അവൻ അനുസരണ ഉള്ള കുട്ടിയെ പോലെ കാർത്തുനെ അനുസരിച്ചു…………. മോളേ ഇച്ചായൻ പറഞ്ഞതൊന്നും ആരോടും പറയണ്ട…….. ആരോടും ……. നമുക്ക് ചുറ്റും ഉള്ളവർ ഇതൊക്കെയോ ഒളിക്കുന്നുണ്ട്…….
ഇല്ല ഇച്ഛ…….. ഒരിക്കലുo ഇല്ല……. ഇച്ചായനെ ഞാൻ ഒറ്റത്തില്ല………….
എനിക്ക് അറിയാം….എന്റെ പെങ്ങളുട്ടിയെ ഇച്ചായൻ ഒന്ന് കിടക്കട്ടെ മോള് ചെന്നു ചേച്ചിമാരോട് സംസാരിച്ചിരിക്ക്……..
മ്മ്……. ഇച്ഛ വന്നു കിടന്നോ…..ഒന്ന് ഉറങ്ങി എഴുന്നേറ്റൽ ഒന്ന് ഉഷാർ ആകും…… അവൾ അതും പറഞ്ഞു അവനെ ബെഡിൽ കിടത്തി……..പുതപ്പിച്ചു കൊടുത്തു…….
അവൾ റൂമിനു പുറത്തേക്ക് വന്നപ്പോൾ എല്ലാവരും സ്വീകരണമുറിയിൽ ഉണ്ടായിരുന്നു………
ഡെവി എവിടെ കാർത്തു…….നിള ചോദിച്ചു…..
കിടന്നു……..അവൾ ഒറ്റ വാക്കിൽ മറുപടി കൊടുത്തു……..
എന്ത് പറ്റി ഏട്ടന്മാരുടെ കിങ്ങിണി കുട്ടിക്ക് നിന്റെ അസുരൻ ചീത്ത പറഞ്ഞോ……ശിവ അവളെ കളിയാക്കി……..
- എന്റെ ഇച്ചായന് എന്താ പറ്റിയത്…….. ഇച്ചായൻ എന്തെങ്കിലും തെറ്റ് ചെയ്യ്തിട്ടുണ്ടോ…….. നിങ്ങൾ എന്തെങ്കിലും എന്റെ ഇച്ചായനിൽ നിന്നു ഒളിക്കുന്നുണ്ടോ………. കാർത്തു എടുത്തടിച്ച പോലെ ചോദിച്ചു……………
തുടരും………….
സൂപ്പർ എന്നു വരും അടുത്ത ഭാഗം
?????
????
Nannayittund. Waiting for next part…
Nice ❤️❤️❤️???
Nice❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
???
❤️❤️❤️❤️❤️