ഈ സമയം കൊണ്ട് തന്നെ DYSP യുടെ മരണം മീഡിയസ് ആഘോഷം ആക്കി മാറ്റിയിരുന്നു. എല്ലാ ചാനലുകളിലും പ്രധാന തലക്കെട്ട് DYSPയുടെ കൊലപാതകിയും കാരണവും ആയിരുന്നു. ലോക്കൽ ക്രിമിനൽസ് തുടങ്ങി നക്സൽ ആക്രമണം എന്ന് വരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൊലപാതകം വ്യാഖ്യാനിക്കപെട്ടു. ഇതേ സമയം പോലീസുകാരും അപ്രതീക്ഷിതമായി ഉണ്ടായ ഞെട്ടലിൽ ആയിരുന്നു. SP ഭദ്രൻ അതിനു വേണ്ടി ഒരു പ്രത്ത്യേക സ്ക്വാഡ് തന്നെ രൂപീകരിക്കാനും അതിനു ലീഡർ ആയി CI പ്രതാപിനെ നിയമിക്കാനും ഉള്ള ഓർഡർ പ്രെസ്സ് മീറ്റിൽ നിരത്തി തൽക്കാലത്തേക്ക് അവരുടെ വായ അടപ്പിച്ചു. തന്റെ ഉറ്റ സുഹൃത്തിനെ കൊന്ന കൊലപാതകിയോട് ഉള്ള രോഷം അയാളുടെ ഉള്ളിൽ ആളി കത്തിക്കൊണ്ടിരുന്നു.
നോർത്ത് പോലീസ് സ്റ്റേഷൻ, കൊച്ചി
****************************************
“രാജേഷ് ആ സെക്രട്ടറി അനീഷ് പുറത്ത് ഇല്ലേ. അയാളോട് അകത്തേക്ക് വരാൻ പറയ് -CI പ്രതാപ് പറഞ്ഞു.
“ഓക്കേ സർ. എടൊ തന്നോട് അകത്തേക്ക് വരാൻ CI സർ പറഞ്ഞു. കയറി വാ “അനീഷിനെ നോക്കി SI രാജേഷ് പറഞ്ഞു.
“ഗുഡ് മോർണിംഗ് അനീഷ്. തന്നെ വിളിപ്പിച്ചത് ചില കാര്യങ്ങൾ ചോദിച്ചു അറിയാൻ ആണ്. റെനിൽ സാറിനെ അവസാനമായി ജീവനോടെ കണ്ടത് താൻ ആണ്. അതിനു ശേഷം ആണ് സർ കൊല്ലപ്പെടുന്നത്. അന്ന് രാത്രിയിൽ സാറിനെ കണ്ടപ്പോൾ എന്തെങ്കിലും അസ്വാഭാവികം ആയി തോന്നിയിരുന്നോ “-CI ചോദിച്ചു.
“ഇല്ല സർ. റെനിൽ സർ എപ്പോഴത്തെയും പൊലെ തന്നെ ആയിരുന്നു അന്നും. എന്നോട് സിസിടിവിയുടെ കാര്യം പറഞ്ഞ ശേഷം അകത്തേക്ക് പോയി. “അനീഷ് പറഞ്ഞു.
“ആ സമയം തനിക്ക് എന്തായിരുന്നു അവിടെ പണി. സത്യം സത്യമായി പറഞ്ഞാൽ ഇത് ഇവിടെ തീരും. അല്ലെങ്കിൽ “പ്രതാപ് ഒരു താകീത് എന്ന പൊലെ പറഞ്ഞു.
❤❤❤
????
Bro ithu enthonnu vere levelanallo..polichu..next part pettannu venam..All the best…kurach koodi page kooti ezhuthanam bro..Oru request àanu…nnna ok bro❤️???
Part 4muthal length und bro ????
Pever വരട്ടെ
Hihi???
അടിപൊളി
Thanks ravana❤️
?
????
?????
സൂപ്പർ
ഞാൻ ഇന്ത്യാ ലെജൻ്റ് ബംഗ്ലാദേശ് ലെജൻ്റ് ക്രിക്കറ്റ്മത്സരം കാണുവായിരുന്നു അതാ ഈ പാർട്ട് വായിക്കാൻ താമസ്സിച്ചത്
Kuzhapamilla bro vayichallo ath mathy ??
സംഭവം വേഗം അടുത്ത പാർട്ട് വന്നെങ്കിലും,
കഥ ത്രില്ലിംഗ് മോഡിൽ പോകുന്നുണ്ട്.
കുറച്ചു വെയിറ്റ് ചെയ്തു പേജ് കൂട്ടി എഴുതാൻ നോക്കു ബ്രോ ?
Adutha part koode inagne potte bro 4th part muthal length und ???
സെറ്റ് ആക്ക് സെറ്റ് ആക്ക്..
പവർ വരട്ടെ ?
???
നല്ല ത്രില്ലിങ്ങായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. പക്ഷെ ചില വസ്തുനിഷ്ഠമല്ലാത്തകാര്യങ്ങൾ കടന്നു കൂടിയൊന്നൊരു സംശയം…???
1️⃣ എറണാകുളം ടൌൺ (നോർത്ത് ആൻഡ് സൗത്ത്) പോലീസ് സ്റ്റേഷനുകൾ കൊച്ചി കമ്മീഷണറേറ്റിനു കീഴിൽ വരുന്നവയാണ്, എറണാകുളം റൂറൽ പരിധിയിൽ വരുന്നവയല്ല. അപ്പൊ അവരുടെ പരിധിയിൽ നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിൽ റൂറൽ എസ്പിക്ക് എന്തധികാരമെന്നു മനസിലാകുന്നില്ല..!!???
2️⃣ തന്റെ കീഴിലുള്ള ഒരുദ്യോഗസ്ഥൻ രണ്ടു ദിവസമായി മിസ്സിങ്ങായിട്ടും അന്വേഷിക്കാത്ത എസ്പിയും പോലീസുമാണോ നമ്മുടേത്???? അതും എസ്പിയുടെ സുഹൃത്ത് കൂടിയായ ഒരു കീഴുദ്യോഗസ്ഥൻ ഫോൺ ഓഫാക്കി വെച്ചിട്ടും???? അതിനു കാരണമായി ആദ്യ ഭാഗത്തിൽ പറഞ്ഞിരിക്കുന്ന ആ കാര്യം അത്ര യുക്തമായി തോന്നിയില്ല കേട്ടോ, അത് കൊണ്ടാണ് ചോദ്യങ്ങൾ…??? കഥ കഥയാണെങ്കിലും കുറച്ചൊക്കെ യുക്തിയാവാമല്ലോ..! ???
???
Sorry police investigation nte ath valya pidi illa angane pattiyatha.pinne pullikkaran angane idakkoke aarodum parayathe pokarulla kond ithavanayum angane aanenn karuthiyal thettuparayn pattillenn aanu thonunath .Baki parts maximum nannakkan sremikkam .Thank u for this valuable suggestions???
ഇതിപ്പോള്‍ കഥ എഴുതണം എങ്കില്‍ ഗവേഷണം nadathanamallo..അതാണ് ഞാന്‍ കഥ ezhuthathathu
???
ക്രൈം ത്രില്ലറിൽ പോലും ലോജിക് വേണ്ടാന്നാണോ അയിപ്രായം? ???
ഈ ഭാഗവും സൂപ്പർ ആയിരുന്നു കിടിലൻ കുറച്ചു കൂടി പേജുകൾ കുട്ടിയാൽ കൊള്ളാമായിരുന്നു സൂപ്പർ ?❤
Part 4muthal length koottunnund ???Thankyou bro ?
Kadha orupaad intrsting aayi verunnu ❤❤
Aarum anjam pathira modl aano enn chodikaathe nikkan ulla ninte kayiv njan samdichirikkunu ??
Orupaad pages kooti eyuthu… Apol kore viewersine കിട്ടും.
Next clue vech… Next victim oru lawyer aanoo… Black elle clr ??…
Jst an attempt ??..
Anyway waiting man..
Killerinte motive enthaayalum oru variety aaki pidiknm tto ??
Waiting…. waiting… waiting.. ❤❤
താങ്ക്യൂ ?????മോട്ടീവിൽ വെറൈറ്റി കൊണ്ട് വന്നില്ലെങ്കിലും ബാക്കി എല്ലാത്തിലും കൊണ്ട് വന്നാൽ പോരെ. ക്ലിഷേ ആയി മോട്ടിവിലേക്ക് എത്തില്ല ????
അഞ്ചാം പാതിരപോലെ കഥ മാറിതുടങ്ങിയപ്പോൾ nice ആയിട്ട് അത് തന്നെ പറഞ്ഞ് അങ്ങ് ബ്ലോക്ക് ആക്കിയല്ലേ… ??
കഥ കൊള്ളാം പക്ഷെ അഞ്ചാം പാതിര സിനിമയോട് വല്ലാതെ അടുത്ത് നിൽക്കുന്നുണ്ട്.. കുറച്ചുകൂടി ത്രില്ലിംഗ് ആക്കി കുറച്ചുകൂടി പേജ് കൂട്ടി എഴുതിയാൽ നന്നാവും (ഇപ്പോഴും നന്നായിട്ട് പോവുന്നുണ്ട്??)
All the best
Starting scenes kaanumbo angane ellavarkkum thonnum pinne story lek ith vare kadannitilla bro adutha part konde main story lek kadakku????part 4muthalpart length set aakkam??????
Super
Pege kootti ezhuthu plz
Interesting aanu
Adutha oru part koode kazhij koottam????thanks for the support
1st
???