കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

 

“”””””വ്യവസായ പ്രമുഖൻ പ്രഭാകര വർമ്മ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് പുതിയ അനന്തരഅവകാശിക്ക് അധികാരം കൈ മാറുന്നതിനേക്കുറിച്ചുള്ള വീഡിയോ അദ്ദേഹം സമൂഹ മാധ്യമത്തിൽ ട്വീറ്റ് ചെയ്തിരുന്നു.

 

അതേ സമയം വർമ്മ ഇന്റർനാഷണലിലെ ജീവനക്കാരൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്റെ വാർത്ത അറിഞ്ഞ ഷോക്കിൽ ആയിരിക്കാം ഹൃദയാഘാതം സംഭവിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 

വർമ്മ ഇന്റർനാഷണലിലെ ജീവനക്കാരൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്റെ വാർത്തയും അതിന് പിന്നാലെ പ്രഭാകര വർമ്മയുടെ മരണ വാർത്തയും വർമ്മ ഇന്റർനാഷണലിന്റെ ഓഹരിയിൽ ഇടിവ് വരുത്തി എങ്കിലും തൊട്ട് പിന്നാലെ പ്രഭാകര വർമ്മ മരണത്തിന് തൊട്ട് മുമ്പ് ട്വീറ്റ് ചെയ്ത വീഡിയോ ട്രെൻഡിംഗ് ആവുകയും വി ഐ ഓഹരി വിപണിയിൽ തിരിച്ചു വരവ് നടത്തുകയും ചെയ്തു.”””””

 

ട്രെയിനിൽ ഇരിക്കുന്നതിനിടയിൽ അനി വാർത്തകൾ എല്ലാം കൃത്യമായി മൊബൈലിൽ കൂടി അറിയുന്നുണ്ടായിരുന്നു.

 

വർമ്മയെ കൊല്ലുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഭീഷണിപ്പെടുത്തി ഷൂട്ട് ചെയ്ത വീഡിയോ വർമ്മയുടെ ഫോണിൽ കൂടി തന്നെ അവൻ ട്വിറ്ററിൽ ട്വീറ്റ്‌ ചെയ്തിരുന്നു.

 

…………………………………………………………

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.