മറുപടി കിട്ടില്ലന്നറിഞ്ഞുകൊണ്ട് അർജുൻ വീണ്ടും ചോദിച്ചു…
ചന്ദനവും കൊമ്പും വിൽക്കാൻ കൂട്ട് നിന്നത് കൊണ്ടല്ലേ തമ്പി കോടിശ്വരൻ ആയത് ആ പണം കൊണ്ടല്ലേ അയാൾ വനം വകുപ്പ് മന്ത്രിയെ വിലക്ക് വാങ്ങിയത്….
ഇത് നമുക്കെല്ലാവർക്കും അറിയുന്നതല്ലേ..അതുകൊണ്ട് ആണ് ഞാൻ നിര്ബന്ധിക്കാത്തതു….
ഇനി ഞാൻ ചോദിക്കുന്നതിനു നീ എങ്കിലും മറുപടി പറയണം കർണാ…
ആരാ കർണാ ഫോറെസ്റ്റ് റേഞ്ചർ ഓഫീസർ ഭാസ്കര മേനോനെ കൊന്നത്..??
ഉടനെ തന്നെ ഉത്തരവും വന്നു..
അറിയില്ല..
അർജുൻ പോക്കറ്റിൽ നിന്നും ഫോട്ടോയുടെ ബാക്കി പകുതി പുറത്തെടുത്തു അതോടെ ഫോട്ടോ പൂർണമായി.. ആ ഫോട്ടോ കർണ്ണനെ കാണിച്ചു കൊണ്ട് അർജുൻ ചോദിച്ചു….
പിന്നെ എന്തിനായിരുന്നു ഇങ്ങനേയൊരു കൂടിക്കാഴ്ച…
ദേവനും അക്ബറും ഞെട്ടി…..
ഇടതൂർന്ന കാട്ടിലെ അജ്ഞാതമായ ഏതോ താവളത്തിൽ… ത്രിമൂർത്തികളുടെ സംഗമം…
തമ്പി -ഗോവിന്ദപ്പണിക്കർ -വീരപ്പൻ…
ഇവർക്കിടയിലേക്കല്ലേ ഒറ്റയ്ക്ക് റേഞ്ചർ ഓഫീസർ ഭാസ്കരൻ വന്നത്. ?…
ആരാണ് ആ ജീവന് വിലയിട്ടത്…
അപ്പോഴും ആരും മിണ്ടിയില്ല…
അർജുൻ : ഇപ്പോൾ നിങ്ങൾ മനസ്സിൽ ചിരിച്ചോ…. പക്ഷെ ഞാൻ എല്ലാം ഒരു ദിവസം അറിയും…. അവൻ ഇപ്പോഴും കാണാമറയത്തുണ്ട്….
എനിക്ക് വേണ്ടത് അവനെ ആണ്….
ചൊവ്വാഴ്ച തന്നെ രാജീവ് അവരെ ജാമ്യത്തിൽ എടുത്തു… അർജുൻ ചോദിച്ചതെല്ലാം അക്ബർ തമ്പിയോട് പറഞ്ഞു….
പിറ്റേന്ന് ഗോവിന്ദപ്പണികർക്കു നീളമുള്ള ഒരു കവർ കൊറിയർ ആയിട്ട് കിട്ടി….
ആളറിയാതെ വിധം കത്തി കരിഞ്ഞ കുറച്ചു ശരീരങ്ങൾ ആയിരുന്നു അതെല്ലാം…..
തമ്പി വിചാരിച്ച പോലെ വൈകിട്ട് തന്നെ പണിക്കരുടെ സ്റ്റേറ്റ് കാർ ബംഗ്ലാവിലേക്കു പാഞ്ഞു വന്നു…..
വന്നു കയറിയ പാടെ പണിക്കർ ചോദിച്ചു… എന്താടോ ഇതൊക്കെ? ..
വീരപ്പന്റെ അക്കൗണ്ടിൽ കുറേ ശവങ്ങൾ ഇല്ലേ.. അത് നമുക്ക് പങ്കു വെക്കാം…
കൊള്ളാം, full ഭാഗവും ഇപ്പോഴാണ് വായിച്ചത്, നല്ല ത്രില്ലിംഗ് ആകുന്നുണ്ട്. അടുത്ത ഭാഗം വേഗം വന്നോട്ടെ
അങ്ങേർ എല്ലാവരെയും കൊല്ലുമോ.. അതോ ഇന്ദുവിനേ കല്യാണം കഴിച്ച് പ്രതികാരം തീർക്കുമോ.. എന്തായാലും ആ നായികയുടെ പേര് എനിക് ഇഷ്ടായി?..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
???
ഇന്ദുവിനെ കെട്ടിയാൽ ലക്ഷ്മിയെ എന്ത് ചെയ്യും
Aaaa athum ശരിയാ.. എന്ന ഒരു herovine ഇറക്ക് ?
Arjun ഉണ്ടല്ലോ
ഞാൻ ഒള്ള കഥ മൊത്തം പറയില്ല ഇത് പറഞ്ഞതു പറഞ്ഞു ഇനി ഇല്ല ???
?? ശരി.. ബാക്കി vaychollam,?
സൂപ്പർ ❤???
??♥♥??♥??♥???
❤♥???♥???????
?
❤
???
??
???
കഥ superb
Page എത്താ കൂട്ടാത്തെ
Kadha late aayi aann vararullath page aannel 5
Iniyenkilum page koot bro
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് നിർത്തി നിർത്തി എഴുതാൻ പറ്റണില്ല.. ഇത് ഞാൻ ഒറ്റ ഇരുപ്പിന് എഴുതിയതാ
?
?
??
?