അത് ഒരു പെണ്ണിന്റെ പടം ആയിരുന്നു……..

മോള് ഈ കണ്ണുകൾ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ………… ഡേവി സ്വപ്നം കണ്ട പെണ്ണിന്റെ ചിത്രം അവളെ കാണിച്ചു കൊണ്ട് ചോദിച്ചു………
ഇത് ആരാ……ഇച്ചായ…….നല്ല ഭംഗി ഉണ്ടല്ലോ ആഹ് കണ്ണുകൾക്കു …… അവൾ ആഹ് മിഴികളിൽ നോക്കി ചോദിച്ചു……
അറിയില്ല മോളെ കഴിഞ്ഞ ഒന്നര വർഷമായി ഈ മിഴികൾ എന്നേ കൊല്ലതെ കൊല്ലുന്നു………. എന്തിനു എനിക്ക് ഒന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല……..
ഇച്ചായ………… ഈ കുട്ടിയുടെ മിഴികളിൽ എന്തോ ഒരു വേദന ഒളിഞ്ഞിരിക്കുമ്പോലെ തോന്നുന്നു……….. കാർത്തു ആഹ് പെൺകുട്ടിയുടെ മിഴികളിൽ നോക്കി പറഞ്ഞു……………..
ഈ മിഴികളുടെ അവകാശി ആരാണ് എന്താണ് എന്ന് ഒന്നും എനിക്ക് അറിയില്ല……. കഴിഞ്ഞ ഒന്നര വർഷമായി……… ഞാൻ ആകെ ധർമ സങ്കടത്തിൽ ആണ് മോളെ………. ഞാൻ ഈ പറയുന്ന കാര്യം എന്റെ കാർത്തു മോള് ആരോടും പറയരുത്…….. ഇച്ഛയുടെ ജീവിതത്തിൽ നടന്നിട്ടുള്ളതും…… ഇച്ഛയുടെ ഇഷ്ടങ്ങളും….. ആഗ്രഹങ്ങളും എല്ലാം എന്റെ കാർത്തുട്ടിക്ക് മാത്രമേ അറിയൂ ……….. അത് കൊണ്ട് മാത്രം ആണ് മോളോട് ഇച്ഛ മനസ്സ് തുറക്കാൻ ആഗ്രഹിക്കുന്നത്………..
എന്താ ഇച്ചായ……..എന്നോട് എന്തും ഇച്ചായന് തുറന്നു പറയാം……പുറത്തു ആരോടും പറയില്ല……………..അവൾക്കു വാക്ക് നൽകി…..
സൂപ്പർ എന്നു വരും അടുത്ത ഭാഗം
?????
????
Nannayittund. Waiting for next part…
Nice ❤️❤️❤️???
Nice❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
???
❤️❤️❤️❤️❤️