ക്ഷത്രിയൻ [Sai] 1763

ക്ഷത്രിയൻ

Author : Sai

 

ബാലാദിത്യന്റെ വരവറിയിച്ചു കൊണ്ട് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ മണ്ണിനെ തേടിയെത്തി….

അമ്പലത്തിൽ സുപ്രഭാതം മുഴങ്ങിയപ്പോൾ സി മോളു പതിയെ കണ്ണ് തുറന്നു….

കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളെയും കെട്ടിപ്പിടിച്ചുറങ്ങുന്ന അവളുടെ പ്രിയനേ നോക്കി മെല്ലെ പുഞ്ചിരിച്ചു….

“ദേ…. എട്ടാ…. നോക്കിയേ… എണീക്… പണിക് പോണ്ടേ….”

“എന്താ മോളുസേ ഇത്…. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെടി…. ഇന്നലെ രാത്രിയിലെ ക്ഷീണം മാറിയില്ല….”

“അതിനു ഇന്നലെ എന്ത് ചെയ്തിട്ട ഇത്ര ക്ഷീണിക്കാൻ….???”

“പിന്നെ രായ്ക്ക് രാമാനം പെട്ടിയും കിടക്കയും എടുത്ത് താമസിച്ചേടത്തുന്നു ഇറങ്ങി ഓടിയാൽ പിന്നെ ക്ഷീണം കാണാണ്ടിരിക്കോ….”

“അത് നിങ്ങള് ആക്രാന്തം കാണിച്ചിട്ടല്ലേ…..”

“അതും ശെരിയാ… കുറച്ചൂടെ ക്ഷമിക്കാമായിരുന്നു… എന്നാലും ആ ആന്റി ഇത്രക്കും സ്‌ട്രോങ് ആണെന്ന് ഞാൻ അറിഞ്ഞോ…. തടി കൈച്ചലായത് ഭാഗ്യം….”

“എന്തോ ദൈവാധീനം കൊണ്ട കറക്റ്റ് ടൈമില് ഇങ്ങനെ ഒരു താമസ സ്ഥലം കിട്ടിയെ… ഇല്ലേൽ നമ്മളും പിള്ളേരും പെരുവഴിയിൽ ആയേനെ….”

“മൂന്നാലു ദിവസം കഴിയട്ടെ… അപ്പോളേക് പിള്ളേരും ഒന്ന് ഉഷാറാവും…. എന്നിട് നമ്മക് ബാക്കി പണി നോക്കാം…..”

“എന്ന ഏട്ടൻ കിടന്നോ… ഞാൻ പിള്ളേരെ എണീപ്പിച്ചു ഫുഡ് കൊടുക്കട്ടെ…”

“പിള്ളേരോട് ഒച്ച ഇണ്ടാക്കി പുറത്തുള്ളോരേ അറിയിക്കറ് എന്ന് പറയണം… വെറുതെ ആന്റി നെ മുഷിപ്പിക്കണ്ട… ഇവിടുന്നും ഓടേണ്ടി വന്ന തെണ്ടേണ്ടി വരും….”

“എന്റെ മക്കള് പാവങ്ങളാ…”

Updated: May 13, 2021 — 5:39 am

29 Comments

  1. നിധീഷ്

    മച്ചാനെ ഒന്നും പറയാനില്ല പൊളിച്ച്.. ?????

    1. ????? തങ്കു

  2. Sai……kadha adipoli ayittund adhyam onnum manasilayilankilum last vannapo ellam pidikitti…. Waiting for nxt kadha …. With love RkD

    1. ??? തങ്കു……

  3. കഥ കൊള്ളാമായിരുന്നു.. നര്‍മത്തില്‍ പൊതിഞ്ഞു തന്നെ അവസാനം വരെ കൊണ്ടുപോയി.. ഒപ്പം നല്ലൊരു സന്ദേശവും..??

    പക്ഷെ കഥയുടെ ക്ഷത്രിയന്‍ എന്ന പേരിനോടും അവസാനം പറഞ്ഞ ഡയലോഗിനോടും ഒക്കെ വ്യക്തമായ എതിര്‍പ്പുണ്ട്.. തോള്ളായിരങ്ങള്‍ വരെ നിലനിന്നിരുന്ന നീചവും നിന്ദ്യവുമായ വര്ണ വ്യവസ്ഥയെയും അതോടനുബന്ധിച്ചുള്ള സാമൂഹിക ശ്രേണീകരണത്തെയും ഈ കാലത്തും കൊണ്ട് നടക്കുന്നുവെന്നതില്‍ അതിയായ സങ്കടവും എതിര്‍പ്പും..?? എല്ലാവരും തുല്യരാണെന്ന ബോധം ഇനിയുമാഴത്തില്‍ വേരോടെണ്ടതുണ്ടെന്നതിന്‍റെ ആവശ്യകതയെയും ഈ സമയത്ത് ഉയര്‍ത്തിപ്പിടിയ്ക്കുന്നു..??

    1. ഈ ഒരു സമയത്ത് എന്നാൽ ആവുന്ന പോലെ ഒരു msg പാസ്സ് ചെയ്യാം എന്ന് കരുതി…..

      പിന്നെ… അവസാനത്തെ ഡയലോഗ് തൊട്ടു മുൻപ് ധ്രുവം സിനിമ കണ്ടതിന്റെ ഹാങ്ങോവർ മാത്രമാണ്….. കഥ എന്താണ് എന്ന് ടൈറ്റിൽ കണ്ട് മനസ്സിലാക്കരുത് എന്ന് ഉള്ളത് കൊണ്ടാണ് ലാസ്റ്റിലെ ഡയലോഗ് ഇൽ നിന്നും ഒരു വാക്ക് എടുത്തത്….

      ഇന്റെൻഷണൽ ആയിരുന്നില്ല എങ്കിലും ഏതെങ്കിലും തരത്തിൽ ഫീൽ ആയിട്ടുണ്ടെങ്കിൽ kshamikkuka

  4. Good as a start പുതിയ പുതിയ കഥകളുമായി വീണ്ടും varu

  5. എം എൻ ഷാജി

    ദയവു ചെയ്തു ഇനി എഴുതല്ലേ

    1. അങ്ങനെ പറയല്ലപ്പാ…. ഞാൻ എഴുതി തുടങ്ങുന്ന ഒരാളാ….. എന്താണ് പ്രോബ്ലം indel പറയ… ഞാൻ കറക്റ്റ് ആക്കാം…..

      തളർത്തരുത് രാമൻകുട്ടി…. Pls….

  6. Good message bro♥️♥️??

  7. കിടു, മെസ്സേജ്..

  8. ❤️❤️❤️❤️❤️?

  9. ???

    സ്റ്റേ സേഫ്.. ബ്രേക്ക്‌ ചെയിൻ ❤❤❤

    1. ????തങ്കു

  10. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    ???

  11. ബ്രോ ബ്യൂട്ടിഫുൾ മെസ്സേജ്… Hats off….?????

    1. തങ്കു….. ?? ഒരു ചാൻസ് കണ്ടപ്പോ ഒന്ന് നോക്കിതാ…

Comments are closed.