കോഡ് ഓഫ് മർഡർ 3 [Arvind surya] 138

അപ്പോൾ കാണാൻ കഴിഞ്ഞത് തന്നെ നഗ്ന ആക്കിയത് കൊണ്ടുള്ള വിഷമം ആണോ അതോ തന്നെ കൊല്ലാൻ പോകുന്നതിൽ ഉള്ള ഭയം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവം ആയിരുന്നു. അയാൾ ബ്ലേഡ് എടുത്ത് അവരുടെ വയറിൽ ആഴത്തിൽ വരഞ്ഞു. അതിന്റെ വേദന കൊണ്ട് അവർ പുളയുന്നത് അയാൾ നോക്കി രസിച്ചു. അവർ എന്തോ പറയാൻ ശ്രെമിച്ചു എങ്കിലും വായ മൂടി വെച്ചിരിക്കുന്നത് കൊണ്ട് വെക്തമായി കേൾക്കുന്നില്ലായിരുന്നു

ഞാൻ ആരെന്ന് ആണോ നിനക്ക് അറിയേണ്ടത് ഏലിയാമ്മേ “

അവർ അതെ എന്നാ അർഥത്തിൽ തല ആട്ടി.
ഞാൻഞാൻ നിന്നെ യമപുരിക്ക് അയക്കുന്ന കാലൻ “അതും പറഞ്ഞു അയാൾ വീണ്ടും വീണ്ടും അവരുടെ ശരീര ഭാഗങ്ങളിൽ തന്റെ കൊതി തീരുവോളം മുറിവുകൾ ഉണ്ടാക്കികൊണ്ടേ ഇരുന്നു. ആ മുറിവുകളിൽ നിന്നും രക്തം ധാരാളമായി ഒഴുകിക്കൊണ്ടേ ഇരുന്നു. അതിന്റെ കൂടെ അവരുടെ കണ്ണുകളും മയങ്ങാൻ തുടങ്ങിയിരുന്നു.
“ഉറങ്ങിക്കോളൂ ഏലിയാമ്മ. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു നിന്നെ ഞാൻ പറഞ്ഞയക്കും “അതും പറഞ്ഞു കൊണ്ട് അയാൾ മേശക്കു കീഴെ വെച്ചിരുന്ന കൂർത്ത ആയുധം എടുത്ത ശേഷം അവരുടെ കഴുത്തിന്റെ ഭാഗത്തായി കുത്തി ഇറക്കിക്കൊണ്ട് നേരെ താഴേക്കു കുത്തിക്കീറി. അവരുടെ ശരീരത്തിൽ നിന്നും കൊഴുത്ത രക്തം മേശയ്ക്കു മുകളിലേക്കു പടർന്നു തുടങ്ങിയിരുന്നു. ചൂട് ചോരയുടെ ഗന്ധം അയാളെ മത്തുപിടിപ്പിക്കാൻ തുടങ്ങി. ഒരു ഭ്രാന്തനെ പോലെ പൊട്ടിചിരിച്ചുകൊണ്ട് അയാൾ ഗ്യാസ് കട്ടർ എടുത്ത ശേഷം അവരുടെ മുഖത്തേക്കു അത് ഉപയോഗിച്ചു മാസം കരിച്ചു തുടങ്ങി. വെന്തു തൂങ്ങിയ മുഖത്തെ മാസം താഴേക്കു വീഴുന്ന  കാഴ്ച കണ്ടു അയാൾ പൊട്ടിച്ചിരിച്ചു. ആ മുറി എങ്ങും പച്ച മാംസം കരിയുന്ന മണവും ചോരയുടെ ഗന്ധവും കൊണ്ട് നിറഞ്ഞു തുടങ്ങി.  അവരുടെ ശരീരം കണ്ടാൽ അത് മനുഷ്യൻ തന്നെ ആണോ എന്ന്  സംശയിക്കത്തക്ക വിധത്തിൽ അയാൾ ആ ശരീരം വികൃതമാക്കി തീർത്തു. അയാൾ തന്റെ ദേഷ്യം മുഴുവൻശരീരത്തിൽ കാണിച്ചു. ഗ്യാസ് കട്ടർ മാറ്റി വെച്ച ശേഷം  തറയിൽ നിന്നും അറുക്ക വാൾ

28 Comments

  1. Polichu bro super ?.. odukathe murder aanallo.korean film Poleyund???❤️?

    1. Baki post cheythittund bro ???thanks for the support ???

  2. *വിനോദ്കുമാർ G*❤

    അടിപൊളി bro ❤❤❤സൂപ്പർ ?

    1. Thanks bro ?

  3. Suspense thriller ??

    1. Thanks ???

  4. നിധീഷ്

    ഒരേ പൊളി…. ❤❤❤❤

    1. Thanks bro ?

  5. Aiwa… ??
    Ejjathi ??
    Oru rakshayum illa.. Adipoli aayitund..
    Aa killing okke, sherikkum romanjm vann ??

    Next aara enn ariyaan kaath nikunnu ?

    1. Next part nale varumarikum????

  6. Bro അടിപൊളി ?
    ഒരു നല്ലൊരു crime thriller movie കാണുന്ന feel
    ?
    Next part മുതൽ പേജ് കൂട്ടാൻ ശ്രമിക്കുക ഒപ്പം തന്നെ വൈകികാതെ അടുത്ത part തരണം ??

    1. Next part muthal length und ???????

  7. മന്നാഡിയാർ

    ♥♥♥♥♥♥♥

    1. ????

  8. Wow adipoli

    1. Thankyou ???

  9. വിച്ചൂസ്

    തിരക്കിൽ ആണ് മോനുസേ വായിച്ചു തുടങ്ങിയില്ല ❤❤❤

    1. Samayam pole noku bro ?

  10. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    മോനെ….

    റെസ്റ്റെടുത്തു എഴുതാടാ ?..

    ഇടക്കൊക്കോ ഉറങ്ങാനും സമയം കണ്ടെത്തണം ???

    1. Full ezhuthy vechirikuna story aanu 1yr munp ezhuthyatha. ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        നിങ്ക വന്ത് ഭയങ്കരമാണ ആള് ???

        1. ????

  11. കിടിലൻ സൈക്കോ ത്രില്ലെർ……..

    അടുത്ത ഭാഗങ്ങൾക്കായി കാത്തിരുക്കുന്നു….

    1. Thanks bro ????baki approval kitiya mathy

  12. അടിപൊളി ഇതട വേഗം വരുമെന്ന് പ്രതീക്ഷിച്ചില്ല..

    1. Adhikam tension. Adipikknda ennu vechu ???

  13. തകർത്തു…??????
    ചില വാക്കുകൾ ഒരു സെന്റെൻസിൽ തന്നെ പല തവണ റിപീറ്റാകുന്നത് ഒഴിവാക്കാനൊന്നു ശ്രദ്ധിക്കണേ..!! ???

    ???

    1. Theerchayayum sremikkam full nerte ezhuthy vecha kond ulla prob aanu bro ????

Comments are closed.