്ക് അവനത് ചോദിക്കുകയും ചെയ്തു.
“ഇതൊരു പാവം പെണ്ണാട… ഇവള് പറഞ്ഞത് കൊണ്ട് മാത്രമാ അവരെന്നെ കൊല്ലാതെ വിട്ടത്. അല്ലെങ്കിൽ എന്നേ അവരെന്നെ കൊന്ന് ചന്ദന തൈലത്തിൽ കുളിപ്പിച്ച് കിടത്തിയേനെ.”
നിർവികാരനായുള്ള സുബാഷിന്റെ സംഭാഷണത്തിൽ ഒരുപാട് ദുരൂഹതകൾ ഇനിയും ബാക്കി ഉണ്ടെന്ന് അനിക്ക് ബോധ്യമായി.
സമയമാവുമ്പോൾ എല്ലാം ചോദിച്ച് മനസ്സിലാക്കണം….
ഡ്രൈവിംഗിനിടയിൽ തന്നെ നിലമ്പൂരിൽ സഹായിക്കാൻ കഴിയുന്നവരുടെ ലിസ്റ്റ് അനിയുടെ മനസ്സിലേക്ക് ഓടിയെത്തി.
ഇന്നലെ സബ്‌മിറ്റ് ചെയ്തു ?
♥️♥️♥️
♥️♥️♥️
കിടു ആയിരുന്നു… Next പാർട്ട് എന്നാ???
വൈകാതെ തരാം
ഇത്രയും ലേറ്റ് ശരിയല്ല
Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ് ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️
Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno
കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.
അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും
??
♥️♥️♥️
അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️
Super
Tanq♥️♥️?
♥♥♥♥
എന്നത്തേയും പോലെ ♥️♥️♥️
Athu kalakkiiii???
?♥️♥️♥️
Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool
Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ് ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?
Monae powli
♥️♥️♥️♥️tanq
Bro..ee partum kidukki…
❤❤❤
???♥️