കർമ 11 (THE FINDING’S 2) [Vyshu] 234

തനിക്ക് നല്ലൊരു ഭാവി ഉള്ളതാണ്.

തന്റെ കൂടെ ഉണ്ടായിരുന്നവരെ വൈകാതെ പോലീസ് അറസ്റ്റ് ചെയ്യും. ചിലപ്പോൾ ഇതിനോടകം അറസ്റ്റ് നടന്നിട്ടുണ്ടാകും.”

അത് കേട്ടതോടെ അവൾ വീണ്ടും കരയാൻ തുടങ്ങി.

“താൻ കരയാൻ വേണ്ടി പറഞ്ഞതല്ല. തനിക്ക് അവരുമായുള്ള ബന്ധം ഇതുവരെ പുറത്തറിഞ്ഞിട്ടില്ല. ഇനി അതൊട്ട് അറിയുകയും ഇല്ല.”

ഇനിയും അവളെ തനിച്ചിരുത്തിയാൽ ശെരിയാവില്ല എന്ന് തോന്നിയ അനി അവളിൽ കുറച്ചേറെ സ്വാതത്ര്യം ചെലുത്താൻ തന്നെ തീരുമാനിച്ചു.

“മതി ചടഞ്ഞു കൂടി കിടന്നത്. അതിന് മാത്രം സൂക്കേടൊന്നും ഇയാൾക്കില്ല… ഉം എഴുന്നേൽക്ക്.”

കൂട്ടിന് നീതു ചേച്ചിയും അമ്മയും കൂടി വന്നതോടെ എല്ലാവരും ചേർന്ന് അവളെ മെയിൽ ഹാളിലെ സോഫാ സെറ്റിലേക്കു കൊണ്ട് ചെന്നിരുത്തി. നീതു ചേച്ചിയുടെ കുട്ടികളെ കൂടി കണ്ടതോടെ അവൾ ചെറുതായി പുഞ്ചിരിക്കാൻ തുടങ്ങി. എന്നാൽ അതിന് ഏറെ ആയുസ്സ് ഉണ്ടായിരുന്നില്ല.

Tv യിൽ കാർട്ടൂൺ കണ്ട് കൊണ്ടിരുന്ന കുട്ടികൾ റിമോട്ടിനു വേണ്ടി പിടിവലി കൂടിയതും അറിയാതെ കാർട്ടൂൺ ചാനൽ മാറി ന്യൂസ്‌ ചാനലിലേക്ക് എത്തി.

“””സംസ്ഥാനത്ത് അരങ്ങേരിയ കൊലപാതക പരമ്പരയ്ക്ക് അറുതി വരുത്തി കേരളാ പോലീസ്.
സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കൊലപാതക പരമ്പരയിലെ പ്രതികളെ പോലീസ് പിടികൂടി. തൃശൂരിൽ വച്ച് dysp സാജന്റെ നേതൃത്വത്തിലാണ് മൂവർ സംഘത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേരും സ്ത്രികളാണ്.””””

Tv സ്ക്രീനിൽ അവരുടെ ഫോട്ടോ കൂടി കാണിച്ചതോടെ റിനി പൊട്ടി പൊട്ടി കരയാൻ തുടങ്ങി.

ഈ സമയം അവർക്ക് പിന്നിലായി നിന്നിരുന്ന അനിയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

മറവിയിൽ ആണ്ട് പോയിട്ടും ആ നിമിഷം അവൻ തിരിച്ചറിയുകയായിരുന്നു സ്ക്രീനിൽ കാണിച്ച മൂന്ന് പേരിൽ ഒരാളുടെ മുഖം.

തന്റെ അമ്മയുടെ…. തന്നെ പ്രസവിച്ച അമ്മയുടെ മുഖം….

(തുടരും…)

 

27 Comments

  1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ?

  2. ♥️♥️♥️

    1. ♥️♥️♥️

  3. കിടു ആയിരുന്നു… Next പാർട്ട്‌ എന്നാ???

    1. വൈകാതെ തരാം

  4. സൂര്യൻ

    ഇത്രയും ലേറ്റ് ശരിയല്ല

    1. Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ്‌ ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️

  5. Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno

    1. കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.

      1. അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും

    1. ♥️♥️♥️

  6. കൈലാസനാഥൻ

    അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️

    1. Tanq♥️♥️?

  7. നിധീഷ്

    ♥♥♥♥

    1. എന്നത്തേയും പോലെ ♥️♥️♥️

      1. Athu kalakkiiii???

        1. ?♥️♥️♥️

  8. Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool

    1. Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?

  9. Monae powli

    1. ♥️♥️♥️♥️tanq

      1. കമ്പിളികണ്ടം ജോസ്

        Bro..ee partum kidukki…

Comments are closed.