കോഡ് ഓഫ് മർഡർ 2 [Arvind surya] 171

“ഐ ഹാവ് നോ ഐഡിയ രാജേഷ്. നമുക്ക് തുടങ്ങി അല്ലെ പറ്റു.സാറിനു ശത്രുക്കൾ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം. അങ്ങനെ ഉണ്ടെങ്കിൽ ഈ മരണം നടന്ന ദിവസമോ അതിനു ശേഷമോ അയാൾ മിസ്സിംഗ്‌ ആയിട്ടുണ്ടോ എന്ന് കണ്ടെത്തണം. അങ്ങനെ ഉണ്ടെങ്കിൽ കൊലപാതകിക്കായി നമ്മൾ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരില്ല. “

*****************************************

ഒരാഴ്ചക്ക് ശേഷം നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ
******************************************

  ഗോപാലേട്ടൻ പരാതിപെട്ടിയിൽ നിന്നും കിട്ടിയ കത്തുകൾ പൊട്ടിക്കുന്ന തിരക്കിൽ ആയിരുന്നു.
“എന്തിനാ ഗോപാലേട്ട ഈ സമയം ഇല്ലാത്ത സമയത്ത് ആവശ്യം ഇല്ലാത്ത ഓരോന്ന് നോക്കുന്നത്. DYSP സർ കൊല്ലപ്പെട്ടിട്ടു ഇന്നേക്ക് 7ദിവസം ആയി ഇത് വരെ യാതൊരു തെളിവും കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. “SI രാജേഷ് പറഞ്ഞു.

സർ ദ അന്നത്തെ പോലെ ഉള്ള ഒരു കത്ത് കൂടി. “ഗോപാലേട്ടൻ പറഞ്ഞു.

“ഏതാടോ. ഏതു പോലത്തെ “SI രാജേഷ് താല്പര്യം ഇല്ലാത്ത മട്ടിൽ ചോദിച്ചു.

സർ അന്ന് കൊലപാതകം നടന്ന ദിവസം രാവിലെ നമുക്ക് ഒരു കത്ത് കിട്ടിയില്ലേ. R  എന്ന ലെറ്റർ വെച്ച ഒരു ഊമക്കത്ത്‌. അതേപോലെ മറ്റൊരെണ്ണം. അതെ ഹാൻഡ് റൈറ്റിംഗ് കവറിനു മുകളിൽഗോപാലേട്ടൻകവർ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.

  അത് കേട്ടതും രാജേഷിന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു. തന്റെ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു അയാൾ ഗോപാലേട്ടന്റെ കയ്യിൽ ഇരുന്ന കവർ വാങ്ങി. വിറയ്ക്കുന്ന കൈകളോടെ അയാൾ അത് തുറന്നതും  E എന്ന അൽഫബെറ്റിക് ലെറ്റെറിന്റെ കൂടെ ഒരു മോതിര വിരലും കവറിൽ നിന്നും അയാളുടെ കയ്യിലേക്ക് അറ്റു വീണു. ആ ചോരയിൽ കുതിർന്ന ഒരു കറുത്ത തുണിക്കഷണവും അയാളുടെ കയ്യിൽ ഇരുന്ന് വിറച്ചു.

                                                             തുടരും….

31 Comments

  1. നിധീഷ്

    ❤❤❤

    1. ????

  2. Bro ithu enthonnu vere levelanallo..polichu..next part pettannu venam..All the best…kurach koodi page kooti ezhuthanam bro..Oru request àanu…nnna ok bro❤️???

    1. Part 4muthal length und bro ????

  3. Pever വരട്ടെ

    1. Hihi???

  4. അടിപൊളി

    1. Thanks ravana❤️

  5. സൂര്യൻ

    ?

    1. ????

  6. MRIDUL K APPUKKUTTAN

    ?????
    സൂപ്പർ

    ഞാൻ ഇന്ത്യാ ലെജൻ്റ് ബംഗ്ലാദേശ് ലെജൻ്റ് ക്രിക്കറ്റ്മത്സരം കാണുവായിരുന്നു അതാ ഈ പാർട്ട് വായിക്കാൻ താമസ്സിച്ചത്

    1. Kuzhapamilla bro vayichallo ath mathy ??

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    സംഭവം വേഗം അടുത്ത പാർട്ട്‌ വന്നെങ്കിലും,

    കഥ ത്രില്ലിംഗ് മോഡിൽ പോകുന്നുണ്ട്.

    കുറച്ചു വെയിറ്റ് ചെയ്തു പേജ് കൂട്ടി എഴുതാൻ നോക്കു ബ്രോ ?

    1. Adutha part koode inagne potte bro 4th part muthal length und ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        സെറ്റ് ആക്ക് സെറ്റ് ആക്ക്..

        പവർ വരട്ടെ ?

  8. നല്ല ത്രില്ലിങ്ങായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. പക്ഷെ ചില വസ്തുനിഷ്ഠമല്ലാത്തകാര്യങ്ങൾ കടന്നു കൂടിയൊന്നൊരു സംശയം…???

    1️⃣ എറണാകുളം ടൌൺ (നോർത്ത് ആൻഡ് സൗത്ത്) പോലീസ് സ്റ്റേഷനുകൾ കൊച്ചി കമ്മീഷണറേറ്റിനു കീഴിൽ വരുന്നവയാണ്, എറണാകുളം റൂറൽ പരിധിയിൽ വരുന്നവയല്ല. അപ്പൊ അവരുടെ പരിധിയിൽ നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിൽ റൂറൽ എസ്പിക്ക് എന്തധികാരമെന്നു മനസിലാകുന്നില്ല..!!???

    2️⃣ തന്റെ കീഴിലുള്ള ഒരുദ്യോഗസ്ഥൻ രണ്ടു ദിവസമായി മിസ്സിങ്ങായിട്ടും അന്വേഷിക്കാത്ത എസ്പിയും പോലീസുമാണോ നമ്മുടേത്???? അതും എസ്പിയുടെ സുഹൃത്ത് കൂടിയായ ഒരു കീഴുദ്യോഗസ്ഥൻ ഫോൺ ഓഫാക്കി വെച്ചിട്ടും???? അതിനു കാരണമായി ആദ്യ ഭാഗത്തിൽ പറഞ്ഞിരിക്കുന്ന ആ കാര്യം അത്ര യുക്തമായി തോന്നിയില്ല കേട്ടോ, അത് കൊണ്ടാണ് ചോദ്യങ്ങൾ…??? കഥ കഥയാണെങ്കിലും കുറച്ചൊക്കെ യുക്തിയാവാമല്ലോ..! ???

    ???

    1. Sorry police investigation nte ath valya pidi illa angane pattiyatha.pinne pullikkaran angane idakkoke aarodum parayathe pokarulla kond ithavanayum angane aanenn karuthiyal thettuparayn pattillenn aanu thonunath .Baki parts maximum nannakkan sremikkam .Thank u for this valuable suggestions???

    2. ഇതിപ്പോള്‍ കഥ എഴുതണം എങ്കില് ഗവേഷണം nadathanamallo..അതാണ് ഞാന്‍ കഥ ezhuthathathu

      1. ക്രൈം ത്രില്ലറിൽ പോലും ലോജിക് വേണ്ടാന്നാണോ അയിപ്രായം? ???

  9. *വിനോദ്കുമാർ G*❤

    ഈ ഭാഗവും സൂപ്പർ ആയിരുന്നു കിടിലൻ കുറച്ചു കൂടി പേജുകൾ കുട്ടിയാൽ കൊള്ളാമായിരുന്നു സൂപ്പർ ?❤

    1. Part 4muthal length koottunnund ???Thankyou bro ?

  10. Kadha orupaad intrsting aayi verunnu ❤❤
    Aarum anjam pathira modl aano enn chodikaathe nikkan ulla ninte kayiv njan samdichirikkunu ??
    Orupaad pages kooti eyuthu… Apol kore viewersine കിട്ടും.
    Next clue vech… Next victim oru lawyer aanoo… Black elle clr ??…
    Jst an attempt ??..
    Anyway waiting man..
    Killerinte motive enthaayalum oru variety aaki pidiknm tto ??
    Waiting…. waiting… waiting.. ❤❤

    1. താങ്ക്യൂ ?????മോട്ടീവിൽ വെറൈറ്റി കൊണ്ട് വന്നില്ലെങ്കിലും ബാക്കി എല്ലാത്തിലും കൊണ്ട് വന്നാൽ പോരെ. ക്ലിഷേ ആയി മോട്ടിവിലേക്ക് എത്തില്ല ????

  11. അഞ്ചാം പാതിരപോലെ കഥ മാറിതുടങ്ങിയപ്പോൾ nice ആയിട്ട് അത് തന്നെ പറഞ്ഞ് അങ്ങ് ബ്ലോക്ക്‌ ആക്കിയല്ലേ… ??

    കഥ കൊള്ളാം പക്ഷെ അഞ്ചാം പാതിര സിനിമയോട് വല്ലാതെ അടുത്ത് നിൽക്കുന്നുണ്ട്.. കുറച്ചുകൂടി ത്രില്ലിംഗ് ആക്കി കുറച്ചുകൂടി പേജ് കൂട്ടി എഴുതിയാൽ നന്നാവും (ഇപ്പോഴും നന്നായിട്ട് പോവുന്നുണ്ട്??)

    All the best

    1. Starting scenes kaanumbo angane ellavarkkum thonnum pinne story lek ith vare kadannitilla bro adutha part konde main story lek kadakku????part 4muthalpart length set aakkam??????

  12. Super
    Pege kootti ezhuthu plz
    Interesting aanu

    1. Adutha oru part koode kazhij koottam????thanks for the support

Comments are closed.