കോഡ് ഓഫ് മർഡർ 3 [Arvind surya] 138

  “കിടന്നു കറങ്ങാതെ വേഗം വീട്ടിൽ പോകാൻ നോക്കടാ “അതും പറഞ്ഞു അയാൾകാർ പറഞ്ഞു വിട്ടു.

അവർ പോയതും പോലീസുകാർ തങ്ങളുടെ സംസാരം വീണ്ടും തുടർന്നു.

സർ പോണുണ്ടോ സിനിമയ്ക്ക് “അയാൾ ചോദിച്ചു.

“ഏയ്‌ ഞാൻ ഒന്നും ഇല്ലെടോ സിനിമയ്ക്ക്. “

“അതെന്താ സാറേ സർ ആരുടെ ഫാൻ ആണ് “അയാൾ വീണ്ടും ചോദിച്ചു.

ലാലേട്ടൻ. ദാ ഒരു ഇറച്ചിക്കോഴിയേം കൊണ്ട് വണ്ടി വരുന്നുണ്ട്. കൈ കാണിക്കടോ “

     അയാൾ പറഞ്ഞതും മറ്റയാൾ വണ്ടി കൈ കാണിച്ചു നിർത്തി. വണ്ടി ഓടിച്ചിരുന്ന ആളുടെ മുഖത്തേക്ക് ടോർച് അടിച്ചു നോക്കിയ അയാൾ ഞെട്ടി. പാതി വെന്ത മുഖം കാട്ടി അയാൾ ചിരിച്ചു.

താൻ ഈ മുഖം കാണിച്ചു ആളെ പേടിപ്പിച്ചു കൊല്ലുമോ “അയാൾ ചോദിച്ചു.

മറുപടി ആയി വണ്ടി ഓടിച്ചിരുന്ന ആൾ വീണ്ടും ചിരിച്ചു കാണിച്ചു.

“എടൊ അയാളുടെ മുഖത്ത് നോക്കി നിൽക്കാതെ വണ്ടിയിൽ എന്താണ് എന്ന് നോക്ക് “

“എങ്ങോട്ടേക്കാ ലോഡ് “പോലീസുകാരൻ ചോദിച്ചു.

സർ ഇവിടെ അടുത്ത് പാലാരിവട്ടത്തെ ഒരു ഇറച്ചി കടയിലേക്കാണ്. നാടൻ കോഴി ആണ് സാറേ. സാറിനു വേണോ “അയാൾ ചോദിച്ചു.

“സാറേ വണ്ടി മുഴുവൻ കോഴി മാത്രമേ ഉള്ളു “പരിശോദിച്ചു ഇറങ്ങിയ പോലീസുകാരൻ പറഞ്ഞു.

“അവന്റെ കോഴി. എടുത്തുകൊണ്ടു പോടാ നിന്റെ ഈ പാട്ട വണ്ടി. അല്ലെങ്കിൽ തന്നെ മനുഷ്യൻ തലയ്ക്കു ഭ്രാന്ത് പിടിച്ചു നിൽക്കുവാണ് “

    അവിടെ നിന്നും അയാളുടെ വണ്ടി മുന്നോട്ട് നീങ്ങിയതും ചുണ്ടിൽ ക്രൂരമായ ചിരി വിടർന്നു. കുറെ ദൂരം എത്തിയ ശേഷം അയാൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിന് മുൻപിൽ തന്റെ വണ്ടി നിർത്തി. കോഴികൾ

28 Comments

  1. Polichu bro super ?.. odukathe murder aanallo.korean film Poleyund???❤️?

    1. Baki post cheythittund bro ???thanks for the support ???

  2. *വിനോദ്കുമാർ G*❤

    അടിപൊളി bro ❤❤❤സൂപ്പർ ?

    1. Thanks bro ?

  3. Suspense thriller ??

    1. Thanks ???

  4. നിധീഷ്

    ഒരേ പൊളി…. ❤❤❤❤

    1. Thanks bro ?

  5. Aiwa… ??
    Ejjathi ??
    Oru rakshayum illa.. Adipoli aayitund..
    Aa killing okke, sherikkum romanjm vann ??

    Next aara enn ariyaan kaath nikunnu ?

    1. Next part nale varumarikum????

  6. Bro അടിപൊളി ?
    ഒരു നല്ലൊരു crime thriller movie കാണുന്ന feel
    ?
    Next part മുതൽ പേജ് കൂട്ടാൻ ശ്രമിക്കുക ഒപ്പം തന്നെ വൈകികാതെ അടുത്ത part തരണം ??

    1. Next part muthal length und ???????

  7. മന്നാഡിയാർ

    ♥♥♥♥♥♥♥

    1. ????

  8. Wow adipoli

    1. Thankyou ???

  9. വിച്ചൂസ്

    തിരക്കിൽ ആണ് മോനുസേ വായിച്ചു തുടങ്ങിയില്ല ❤❤❤

    1. Samayam pole noku bro ?

  10. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    മോനെ….

    റെസ്റ്റെടുത്തു എഴുതാടാ ?..

    ഇടക്കൊക്കോ ഉറങ്ങാനും സമയം കണ്ടെത്തണം ???

    1. Full ezhuthy vechirikuna story aanu 1yr munp ezhuthyatha. ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        നിങ്ക വന്ത് ഭയങ്കരമാണ ആള് ???

        1. ????

  11. കിടിലൻ സൈക്കോ ത്രില്ലെർ……..

    അടുത്ത ഭാഗങ്ങൾക്കായി കാത്തിരുക്കുന്നു….

    1. Thanks bro ????baki approval kitiya mathy

  12. അടിപൊളി ഇതട വേഗം വരുമെന്ന് പ്രതീക്ഷിച്ചില്ല..

    1. Adhikam tension. Adipikknda ennu vechu ???

  13. തകർത്തു…??????
    ചില വാക്കുകൾ ഒരു സെന്റെൻസിൽ തന്നെ പല തവണ റിപീറ്റാകുന്നത് ഒഴിവാക്കാനൊന്നു ശ്രദ്ധിക്കണേ..!! ???

    ???

    1. Theerchayayum sremikkam full nerte ezhuthy vecha kond ulla prob aanu bro ????

Comments are closed.