കോഡ് ഓഫ് മർഡർ 3 [Arvind surya] 138

    ഏലിയാമ്മ ചാക്കോ. പ്രായം 65വയസ്സ്. മക്കൾ ഒക്കെ അമേരിക്കയിൽ സെറ്റിൽഡ് ആണെങ്കിലും നാട് വിട്ടു താൻ എവിടേക്കും ഇല്ല എന്ന വാശിയിൽ ആണ് ഏലിയാമ്മ. അമ്മച്ചിയുടെ വാശിയിൽ കീഴടങ്ങേണ്ടി വന്ന മക്കൾ വർഷത്തിൽ 2മാസം എല്ലാ തിരക്കുകളും മാറ്റി വെച്ചു കുടുംബ സമേതം അമ്മച്ചിയെ കാണാൻ നാട്ടിൽ എത്തും. രാത്രി കാവലിന് സെക്യൂരിറ്റി ഉണ്ടെന്നുള്ളത് ഒഴിച്ചാൽ ബാക്കി സമയം ഏലിയാമ്മ  കൊട്ടാരം പോലെ ഉള്ളവീട്ടിൽ തനിച്ചാണ്.

      അയാൾ തന്റെ വാഹനം  ആൾ വാസം അധികം ഇല്ലാത്ത സ്ഥലത്ത് നിർത്തിയ ശേഷം പുറത്തേക്കു ഇറങ്ങി. ഇരയെ വേട്ടയാടാൻ പോകുന്ന ഒരു വേട്ടക്കാരന്റെ ലഹരി അയാളുടെ കണ്ണുകളിൽ എങ്ങും പടർന്നിരുന്നു. തന്റെ വാഹനത്തിൽ നിന്നും ഇറങ്ങിയ ശേഷം അയാൾ തോളിൽ ബാഗും ആയി ഏലിയാമ്മയുടെ വീടിനു മുൻ ഭാഗത്തേക്കായി നടന്നു. തന്റെ മുഖം ഒരു കർചീഫ് കൊണ്ട് മറച്ച ശേഷം അയാൾ ഗേറ്റിനടുത്തേക്കു നടന്നു. പെട്ടന്ന് ഗേറ്റിനടുത്തു എന്തോ അനക്കം കേട്ട സെക്യൂരിറ്റി അങ്ങോട്ട്‌ തിരിഞ്ഞതും അയാളുടെ മുഖത്തിന്‌ നേരെ എന്തോ ഒരു ദ്രാവകം വന്നു പതിച്ചതും ഒരുമിച്ച് ആയിരുന്നു. അയാൾ ബോധം മറഞ്ഞു താഴേക്കു വീണു.ശേഷം കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും ലാപ്ടോപ് എടുത്ത ശേഷം അതിൽ എന്തോ ചെയ്തു കൊണ്ട് അത് തിരികെ ബാഗിലേക്കു വെച്ചു.  ബോധം മറഞ്ഞു കിടക്കുന്ന സെക്യൂരിറ്റിയെ നോക്കി ഒന്ന് ചിരിച്ച ശേഷം തന്റെ കയ്യിൽ കരുതിയിരുന്ന കത്തി  സെക്യൂരിറ്റിയുടെ കഴുത്തിലേക്ക് കുത്തി ഇറക്കി. ആ കത്തി വീണ്ടും വീണ്ടും അയാൾ ആ മുറിവുകളിലൂടെ പായിച്ചു. സെക്യൂരിറ്റിയുടെ  തല  ഉടലിൽ നിന്നും വേർപെടുന്നത് വരെ അയാൾ തന്റെ പ്രവർത്തി ആവർത്തിച്ചുകൊണ്ടേ ഇരുന്നു. സെക്യൂരിറ്റിയുടെ ചോരയുടെ മണം അയാളിലെ മൃഗത്തെ ഉണർത്താൻ പോന്നതായിരുന്നു. തന്റെ മുഖത്ത് വെച്ചിരുന്ന കർചീഫ് അഴിച്ചു മാറ്റിയ ശേഷം സെക്യൂരിറ്റിയുടെ  ചോര പുരണ്ട കൈ ഭാഗം തന്റെ നാവു കൊണ്ട് നക്കി തുടച്ചു. തന്റെ ചുണ്ടിൽ പറ്റിയിരുന്ന ചോര അയാൾ നാവുകൊണ്ട് നക്കി എടുത്ത ശേഷം വീടിനു പിന്നിലേക്ക് നടന്നു.

     ഏലിയാമ്മ തന്റെ മുറിയിലെ ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടന്ന് ഹാളിൽ നിന്നും എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ട അവർ തന്റെ ജോലി പകുതി വെച്ചു നിര്തിക്കൊണ്ട് മുറിയിൽ നിന്നും ഹാളിലേക്ക് ചെന്നു. സംശയ കരം ആയ ഒന്നും തന്നെ കാണാൻ സാധിക്കാഞ്ഞ അവർ തിരികെ റൂമിലേക്ക്‌ പോകാൻ ആയി പിന്നിലേക്ക് തിരിഞ്ഞതും തോട്ടു മുൻപിൽ പാതി വെന്ത മുഖവും ആയി ഒരു രൂപം നിൽക്കുന്നത് കണ്ട അവർ ഭയന്നു പിന്നിലേക്ക് വീണു.

“ആരാ നിങ്ങൾ… എന്താ വേണ്ടത് “ഭയത്തിൽ അവർ ചോദിച്ചു.

28 Comments

  1. Polichu bro super ?.. odukathe murder aanallo.korean film Poleyund???❤️?

    1. Baki post cheythittund bro ???thanks for the support ???

  2. *വിനോദ്കുമാർ G*❤

    അടിപൊളി bro ❤❤❤സൂപ്പർ ?

    1. Thanks bro ?

  3. Suspense thriller ??

    1. Thanks ???

  4. നിധീഷ്

    ഒരേ പൊളി…. ❤❤❤❤

    1. Thanks bro ?

  5. Aiwa… ??
    Ejjathi ??
    Oru rakshayum illa.. Adipoli aayitund..
    Aa killing okke, sherikkum romanjm vann ??

    Next aara enn ariyaan kaath nikunnu ?

    1. Next part nale varumarikum????

  6. Bro അടിപൊളി ?
    ഒരു നല്ലൊരു crime thriller movie കാണുന്ന feel
    ?
    Next part മുതൽ പേജ് കൂട്ടാൻ ശ്രമിക്കുക ഒപ്പം തന്നെ വൈകികാതെ അടുത്ത part തരണം ??

    1. Next part muthal length und ???????

  7. മന്നാഡിയാർ

    ♥♥♥♥♥♥♥

    1. ????

  8. Wow adipoli

    1. Thankyou ???

  9. വിച്ചൂസ്

    തിരക്കിൽ ആണ് മോനുസേ വായിച്ചു തുടങ്ങിയില്ല ❤❤❤

    1. Samayam pole noku bro ?

  10. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    മോനെ….

    റെസ്റ്റെടുത്തു എഴുതാടാ ?..

    ഇടക്കൊക്കോ ഉറങ്ങാനും സമയം കണ്ടെത്തണം ???

    1. Full ezhuthy vechirikuna story aanu 1yr munp ezhuthyatha. ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        നിങ്ക വന്ത് ഭയങ്കരമാണ ആള് ???

        1. ????

  11. കിടിലൻ സൈക്കോ ത്രില്ലെർ……..

    അടുത്ത ഭാഗങ്ങൾക്കായി കാത്തിരുക്കുന്നു….

    1. Thanks bro ????baki approval kitiya mathy

  12. അടിപൊളി ഇതട വേഗം വരുമെന്ന് പ്രതീക്ഷിച്ചില്ല..

    1. Adhikam tension. Adipikknda ennu vechu ???

  13. തകർത്തു…??????
    ചില വാക്കുകൾ ഒരു സെന്റെൻസിൽ തന്നെ പല തവണ റിപീറ്റാകുന്നത് ഒഴിവാക്കാനൊന്നു ശ്രദ്ധിക്കണേ..!! ???

    ???

    1. Theerchayayum sremikkam full nerte ezhuthy vecha kond ulla prob aanu bro ????

Comments are closed.