കോഡ് ഓഫ് മർഡർ 3 [Arvind surya] 138

   മറുപടി ആയി ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ അയാൾ ഗ്ലൗസ് ഇട്ട തന്റെ കയ്യിലിരുന്ന സിറിഞ്ചു അവരുടെ കഴുത്തിലേക്ക് കുത്തിയിറക്കി. ബോധം മറഞ്ഞു വീണ അവരെ തന്റെ തോളിൽ എടുത്തിട്ട ശേഷം അയാൾ വീടിനു പിന്നിൽ ഉള്ള വാതിലിൽ കൂടി പുറത്തിറങ്ങിയ ശേഷം തന്റെ വണ്ടിയിൽ ഇരുന്ന ബോക്സുകൾ മാറ്റി അതിനു താഴെ ഉള്ള അറയിലേക്ക് അവരുടെ ശരീരം വെച്ച ശേഷം വീണ്ടും ആ ബോക്സുകൾ ശരിയായി എടുത്തു വെച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

    അയാളുടെ വണ്ടി ആ റോഡിൽ നിന്നും പുറത്തിറങ്ങിയ ശേഷം ലെഫ്റ്റ് എടുത്ത് കടവന്ത്ര സിഗ്നൽ ജംഗ്ഷനിലേക്കു തിരിഞ്ഞു.

  ഇതേ സമയം കടവന്ത്ര സിഗ്നൽ ജംഗ്ഷൻ
******************************************

എത്ര നേരം ആയി ഈ കൊതുക് കടിയും കൊണ്ട് നിൽക്കുന്നു. അവൻ ഇനി ഈ വഴിക്കു എങ്ങാനും വരുമോ? “ഡ്യൂട്ടിയിൽ നിന്ന ഒരു പോലീസുകാരൻ കൂടെ ഉള്ള ആളോട് ചോദിച്ചു.

“ഇത്രയും പോലീസുകാർ ഉറക്കമളച്ചു കാവൽ നിൽക്കുമ്പോൾ നമ്മുടെ കണ്ണ് വെട്ടിച്ചു ഒന്നും ചെയ്യാൻ ഒരുത്തനും ധൈര്യപ്പെടില്ലഅയാൾ പറഞ്ഞു.

  “എടൊ ദ ഒരു കാർ വരുന്നു നിർത്തി ചെക്ക് ചെയ്തിട്ട് വിട്ടാൽ മതി “അയാൾ ആ കാറിനു കൈ കാണിച്ചുകൊണ്ട് പറഞ്ഞു. കാറിൽ മൂന്ന് പയ്യന്മാർ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.

“നീയൊക്കെ ഈ രാത്രിയിൽ ആരെ കൊല്ലാൻ പോയിട്ട് വരുവാടാ “അയാൾ ചോദിച്ചു.

“ഏഹ് കൊല്ലാനോ. ഞങ്ങൾ ഇവിടെ രാജഗിരി കോളേജിലെ സ്റ്റുഡന്റസ് ആണ് സർ. ഇവിടെ അടുത്ത് സെക്കന്റ്‌ ഷോക്ക് പോയതാണ്. “അവരിൽ ഒരാൾ മറുപടി പറഞ്ഞു.

“എതായിരുന്നു സിനിമ

“ഷൈലോക്ക്. കിടു പടം ആയിരുന്നു സാറേ “അടുത്തവൻ സിനിമയുടെ ഹാങ്ങ്‌ ഓവർ മാറാത്ത ആവേശത്തിൽ പറഞ്ഞു.

മമ്മുക്ക എങ്ങനെ ഉണ്ടായിരുന്നെടാ “അടുത്ത പോലീസുകാരൻ ചോദിച്ചു.

“പുള്ളി പൊളിച്ചടുക്കി സാറേ. ഈ പ്രായത്തിലും എന്നാ ഒരിതാ “

28 Comments

  1. Polichu bro super ?.. odukathe murder aanallo.korean film Poleyund???❤️?

    1. Baki post cheythittund bro ???thanks for the support ???

  2. *വിനോദ്കുമാർ G*❤

    അടിപൊളി bro ❤❤❤സൂപ്പർ ?

    1. Thanks bro ?

  3. Suspense thriller ??

    1. Thanks ???

  4. നിധീഷ്

    ഒരേ പൊളി…. ❤❤❤❤

    1. Thanks bro ?

  5. Aiwa… ??
    Ejjathi ??
    Oru rakshayum illa.. Adipoli aayitund..
    Aa killing okke, sherikkum romanjm vann ??

    Next aara enn ariyaan kaath nikunnu ?

    1. Next part nale varumarikum????

  6. Bro അടിപൊളി ?
    ഒരു നല്ലൊരു crime thriller movie കാണുന്ന feel
    ?
    Next part മുതൽ പേജ് കൂട്ടാൻ ശ്രമിക്കുക ഒപ്പം തന്നെ വൈകികാതെ അടുത്ത part തരണം ??

    1. Next part muthal length und ???????

  7. മന്നാഡിയാർ

    ♥♥♥♥♥♥♥

    1. ????

  8. Wow adipoli

    1. Thankyou ???

  9. വിച്ചൂസ്

    തിരക്കിൽ ആണ് മോനുസേ വായിച്ചു തുടങ്ങിയില്ല ❤❤❤

    1. Samayam pole noku bro ?

  10. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    മോനെ….

    റെസ്റ്റെടുത്തു എഴുതാടാ ?..

    ഇടക്കൊക്കോ ഉറങ്ങാനും സമയം കണ്ടെത്തണം ???

    1. Full ezhuthy vechirikuna story aanu 1yr munp ezhuthyatha. ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        നിങ്ക വന്ത് ഭയങ്കരമാണ ആള് ???

        1. ????

  11. കിടിലൻ സൈക്കോ ത്രില്ലെർ……..

    അടുത്ത ഭാഗങ്ങൾക്കായി കാത്തിരുക്കുന്നു….

    1. Thanks bro ????baki approval kitiya mathy

  12. അടിപൊളി ഇതട വേഗം വരുമെന്ന് പ്രതീക്ഷിച്ചില്ല..

    1. Adhikam tension. Adipikknda ennu vechu ???

  13. തകർത്തു…??????
    ചില വാക്കുകൾ ഒരു സെന്റെൻസിൽ തന്നെ പല തവണ റിപീറ്റാകുന്നത് ഒഴിവാക്കാനൊന്നു ശ്രദ്ധിക്കണേ..!! ???

    ???

    1. Theerchayayum sremikkam full nerte ezhuthy vecha kond ulla prob aanu bro ????

Comments are closed.