ഈ ബോഡിയിലെ മുറിവുകൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് അയാൾ ഉണ്ടാക്കിയിരിക്കുന്നത്. മാത്രം അല്ല കൊന്ന ശേഷം ഇയാളുടെ ബോഡി അറുക്ക വാൾ ഉപയോഗിച്ചു കഷ്ണങ്ങൾ ആയി മുറിച്ചു മാറ്റിയിട്ടുണ്ട്. ഐ തിങ്ക് ദി കില്ലർ ഈസ് നോട് എ നോർമൽ പേഴ്സൺ.ഒരു നോർമൽ മൈൻഡിൽ ഉള്ള ഒരാൾക്കും ഇത്രയും ബ്രൂട്ടൽ ആയി ഒരാളെ കൊല്ലാൻ പറ്റില്ല. എന്റെ സർവീസിൽ തന്നെ ആദ്യം ആയി ആണ് ഇത്തരത്തിൽ ഒരു പോസ്റ്റ്മോർട്ടം ഞാൻ നടത്തുന്നത്. ബെറ്റർ യു ക്യാച്ച് ഹിം ഫാസ്റ്റ്. അല്ലെങ്കിൽ ഇനിയും ആളുകൾ കൊല്ലപ്പെട്ടെക്കാം “ഫോറൻസിക് സർജൻ ഫിറോസ് പറഞ്ഞു.
“അപ്പോൾ സർ പറയുന്നത് ഇതൊരു സീരിയൽ കില്ലിങിന്റെ തുടക്കം ആണെന്നു ആണോ “പ്രതാപ് സംശയത്തോടെ ചോദിച്ചു.
“ഐ ഡോണ്ട് നോ പ്രതാപ്. ഇട്സ് യുവർ ഹെഡ് എക്. ബട്ട് ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. ഇത് ചെയ്തവൻ ആര് ആയാലും അയാൾ ഒരു നോർമൽ മൈൻഡ് സെറ്റിൽ ഉള്ള ആൾ ആയിരിക്കില്ല. പിന്നെ ഒരു പ്രധാന കാര്യം. ബോഡിയുടെ ഇടതു കൈപത്തിയിലെ മോതിര വിരൽ മിസ്സിംഗ് ആണ്. “
“എന്താ ഡോക്ടർ പറഞ്ഞത്. അത് എങ്ങനെ മിസ്സിംഗ് ആകും “പ്രതാപ് ചോദിച്ചു.
“അതൊക്കെ കണ്ടു പിടിക്കേണ്ടത് നിങ്ങളുടെ ജോലി ആണ്. ഇയാളുടെ ശരീരത്തിൽ ബോധം കെടുത്താൻ ഉപയോഗിക്കുന്ന ഡ്രഗ് ആയ എസ്ടസോളം എന്ന് പറയുന്ന ഡ്രഗിന്റെ പ്രെസൻസ് ധാരളം ഉണ്ട്. ഇത് ഒരു നോർമൽ ലെവലിൽ കൂടുതൽ ഇൻജെക്ട് ചെയ്താൽ വിത്ത് ഇൻ സെക്കൻഡ്സ് ബോഡി അൺ കോൺഷ്യസ് ആകും. ശരീരത്തിലെ സർവ നാഡികളും തളർത്താൻ ഇതിന്റെ ഒരു ഹൈ ഡോസ് ഇൻജെക്ട് ചെയ്താൽ
❤❤❤
????
Bro ithu enthonnu vere levelanallo..polichu..next part pettannu venam..All the best…kurach koodi page kooti ezhuthanam bro..Oru request àanu…nnna ok bro❤️???
Part 4muthal length und bro ????
Pever വരട്ടെ
Hihi???
അടിപൊളി
Thanks ravana❤️
?
????
?????
സൂപ്പർ
ഞാൻ ഇന്ത്യാ ലെജൻ്റ് ബംഗ്ലാദേശ് ലെജൻ്റ് ക്രിക്കറ്റ്മത്സരം കാണുവായിരുന്നു അതാ ഈ പാർട്ട് വായിക്കാൻ താമസ്സിച്ചത്
Kuzhapamilla bro vayichallo ath mathy ??
സംഭവം വേഗം അടുത്ത പാർട്ട് വന്നെങ്കിലും,
കഥ ത്രില്ലിംഗ് മോഡിൽ പോകുന്നുണ്ട്.
കുറച്ചു വെയിറ്റ് ചെയ്തു പേജ് കൂട്ടി എഴുതാൻ നോക്കു ബ്രോ ?
Adutha part koode inagne potte bro 4th part muthal length und ???
സെറ്റ് ആക്ക് സെറ്റ് ആക്ക്..
പവർ വരട്ടെ ?
???
നല്ല ത്രില്ലിങ്ങായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. പക്ഷെ ചില വസ്തുനിഷ്ഠമല്ലാത്തകാര്യങ്ങൾ കടന്നു കൂടിയൊന്നൊരു സംശയം…???
1️⃣ എറണാകുളം ടൌൺ (നോർത്ത് ആൻഡ് സൗത്ത്) പോലീസ് സ്റ്റേഷനുകൾ കൊച്ചി കമ്മീഷണറേറ്റിനു കീഴിൽ വരുന്നവയാണ്, എറണാകുളം റൂറൽ പരിധിയിൽ വരുന്നവയല്ല. അപ്പൊ അവരുടെ പരിധിയിൽ നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിൽ റൂറൽ എസ്പിക്ക് എന്തധികാരമെന്നു മനസിലാകുന്നില്ല..!!???
2️⃣ തന്റെ കീഴിലുള്ള ഒരുദ്യോഗസ്ഥൻ രണ്ടു ദിവസമായി മിസ്സിങ്ങായിട്ടും അന്വേഷിക്കാത്ത എസ്പിയും പോലീസുമാണോ നമ്മുടേത്???? അതും എസ്പിയുടെ സുഹൃത്ത് കൂടിയായ ഒരു കീഴുദ്യോഗസ്ഥൻ ഫോൺ ഓഫാക്കി വെച്ചിട്ടും???? അതിനു കാരണമായി ആദ്യ ഭാഗത്തിൽ പറഞ്ഞിരിക്കുന്ന ആ കാര്യം അത്ര യുക്തമായി തോന്നിയില്ല കേട്ടോ, അത് കൊണ്ടാണ് ചോദ്യങ്ങൾ…??? കഥ കഥയാണെങ്കിലും കുറച്ചൊക്കെ യുക്തിയാവാമല്ലോ..! ???
???
Sorry police investigation nte ath valya pidi illa angane pattiyatha.pinne pullikkaran angane idakkoke aarodum parayathe pokarulla kond ithavanayum angane aanenn karuthiyal thettuparayn pattillenn aanu thonunath .Baki parts maximum nannakkan sremikkam .Thank u for this valuable suggestions???
ഇതിപ്പോള്‍ കഥ എഴുതണം എങ്കില്‍ ഗവേഷണം nadathanamallo..അതാണ് ഞാന്‍ കഥ ezhuthathathu
???
ക്രൈം ത്രില്ലറിൽ പോലും ലോജിക് വേണ്ടാന്നാണോ അയിപ്രായം? ???
ഈ ഭാഗവും സൂപ്പർ ആയിരുന്നു കിടിലൻ കുറച്ചു കൂടി പേജുകൾ കുട്ടിയാൽ കൊള്ളാമായിരുന്നു സൂപ്പർ ?❤
Part 4muthal length koottunnund ???Thankyou bro ?
Kadha orupaad intrsting aayi verunnu ❤❤
Aarum anjam pathira modl aano enn chodikaathe nikkan ulla ninte kayiv njan samdichirikkunu ??
Orupaad pages kooti eyuthu… Apol kore viewersine കിട്ടും.
Next clue vech… Next victim oru lawyer aanoo… Black elle clr ??…
Jst an attempt ??..
Anyway waiting man..
Killerinte motive enthaayalum oru variety aaki pidiknm tto ??
Waiting…. waiting… waiting.. ❤❤
താങ്ക്യൂ ?????മോട്ടീവിൽ വെറൈറ്റി കൊണ്ട് വന്നില്ലെങ്കിലും ബാക്കി എല്ലാത്തിലും കൊണ്ട് വന്നാൽ പോരെ. ക്ലിഷേ ആയി മോട്ടിവിലേക്ക് എത്തില്ല ????
അഞ്ചാം പാതിരപോലെ കഥ മാറിതുടങ്ങിയപ്പോൾ nice ആയിട്ട് അത് തന്നെ പറഞ്ഞ് അങ്ങ് ബ്ലോക്ക് ആക്കിയല്ലേ… ??
കഥ കൊള്ളാം പക്ഷെ അഞ്ചാം പാതിര സിനിമയോട് വല്ലാതെ അടുത്ത് നിൽക്കുന്നുണ്ട്.. കുറച്ചുകൂടി ത്രില്ലിംഗ് ആക്കി കുറച്ചുകൂടി പേജ് കൂട്ടി എഴുതിയാൽ നന്നാവും (ഇപ്പോഴും നന്നായിട്ട് പോവുന്നുണ്ട്??)
All the best
Starting scenes kaanumbo angane ellavarkkum thonnum pinne story lek ith vare kadannitilla bro adutha part konde main story lek kadakku????part 4muthalpart length set aakkam??????
Super
Pege kootti ezhuthu plz
Interesting aanu
Adutha oru part koode kazhij koottam????thanks for the support
1st
???