ക്ഷത്രിയൻ [Sai] 1763

“ഉവ്വേ…. ”
*********************************************

4 ദിവസം കഴിഞ്ഞ്……..

കത്തിച്ചു വെച്ച തിരി നാളത്തിന് മുന്നിൽ ആ കുടുംബം ഒന്നടങ്കം പ്രാർത്ഥനയോടെ നിന്ന്… പ്രാർത്ഥനാനന്തരം അയാൾ തന്റെ 10 മക്കളെയും ചേർത്ത് പിടിച്ചു….

“മക്കളെ…. എന്തിനെയും ഇതിനെയും ധൈര്യത്തോടെ നേരിട് മുന്നേറിയ പിതാമഹാന്മാരുടെ മഹത്വം ഉള്ളവരാണ് നമ്മൾ… നമ്മൾ എവിടെയും തോൽക്കരുത്……
പോരാടുക അല്ലെങ്കിൽ മരിക്കുക….”

ശേഷം അയാൾ ഭാര്യക്കും മക്കൾക്കും ചുംബനം നൽകി …

ശേഷം അഞ്ച് ആൺമക്കളെയും അടുത്ത് വിളിച്ചു….

“മക്കളെ… നിങ്ങൾ ഇടത്തെ ശ്വാസകോശം എടുത്തോളൂ… വലത് ഞാനും അമ്മയും നോക്കിക്കോളാം….
സൂക്ഷിക്കണം…. ഒരുപാട് അറകൾ ഉള്ളതാ…. പെട്ടുപോവരുത്… നിങ്ങൾ എപ്പോഴും ഒന്നിച്ചു തന്നെ വേണം….”

ശേഷം പെണ്മക്കൾക് നേരെ തിരിഞ്ഞു…..

“നിങ്ങൾക് എപ്പോഴും തലചോറ് കാർന്നു തിന്നാനും…. ഹൃദയം ഇട്ടു തട്ടിക്കളിക്കാനുമാണല്ലോ താല്പര്യം…. അങ്ങിനെ തന്നെ നടക്കട്ടെ……”

പെട്ടെന്ന് പുറത്തു ശക്തമായ കാലടികൾ മുഴങ്ങി…. ആ ശബ്ദം അടുത്തടുത്തു വന്നു…..

?പഠേ?

പിന്നെ ഇടിയുടെ വെടിയുടെ പൊടി പൂരം ആയിരുന്നു….

5 മിനിറ്റ് കൊണ്ട് എല്ലാം ഫ്ലാറ്റ്….

പൊടി അടങ്ങിയപ്പോൾ സി മോൻ പതിയെ കണ്ണ് തുറന്നു…

കത്തുന്ന കണ്ണുകളോടെ ആന്റി……

“എന്റെ വീട്ടിൽ കേറി വന്നു എന്റെ പിള്ളേരെ തൊടാൻ മാത്രം വളർന്നോടാ നീ…..”

“അമ്മാ…. തായേ… മന്നിച്ചിട്……”

Updated: May 13, 2021 — 5:39 am

29 Comments

  1. നിധീഷ്

    മച്ചാനെ ഒന്നും പറയാനില്ല പൊളിച്ച്.. ?????

    1. ????? തങ്കു

  2. Sai……kadha adipoli ayittund adhyam onnum manasilayilankilum last vannapo ellam pidikitti…. Waiting for nxt kadha …. With love RkD

    1. ??? തങ്കു……

  3. കഥ കൊള്ളാമായിരുന്നു.. നര്‍മത്തില്‍ പൊതിഞ്ഞു തന്നെ അവസാനം വരെ കൊണ്ടുപോയി.. ഒപ്പം നല്ലൊരു സന്ദേശവും..??

    പക്ഷെ കഥയുടെ ക്ഷത്രിയന്‍ എന്ന പേരിനോടും അവസാനം പറഞ്ഞ ഡയലോഗിനോടും ഒക്കെ വ്യക്തമായ എതിര്‍പ്പുണ്ട്.. തോള്ളായിരങ്ങള്‍ വരെ നിലനിന്നിരുന്ന നീചവും നിന്ദ്യവുമായ വര്ണ വ്യവസ്ഥയെയും അതോടനുബന്ധിച്ചുള്ള സാമൂഹിക ശ്രേണീകരണത്തെയും ഈ കാലത്തും കൊണ്ട് നടക്കുന്നുവെന്നതില്‍ അതിയായ സങ്കടവും എതിര്‍പ്പും..?? എല്ലാവരും തുല്യരാണെന്ന ബോധം ഇനിയുമാഴത്തില്‍ വേരോടെണ്ടതുണ്ടെന്നതിന്‍റെ ആവശ്യകതയെയും ഈ സമയത്ത് ഉയര്‍ത്തിപ്പിടിയ്ക്കുന്നു..??

    1. ഈ ഒരു സമയത്ത് എന്നാൽ ആവുന്ന പോലെ ഒരു msg പാസ്സ് ചെയ്യാം എന്ന് കരുതി…..

      പിന്നെ… അവസാനത്തെ ഡയലോഗ് തൊട്ടു മുൻപ് ധ്രുവം സിനിമ കണ്ടതിന്റെ ഹാങ്ങോവർ മാത്രമാണ്….. കഥ എന്താണ് എന്ന് ടൈറ്റിൽ കണ്ട് മനസ്സിലാക്കരുത് എന്ന് ഉള്ളത് കൊണ്ടാണ് ലാസ്റ്റിലെ ഡയലോഗ് ഇൽ നിന്നും ഒരു വാക്ക് എടുത്തത്….

      ഇന്റെൻഷണൽ ആയിരുന്നില്ല എങ്കിലും ഏതെങ്കിലും തരത്തിൽ ഫീൽ ആയിട്ടുണ്ടെങ്കിൽ kshamikkuka

  4. Good as a start പുതിയ പുതിയ കഥകളുമായി വീണ്ടും varu

  5. എം എൻ ഷാജി

    ദയവു ചെയ്തു ഇനി എഴുതല്ലേ

    1. അങ്ങനെ പറയല്ലപ്പാ…. ഞാൻ എഴുതി തുടങ്ങുന്ന ഒരാളാ….. എന്താണ് പ്രോബ്ലം indel പറയ… ഞാൻ കറക്റ്റ് ആക്കാം…..

      തളർത്തരുത് രാമൻകുട്ടി…. Pls….

  6. Good message bro♥️♥️??

  7. കിടു, മെസ്സേജ്..

  8. ❤️❤️❤️❤️❤️?

  9. ???

    സ്റ്റേ സേഫ്.. ബ്രേക്ക്‌ ചെയിൻ ❤❤❤

    1. ????തങ്കു

  10. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    ???

  11. ബ്രോ ബ്യൂട്ടിഫുൾ മെസ്സേജ്… Hats off….?????

    1. തങ്കു….. ?? ഒരു ചാൻസ് കണ്ടപ്പോ ഒന്ന് നോക്കിതാ…

Comments are closed.