“എന്നിട്ട് താനിപ്പോൾ എവിടെയാണ്. തന്നെ എവിടെയാണവർ തടവിൽ പാർപ്പിച്ചത്.”
“ഇരുട്ടായത് കൊണ്ട് കൃത്യമായി അറിയില്ല. എങ്കിലും തൃശ്ശൂർ എരനെല്ലൂരിനടുത്തുള്ള സ്ഥലമാണ്.
ഏകദേശം മനസ്സിലാക്കിയ അഡ്രസ് ഞാൻ സാറിന് മെസ്സേജ് അയച്ചിട്ടുണ്ട്.”
“താനേതായാലും എന്റെ ഓഫീസിൽ ഹാജരാക്. ഞാൻ രണ്ട് പോലീസ് കാരെ അങ്ങോട്ടേക്ക് വിടാം.”
കാൾ കട്ട് ചെയ്ത് സുബാഷ് അയച്ച മെസ്സേജ് വായിച്ചതിനു പിന്നാലെ സാജൻ അനി അയച്ച മെസ്സേജും കൂടി കണ്ടു.
ആ മെസ്സേജ് വായിച്ചതോടെ തന്റെ അന്വേഷണ ടീമിനോട് എത്രയും പെട്ടെന്ന് തയ്യാറാകുവാൻ വേണ്ടി ഫോണിൽ കൂടി നിർദേശം നൽകി ശേഷം അനി അയച്ച ലൊക്കേഷനിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അനി അയച്ച ലൊക്കേഷൻ ഷെയർ ചെയ്ത് അവിടം ലോക്ക് ആക്കുവാനും വേണ്ടിവന്നാൽ അവിടെയുള്ള ആൾക്കാരെ കസ്റ്റഡിയിൽ എടുക്കുവാനും നിർദ്ദേശിച്ചു.
…………………………..
“ഇത്രയും പോരെ.”
ഫോൺ കോൾ കട്ട് ആക്കിയതിനു ശേഷം മുന്നിൽ ഒരു ചെറു ചിരിയോടെ നിൽക്കുന്ന അനിയോട് സുബാഷ് ചോദിച്ചു.”
“മതി… മതി….”
“അല്ലടാ. അവർ വഴി റിനിയിലേക്കും അന്വേഷണം എത്തില്ലേ.”
“റിനിയെ അറസ്റ്റ് ചെയ്യുന്നതിനോട് സുഭാഷേട്ടന് തീരെ താല്പര്യം ഇല്ല എന്ന് തോന്നുന്നല്ലോ.”
ഒരു കള്ള ചിരിയോടെ അനി ചോദിച്ചു.
“സത്യം പറയാമല്ലോടാ ഇല്ല……
അവളൊരു പാവമാ. ഞാൻ ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണം അവളാ. അതിന്റെ നന്ദി ഞാൻ കാട്ടണ്ടെടാ.
മാത്രമല്ല അവൾ ജനിച്ചു വീണതെ ജയിലഴിക്കുള്ളിൽ ആയിരുന്നു. ഒരു തടവ് കാരിയുടെ മകളായി.
ഇതിനോടകം തന്നെ ഒരുപാട് വേദനകൾ അവൾ അനുഭവിച്ചിട്ടുണ്ട് ഇനിയും അത് വേണോടാ.”
“ഇതൊക്കെ സുബാഷേട്ടന് എങ്ങനെ അറിയാം.”
ഇന്നലെ സബ്മിറ്റ് ചെയ്തു ?
♥️♥️♥️
♥️♥️♥️
കിടു ആയിരുന്നു… Next പാർട്ട് എന്നാ???
വൈകാതെ തരാം
ഇത്രയും ലേറ്റ് ശരിയല്ല
Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ് ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️
Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno
കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.
അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും
??
♥️♥️♥️
അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️
Super
Tanq♥️♥️?
♥♥♥♥
എന്നത്തേയും പോലെ ♥️♥️♥️
Athu kalakkiiii???
?♥️♥️♥️
Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool
Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ് ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?
Monae powli
♥️♥️♥️♥️tanq
Bro..ee partum kidukki…
❤❤❤
???♥️