കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 6 ?️? [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 173

മോളേ കഴിഞ്ഞ 2വർഷത്തിനിടയിൽ   പ്രധാനപെട്ട ചിലകാര്യങ്ങൾ  ഞാൻ  മറക്കുന്നു………അതായത്  എന്റെ ചില പ്രൊജക്റ്റ്‌……. ചില  ക്ലിയന്റ്സ്……… മോളോട് ഒത്തുള്ള ചില  സന്ദർഭങ്ങൾ……… എവിടെയോ ഒരു മിസ്സിംഗ്‌ വന്നത്  പോലെ…………. അന്നത്തെ ആഹ് ആക്‌സിഡന്റ്നു ശേഷം………… മോൾക്ക് അറിയുമോ ഇച്ചായന് എങ്ങനെ ആണ് അപകടം  പറ്റിയത്  എന്ന്……. അവൻ  പ്രതീക്ഷയോടെ  ചോദിച്ചു……….

 

ഇച്ഛ…………. ഇച്ചായന്റെ ആക്‌സിഡന്റ്നെ പറ്റി എനിക്ക്  കാര്യമായിട്ട് ഒന്നും അറിയില്ല …. കാരണം  ഞാൻ അന്ന് ഈ നാട്ടിൽ ഇല്ല………എക്സാമും മറ്റുമായിരുന്നു ……… അതുപോലെ  അവിയേട്ടനും……… പക്ഷെ ഒന്ന് പറയാം…… നാട്ടിൽ പോയി വന്നതിനു  ശേഷം ആണ് ഇച്ചായന് ആക്‌സിഡന്റ് വന്നത്  അത് ഉറപ്പാണ്……. കാരണം നാട്ടിൽ പോയി വന്നതിനു  ശേഷം  ഇച്ഛ എന്നേ വിളിച്ചിരുന്നു………

 

അന്ന് താൻ  ഒരു പാപി ആണെന്നും…… ഒരിക്കിലും ചെയ്യാൻ പാടില്ലാത്ത എന്തോ വലിയ  തെറ്റ് ചെയിതെന്നും   പറഞ്ഞിരുന്നു……ഞാൻ  അതെ പറ്റി ചോദിച്ചപ്പോൾ താൻ  അത് തിരുത്താൻ പോവുക ആണെന്നും ഇച്ഛ തിരികെ വരുമ്പോൾ മോൾക് സർപ്രൈസ് ഉണ്ടന്നും പറഞ്ഞിരുന്നു………..

 

കാർത്തു പറഞ്ഞു  നിർത്തി ഡേവിഡിനെ നോക്കിയപ്പോൾ……പഴയത്  ഓർക്കാൻ ശ്രമിക്കുന്ന ഡേവിയെ അവൾ കണ്ടത്……. അവന്റെ ഞെരമ്പുകൾ  വലിഞ്ഞു മുറുകി…………

 

 

ഇതു  കണ്ട് അവൾ  അവനെ ഇറുകെ കെട്ടിപിടിച്ചു നെറുകിൽ ചുംബിച്ചു……. എന്റെ ഇച്ഛ അതൊന്നും ഓർക്കേണ്ട……… തത്കാലം റിലാക്സ് ആയി ഇരിക്ക്……………. മെന്റൽ സ്‌ട്രെയിൻ കൊടുക്കാതെ……… അവൾ  അവനെ  സ്നേഹത്തോടെ ശ്വസിച്ചു………..

 

അവൾ  ടേബിൾയിൽ ഇരിക്കുന്ന ടാബ്‌ലെറ്റിൽ ഒരണ്ണം  പൊട്ടിച്ചു അവന്റെ വായിൽ ഇട്ടു കൊടുത്തു………

 

10 Comments

  1. സൂപ്പർ എന്നു വരും അടുത്ത ഭാഗം

  2. നിധീഷ്

    ????

  3. Nannayittund. Waiting for next part…

  4. Nice ❤️❤️❤️???

  5. Nice❤️

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. ❤️❤️❤️

  8. °~?അശ്വിൻ?~°

    ???

  9. ❤️❤️❤️❤️❤️

Comments are closed.