കർണൻ 4 [വിഷ്ണു] 159

പണിക്കർ ആലില പോലെ വിറച്ചു…

എല്ലാം കഴിഞ്ഞതല്ലേ പിന്നെ എന്തിനാടോ.. ഇപ്പൊ…..

ഓർത്തതല്ല ഓര്മിപ്പിച്ചതാണ്.. ആ അർജുൻ ചത്തു പോയ ഭാസ്കരമേനോന്റെ മകൻ ആണ്…….

ഈശ്വര…. പണിക്കർ വിവശനായി അവിടെ ഇരുന്നു പോയി….

തമ്പിയുടെ ഫോൺ അടിച്ചു….. അയാൾ ഫോൺ എടുത്തു ഡോക്ടർ  ബാബു ചെറിയാൻ ആണ്…

ആ തമ്പി ഇന്ദുവിന്‌ ബോധം വീണു… now  she is alright… നാളെ രാവിലെ  ഞങ്ങൾ അവളെ റൂമിലേക്ക് മാറ്റും…

മനസ്സിൽ സംഘർഷം ഉണ്ടായിട്ടും തമ്പി ചിരിച്ചു….

താങ്ക്സ് ചെറിയാൻ താങ്ക്സ് alot…..

ചെറിയാൻ : പിന്നെ sp  അർജുൻ അവളുടെ മൊഴി എടുത്തിട്ടുണ്ട്… കർണൻ കൊല്ലും എന്നു പേടിച്ചിട്ടാണ് അവൾ വിഷം കഴിച്ചത്…. എന്നു അവൾ അയാളോട് പറഞ്ഞു…..

ലൈൻ കട്ട്  ആയി…..

ഇപ്പോഴും അവൻ എന്റെ പിന്നാലെ ഉണ്ട്… ഒരു വേട്ടക്കാരനെ പോലെ തമ്പി പിറകിൽ ഉണ്ട് എന്നവനെ ഓർമ്മിപ്പിക്കണ്ടേ…..

ഇന്ദുവിന്‌ ജീവൻ കൊടുത്തത് ഞാൻ ആടോ…. അപ്പൊ  അത് തിരിച്ചെടുക്കാൻ ഉള്ള അവകാശം എനിക്ക് തന്നെ…..

പണിക്കർ തമ്പിയെ ഭീതിയോടെ നോക്കി…

പിറ്റേന്ന് രാവിലെ 10 മണിയോടെ ഇന്ദു കിടക്കുന്ന ഹോസ്പിറ്റലിന്റെ മുന്നിൽ ഒരു ജീപ്പ് വന്നു നിന്നു.. അതിൽ നിന്നും കർണൻ ചാടി ഇറങ്ങി… റിസപ്ഷനിൽ എത്തി അയാൾ വാർഡും റൂം നമ്പറും ചോദിച്ചറിഞ്ഞു… ഫ്ലോറിൽ എത്തി ഒട്ടും വൈകാതെ അയാൾ ഇന്ദുവിന്റെ റൂം കണ്ടു പിടിച്ചു.. അടച്ചിട്ട വാതിൽ തുറക്കാൻ പോയപ്പോഴേക്കും വാതിൽ തുറന്നു

dr ചെറിയാൻ  പുറത്തേക്കു വന്നു….

അയാൾ ചോദിച്ചു… ആരാ?..

മറുപടിയും പെട്ടന്നായിരുന്നു….

കർണൻ…..

അയാൾ ഒന്നു നടുങ്ങി…. തമ്പി ഈ പേര് പലപ്പോഴും പറഞ്ഞിട്ടുണ്ട്…

നീ അവളെ കാണാൻ വരും എന്നു എസ് പിക്ക്  അറിയാം താഴെ മുഴുവൻ മഫ്തി പോലീസ് ഉണ്ട്…

“പട്ടാളം വന്നാലും ഞാൻ  ഇന്നവളെ കാണും” കർണൻ മുറുമുറുത്തു….

20 Comments

  1. കൊള്ളാം, full ഭാഗവും ഇപ്പോഴാണ് വായിച്ചത്, നല്ല ത്രില്ലിംഗ് ആകുന്നുണ്ട്. അടുത്ത ഭാഗം വേഗം വന്നോട്ടെ

  2. അങ്ങേർ എല്ലാവരെയും കൊല്ലുമോ.. അതോ ഇന്ദുവിനേ കല്യാണം കഴിച്ച് പ്രതികാരം തീർക്കുമോ.. എന്തായാലും ആ നായികയുടെ പേര് എനിക് ഇഷ്ടായി?..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഇന്ദുവിനെ കെട്ടിയാൽ ലക്ഷ്മിയെ എന്ത് ചെയ്യും

      1. Aaaa athum ശരിയാ.. എന്ന ഒരു herovine ഇറക്ക് ?

        1. Arjun ഉണ്ടല്ലോ

        2. ഞാൻ ഒള്ള കഥ മൊത്തം പറയില്ല ഇത് പറഞ്ഞതു പറഞ്ഞു ഇനി ഇല്ല ???

          1. ?? ശരി.. ബാക്കി vaychollam,?

  3. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤???
    ??♥♥??♥??♥???
    ❤♥???♥???????

  4. *വിനോദ്കുമാർ G*❤

  5. നിധീഷ്

    ???

  6. കഥ superb

    Page എത്താ കൂട്ടാത്തെ
    Kadha late aayi aann vararullath page aannel 5
    Iniyenkilum page koot bro

    1. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് നിർത്തി നിർത്തി എഴുതാൻ പറ്റണില്ല.. ഇത് ഞാൻ ഒറ്റ ഇരുപ്പിന് എഴുതിയതാ

  7. സൂര്യൻ

    ?

Comments are closed.