കർണൻ 4 [വിഷ്ണു] 159

ഒരിക്കൽ  കർണനൊരു തെറ്റ് പറ്റി നിന്നേം നിന്റെ പെങ്ങളെയും ബാക്കി വച്ചു.. ഞങ്ങൾ അതിന്നു തിരുത്തും…

പുറത്തെ ശബ്ദം കേട്ടു ലക്ഷ്മി ഉണർന്നു.. അവൾ സത്യന്റെ പിന്നിൽ എത്തി….. ദേവൻ ഒറ്റക്കുതിപ്പിന് അവളുടെ മുടിയിൽപിടിച്ചു തള്ളി.. അവൾ വീണു ഉറക്കെയുള്ള സത്യന്റെ ശബ്ദം അരുത്…..

അക്ബർ അവനൊരു ചവിട്ടു കൊടുത്തു ക്രച്ചസ് തെറിച്ചു ബാലൻസ് തെറ്റി അവനും വീണു…. ദേവൻ ഒട്ടും വൈകാതെ അവരെ പെട്ട്രോളിൽ കുളിപ്പിച്ചു…. ലക്ഷ്മിയുടെ നേരെ ലൈറ്റർ  നീട്ടിപിടിച്ചുകൊണ്ട് ദേവൻ പറഞ്ഞു….

ഈ നാട്ടിൽ ഒരുത്തിക്കും ഇത്രെയും തന്തേടം പാടില്ല…. ഇനി  കർണനെതിരെ ആരും ശബ്ദിക്കാൻ പാടില്ല….. ലൈറ്റർ മിന്നി….ലക്ഷ്മി മരണത്തെ സ്വീകരിക്കാൻ  എന്നവണ്ണം കണ്ണുകൾ അടച്ചു….

പൊടുന്നെന്നെ ഒരു കൈവന്നു ലൈറ്ററിൽ പിടിച്ചു ലൈറ്റർ അണഞ്ഞു…. മുഖം അടച്ചൊരു ഇടി കിട്ടി ദേവന്… അക്ബർ അയാളെ  വട്ടം പിടിച്ചു എങ്കിലും അയാൾ അതിൽ നിന്നും ഊരിപ്പോന്നു അക്ബറിന്റെ വയറിനു ഒരിടി കൊടുത്തു.. ദേവൻ തന്റെ ടോർച്  എടുത്തു നോക്കി അയാളുടെ മുഖം കണ്ടു ഇൻസ്‌പെക്ടർ രഘു…. കൂടെ സബ് ഇൻസ്‌പെക്ടർ ശ്യാമും ഉണ്ട്..

ഇത്രെയും നാൾ മാളത്തിൽ ഒളിച്ചവന് പല്ല് മുളച്ചു ദേവൻ ഉറക്കെ  പറഞ്ഞു ഇവന്റെ തല ഇന്ന്……..

ഇത്രെയും പറയാൻ ആണ് ദേവന് കഴിഞ്ഞൊള്ളു തന്റെ കരുത്തു മുഴുവൻ കൈകളിലേക്ക് ആവാഹിച്ചു പാഞ്ഞു വന്ന രഘുവിന്റെ  കൈ ദേവൻ കണ്ടില്ല…. അവന്റെ ബോധം പോയി… നിമിഷനേരം കൊണ്ടു അക്ബറും വീണു….

കണ്ണുതുറക്കുമ്പോൾ  അവർ ലോക്കപ്പിൽ ആണ്  കർണ്ണനും ഉണ്ട്  അവിടെ….

പിറ്റേന്ന് രാവിലെ ആണ് അർജുൻ അവരെ കാണാൻ വന്നത്…

അയാൾ പറഞ്ഞു.. എനിക്കറിയാം തമ്പിയുടെ ചത്തുപോയ നായകളെ പോലെ ആണ് നിങ്ങൾ എന്നു  തല്ലി ചതച്ചാലും നിലവിളിക്കാൻ അല്ലാതെ നിങ്ങൾ മിണ്ടില്ല എന്നു…..

അർജുൻ പാന്റിന്റെ പോക്കറ്റിൽ നിന്നും പാതി കീറിയ ഒരു ഫോട്ടോ  കൈയിൽ എടുത്തു…

ബോർ അടിക്കുന്നുണ്ടല്ലേ നമ്മുക്ക്  കുറച്ചു മിണ്ടിയും പറഞ്ഞും ഇരിക്കാം…

അവൻ ആ ഫോട്ടോ അവരെ കാണിച്ചു…ഇതാരാ എന്നറിയാമല്ലോ..

അവർക്ക് ആളെ മനസിലായി..

വീരപ്പൻ..

ചന്ദനമരവും ആനക്കൊമ്പും വിറ്റു കോടികൾ ഉണ്ടാക്കിയ ഭീകരൻ മനുസ്യരെയും മൃഗങ്ങളെയും നിർദാക്ഷണ്യം കൊന്നൊടുക്കിയ കാട്ടിലെ കിരീടം വെക്കാത്തെ രാജാവ്….

1 കൊല്ലം മുൻപ് ആണ് ഇയാൾ ഫോറെസ്റ്റ് ഗാർഡുകളുടെ വെടിയേറ്റ് മരിച്ചത്…..

 

തമ്പി കൂടെ കൂടെ മറയൂർ പോയിരുന്നത് ഇയാളെ കാണാൻ അല്ലെ…

20 Comments

  1. കൊള്ളാം, full ഭാഗവും ഇപ്പോഴാണ് വായിച്ചത്, നല്ല ത്രില്ലിംഗ് ആകുന്നുണ്ട്. അടുത്ത ഭാഗം വേഗം വന്നോട്ടെ

  2. അങ്ങേർ എല്ലാവരെയും കൊല്ലുമോ.. അതോ ഇന്ദുവിനേ കല്യാണം കഴിച്ച് പ്രതികാരം തീർക്കുമോ.. എന്തായാലും ആ നായികയുടെ പേര് എനിക് ഇഷ്ടായി?..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഇന്ദുവിനെ കെട്ടിയാൽ ലക്ഷ്മിയെ എന്ത് ചെയ്യും

      1. Aaaa athum ശരിയാ.. എന്ന ഒരു herovine ഇറക്ക് ?

        1. Arjun ഉണ്ടല്ലോ

        2. ഞാൻ ഒള്ള കഥ മൊത്തം പറയില്ല ഇത് പറഞ്ഞതു പറഞ്ഞു ഇനി ഇല്ല ???

          1. ?? ശരി.. ബാക്കി vaychollam,?

  3. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤???
    ??♥♥??♥??♥???
    ❤♥???♥???????

  4. *വിനോദ്കുമാർ G*❤

  5. നിധീഷ്

    ???

  6. കഥ superb

    Page എത്താ കൂട്ടാത്തെ
    Kadha late aayi aann vararullath page aannel 5
    Iniyenkilum page koot bro

    1. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് നിർത്തി നിർത്തി എഴുതാൻ പറ്റണില്ല.. ഇത് ഞാൻ ഒറ്റ ഇരുപ്പിന് എഴുതിയതാ

  7. സൂര്യൻ

    ?

Comments are closed.