“പറയാം സർ. എന്റെ ഭാര്യ നാട്ടിൽ ഇല്ലാത്ത കൊണ്ട് ഞാൻ അന്ന്… അയാൾ പകുതിയിൽ നിർത്തി.
“പറയടോ താൻ അന്ന് “രാജേഷ് അയാളുടെ ഷിർട്ടിന്റെ കോളറിൽ കയറി പിടിച്ചു.
“സാറേ ഞാൻ അന്ന് ഒരു പെണ്ണിനെ കാത്തു നിന്നതാണ്. അവൾ വന്നു കഴിഞ്ഞ് ഞാൻ അകത്തേക്ക് പോയി. ഇതല്ലാതെ എനിക്ക് ഒന്നും അറിയില്ലെന്റെ പൊന്നു സാറേ “അയാൾ കിടന്നു കരയാൻ തുടങ്ങി.
“നിർത്തടോ. എടൊ കരച്ചിൽ നിർത്താൻ. ആ ഏരിയയിൽ സിസിടിവിക്ക് എന്താ പ്രശ്നം. ഇത്തരം ആൾക്കാർ താമസിക്കുന്ന റെസിഡൻഷ്യൽ ഏരിയ അല്ലെ. പിന്നെ എന്താ അവിടെ ഒരു സിസിടിവി വെയ്ക്കാൻ തനിക്ക് ഒരു മടി “
“അത് വെച്ചു കഴിഞ്ഞാൽ പിന്നെ ഇയാളുടെ രാത്രിയിലെ കലാപരിപാടി നടക്കില്ലലോ സർ “രാജേഷ് പറഞ്ഞു.
“ശെരി താൻ ഇപ്പോൾ പൊയ്ക്കോ. ഞാൻ വിളിക്കുമ്പോൾ ഇവിടെ വന്നിരിക്കണം. അല്ലെങ്കിൽ തന്നെ തന്റെ വീട്ടിൽ വന്നു പൊക്കും. “CI പ്രതാപ് തന്റെ മീശ പിരിച്ചു വെച്ചുകൊണ്ട് പറഞ്ഞു.
“രാജേഷ് താൻ അവിടെ ചെന്ന് വീട്ടിലെ സിസിടിവി ഫൂറ്റേജ് ഒന്ന് ചെക്ക് ചെയ്യണം. തന്റെ സ്റ്റേഷൻ ലിമിറ്റിൽ അല്ലെ. ഞാൻ പോയി ഫോറൻസിക് സർജനെ കണ്ടു റിപ്പോർട്ട് വാങ്ങി വരാം. ഇതിനു പിന്നിൽ ഏതവൻ ആണെങ്കിലും അയാളെ പൂട്ടിയിരിക്കണം “
******************************************
ഫോറൻസിക് ഡിപ്പാർട്മെന്റ്, കൊച്ചി
**************************************
“സോ ഡോക്ടർ വാട്ട് ഈസ് യുവർ ഫൈന്ഡിങ്സ്. എനിതിങ് യൂസ്ഫുൾ “CI ചോദിച്ചു.
“ഹി ഈസ് സോ ബ്രൂട്ടൽ പ്രതാപ്. ഇയാൾ ജീവനോടെ ഉള്ളപ്പോൾ തന്നെ ഇയാളുടെ ലിംഗം വിച്ഛേദിച്ചിരിക്കുന്നു. മാത്രം അല്ല സീ ദിസ് മാർക്സ് ഓൺ ബോത്ത് ഹാൻഡ്സ്. കൊലയാളി ഇയാളെ എവിടേയോ കെട്ടിയിട്ട ശേഷം ആണ് ഓരോന്നായി അറുത്തു മുറിചിരിക്കുന്നത്. ഇയാളെ ടോർച്ചർ ചെയ്യണം എന്ന ഉദ്ദേശത്തോടെ തന്നെ ബോഡിയിൽ പലയിടത്തായി മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. മാത്രം അല്ല എന്നിട്ടും മതി ആകാതെ വിക്ടിമിന്റെ തല എന്തോ ഭാരം ഉള്ള ആയുധം ഉപയോഗിച്ചു അടിച്ചു തകർത്താണ് കൊന്നിരിക്കുന്നത്. ആ അടിയിൽ ഇയാളുടെ തലയോട്ടി ചിതറി ആണ് മരണം സംഭവച്ചിരിക്കുന്നത്.
❤❤❤
????
Bro ithu enthonnu vere levelanallo..polichu..next part pettannu venam..All the best…kurach koodi page kooti ezhuthanam bro..Oru request àanu…nnna ok bro❤️???
Part 4muthal length und bro ????
Pever വരട്ടെ
Hihi???
അടിപൊളി
Thanks ravana❤️
?
????
?????
സൂപ്പർ
ഞാൻ ഇന്ത്യാ ലെജൻ്റ് ബംഗ്ലാദേശ് ലെജൻ്റ് ക്രിക്കറ്റ്മത്സരം കാണുവായിരുന്നു അതാ ഈ പാർട്ട് വായിക്കാൻ താമസ്സിച്ചത്
Kuzhapamilla bro vayichallo ath mathy ??
സംഭവം വേഗം അടുത്ത പാർട്ട് വന്നെങ്കിലും,
കഥ ത്രില്ലിംഗ് മോഡിൽ പോകുന്നുണ്ട്.
കുറച്ചു വെയിറ്റ് ചെയ്തു പേജ് കൂട്ടി എഴുതാൻ നോക്കു ബ്രോ ?
Adutha part koode inagne potte bro 4th part muthal length und ???
സെറ്റ് ആക്ക് സെറ്റ് ആക്ക്..
പവർ വരട്ടെ ?
???
നല്ല ത്രില്ലിങ്ങായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. പക്ഷെ ചില വസ്തുനിഷ്ഠമല്ലാത്തകാര്യങ്ങൾ കടന്നു കൂടിയൊന്നൊരു സംശയം…???
1️⃣ എറണാകുളം ടൌൺ (നോർത്ത് ആൻഡ് സൗത്ത്) പോലീസ് സ്റ്റേഷനുകൾ കൊച്ചി കമ്മീഷണറേറ്റിനു കീഴിൽ വരുന്നവയാണ്, എറണാകുളം റൂറൽ പരിധിയിൽ വരുന്നവയല്ല. അപ്പൊ അവരുടെ പരിധിയിൽ നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിൽ റൂറൽ എസ്പിക്ക് എന്തധികാരമെന്നു മനസിലാകുന്നില്ല..!!???
2️⃣ തന്റെ കീഴിലുള്ള ഒരുദ്യോഗസ്ഥൻ രണ്ടു ദിവസമായി മിസ്സിങ്ങായിട്ടും അന്വേഷിക്കാത്ത എസ്പിയും പോലീസുമാണോ നമ്മുടേത്???? അതും എസ്പിയുടെ സുഹൃത്ത് കൂടിയായ ഒരു കീഴുദ്യോഗസ്ഥൻ ഫോൺ ഓഫാക്കി വെച്ചിട്ടും???? അതിനു കാരണമായി ആദ്യ ഭാഗത്തിൽ പറഞ്ഞിരിക്കുന്ന ആ കാര്യം അത്ര യുക്തമായി തോന്നിയില്ല കേട്ടോ, അത് കൊണ്ടാണ് ചോദ്യങ്ങൾ…??? കഥ കഥയാണെങ്കിലും കുറച്ചൊക്കെ യുക്തിയാവാമല്ലോ..! ???
???
Sorry police investigation nte ath valya pidi illa angane pattiyatha.pinne pullikkaran angane idakkoke aarodum parayathe pokarulla kond ithavanayum angane aanenn karuthiyal thettuparayn pattillenn aanu thonunath .Baki parts maximum nannakkan sremikkam .Thank u for this valuable suggestions???
ഇതിപ്പോള്‍ കഥ എഴുതണം എങ്കില്‍ ഗവേഷണം nadathanamallo..അതാണ് ഞാന്‍ കഥ ezhuthathathu
???
ക്രൈം ത്രില്ലറിൽ പോലും ലോജിക് വേണ്ടാന്നാണോ അയിപ്രായം? ???
ഈ ഭാഗവും സൂപ്പർ ആയിരുന്നു കിടിലൻ കുറച്ചു കൂടി പേജുകൾ കുട്ടിയാൽ കൊള്ളാമായിരുന്നു സൂപ്പർ ?❤
Part 4muthal length koottunnund ???Thankyou bro ?
Kadha orupaad intrsting aayi verunnu ❤❤
Aarum anjam pathira modl aano enn chodikaathe nikkan ulla ninte kayiv njan samdichirikkunu ??
Orupaad pages kooti eyuthu… Apol kore viewersine കിട്ടും.
Next clue vech… Next victim oru lawyer aanoo… Black elle clr ??…
Jst an attempt ??..
Anyway waiting man..
Killerinte motive enthaayalum oru variety aaki pidiknm tto ??
Waiting…. waiting… waiting.. ❤❤
താങ്ക്യൂ ?????മോട്ടീവിൽ വെറൈറ്റി കൊണ്ട് വന്നില്ലെങ്കിലും ബാക്കി എല്ലാത്തിലും കൊണ്ട് വന്നാൽ പോരെ. ക്ലിഷേ ആയി മോട്ടിവിലേക്ക് എത്തില്ല ????
അഞ്ചാം പാതിരപോലെ കഥ മാറിതുടങ്ങിയപ്പോൾ nice ആയിട്ട് അത് തന്നെ പറഞ്ഞ് അങ്ങ് ബ്ലോക്ക് ആക്കിയല്ലേ… ??
കഥ കൊള്ളാം പക്ഷെ അഞ്ചാം പാതിര സിനിമയോട് വല്ലാതെ അടുത്ത് നിൽക്കുന്നുണ്ട്.. കുറച്ചുകൂടി ത്രില്ലിംഗ് ആക്കി കുറച്ചുകൂടി പേജ് കൂട്ടി എഴുതിയാൽ നന്നാവും (ഇപ്പോഴും നന്നായിട്ട് പോവുന്നുണ്ട്??)
All the best
Starting scenes kaanumbo angane ellavarkkum thonnum pinne story lek ith vare kadannitilla bro adutha part konde main story lek kadakku????part 4muthalpart length set aakkam??????
Super
Pege kootti ezhuthu plz
Interesting aanu
Adutha oru part koode kazhij koottam????thanks for the support
1st
???