കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 6 ?️? [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 173

കത്തിയോ……… അത് ആരാ ??? ഡെവി തിരക്കി…….

 

എന്റെ അസുരാ അവൾ  തന്നെ…… എന്റെ പുന്നാര ചേച്ചി……..

 

ഓ  അവളോ……. അത് ഒന്നും ഓർത്തു എന്റെ മോള് വിഷമിക്കണ്ട……. അവൾ  ഈ വർഷം കൂടി അല്ലേ ഉള്ളു…….. പിന്നെ മോൾടെ ഏരിയയിൽ ഒന്നും അല്ലല്ലോ അവൾ……..

 

എന്നാലും…….. എനിക്ക് ഈ അസുരന്റെ കൂടെ നിന്നു പഠിച്ചാൽ മതിയായിരുന്നു …………. എന്നിട്ട് വേണം  എനിക്ക് ഒരു ഏട്ടത്തി അമ്മേ കണ്ടത്താൻ…….. അവൾ  പറഞ്ഞു…….

 

കാർത്തു ഏട്ടത്തി അമ്മേ കുറിച്ച് പറഞ്ഞപ്പോൾ ആണ് അവൻ സ്വപ്നത്തിൽ കണ്ട  പെണ്ണിനെ കുറിച്ച് ചിന്തിച്ചത്……………..

 

ഇച്ചായൻ മോളെ ഒരു കൂട്ടം കാണിക്കാം മോള് ഇതിനു  മുൻപ് കണ്ടിട്ട് ഉണ്ടോ എന്ന് പറയണം………

 

മ്മ്……… കാണിക്ക്……… അവൾ  കൈയിൽ ഉള്ള ലെയ്സ് കഴിച്ചു  കൊണ്ട് പറഞ്ഞു……

 

അവൻ  ഒന്ന് ആലോചിച്ചതിനു  ശേഷം…… ചുരുട്ടി വെച്ചിരിക്കുന്ന ഒരു  ചാർട്ട് എടുത്തു നിവർത്തി…………..

 

10 Comments

  1. സൂപ്പർ എന്നു വരും അടുത്ത ഭാഗം

  2. നിധീഷ്

    ????

  3. Nannayittund. Waiting for next part…

  4. Nice ❤️❤️❤️???

  5. Nice❤️

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. ❤️❤️❤️

  8. °~?അശ്വിൻ?~°

    ???

  9. ❤️❤️❤️❤️❤️

Comments are closed.