കർണൻ 4 [വിഷ്ണു] 159

ചെറിയാൻ വേവലാതിയോടെ തമ്പിയെ വിളിച്ചു അമർത്തിയ  ചിരിയോടെ.. തമ്പി പറഞ്ഞു.. അവനെ കടത്തിവിട്ടെരെ.. ചെയ്യാനുള്ളതെല്ലാം  അവൻ ചെയ്തോളും… പിന്നെ ചെറിയാൻ മിണ്ടിയില്ല …

കർണൻ വാതിൽ തുറന്നകത്തു കയറിയപ്പോൾ  കാണുന്നത് കട്ടിലിൽ ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്ന ഇന്ദുവിനെ ആണ്..

അവൻ അവളുടെ നെറ്റിയിൽ കൈവച്ചു.. ആ സ്പർശം മഞ്ഞിന്റെ തണുപ് ആയിട്ട് അവളുടെ ഉള്ളിലേക്ക് കടന്നു ചെന്നു…

ഇന്ദു കണ്ണ് തുറന്നു…

അവൾ ആദ്യം കണ്ടത് രണ്ട്  ചുവന്ന പ്രകാശ ഗോളങ്ങൾ ആണ്….

ഒരു വെറിപിടിച്ച ചെന്നായയുടെ മുഖം ആരെ പേടിച്ചാണോ താൻ മരണത്തിന് പിന്നിലൊളിക്കാൻ ശ്രമിച്ചത് അതേയാൾ നേർക്കു നേരെ… നിലവിളി നാവിൻ തുമ്പിൽ മരവിച്ചു കിടക്കുന്നു…

കണ്ണുകൾ കൂട്ടിയടച്ചപ്പോൾ

കാതിനരികിൽ ഒരു ഗർജനം….

“ജീവനോടെ തിരിച്ചു വന്നാൽ തന്നെയും കുടുംബത്തെയും  വെട്ടി നുറുക്കും ഞാൻ “‘…

പേടിയോടെ അവൾ കണ്ണുകൾ അടച്ചു…….

പേജ്  കുറവാണു ക്ഷമിക്കണം ….കഥ  ഇഷ്ട്ടപെട്ടാൽ

കമന്റ്‌  മുഖ്യം……. അടുത്ത ഭാഗം ഉടൻ തന്നെ തരാം….

20 Comments

  1. കൊള്ളാം, full ഭാഗവും ഇപ്പോഴാണ് വായിച്ചത്, നല്ല ത്രില്ലിംഗ് ആകുന്നുണ്ട്. അടുത്ത ഭാഗം വേഗം വന്നോട്ടെ

  2. അങ്ങേർ എല്ലാവരെയും കൊല്ലുമോ.. അതോ ഇന്ദുവിനേ കല്യാണം കഴിച്ച് പ്രതികാരം തീർക്കുമോ.. എന്തായാലും ആ നായികയുടെ പേര് എനിക് ഇഷ്ടായി?..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഇന്ദുവിനെ കെട്ടിയാൽ ലക്ഷ്മിയെ എന്ത് ചെയ്യും

      1. Aaaa athum ശരിയാ.. എന്ന ഒരു herovine ഇറക്ക് ?

        1. Arjun ഉണ്ടല്ലോ

        2. ഞാൻ ഒള്ള കഥ മൊത്തം പറയില്ല ഇത് പറഞ്ഞതു പറഞ്ഞു ഇനി ഇല്ല ???

          1. ?? ശരി.. ബാക്കി vaychollam,?

  3. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤???
    ??♥♥??♥??♥???
    ❤♥???♥???????

  4. *വിനോദ്കുമാർ G*❤

  5. നിധീഷ്

    ???

  6. കഥ superb

    Page എത്താ കൂട്ടാത്തെ
    Kadha late aayi aann vararullath page aannel 5
    Iniyenkilum page koot bro

    1. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് നിർത്തി നിർത്തി എഴുതാൻ പറ്റണില്ല.. ഇത് ഞാൻ ഒറ്റ ഇരുപ്പിന് എഴുതിയതാ

  7. സൂര്യൻ

    ?

Comments are closed.