കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 6 ?️? [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 173

 

Mr x : ഞാൻ  പറഞ്ഞിലേ  നീലി……. ഡെവി ഒരു പ്രതിയേക ടൈപ് ആണ്……. അവന്റെ ഇപ്പോളത്തെ വീക്നെസ് അവൾ  ആണ് കാർത്തു……… അവളുടെ  പിറന്നാൾ  ആണ് നാളെ………. നാളെ കാർത്തു എന്ത് ആവശ്യപ്പെട്ടാലും ഡെവി അത് നടത്തി  കൊടുക്കും……. സൊ ആഹ് കോൺട്രാക്ട് അത് നഷ്ടപ്പെടാൻ  പാടില്ല……… ആഹ്  കോൺട്രാക്ടിലൂടെ ആണ് നമ്മുടെ പ്ലാൻസ് നടത്തേണ്ടത്……… എന്റെ  ചില  സംശയങ്ങൾ  അത്  നീ തീർക്കണം……..ആരും  ഒന്നും അറിയരുത് ……… അയാൾ അവളോട് ആയി പറഞ്ഞു……….

 

നീലി :  dk ഇതൊക്കെ അറിഞ്ഞാൽ  എനിക്ക് പേടിയുണ്ട്……..

 

Mr  x : dk എല്ലാം അറിയുന്ന നിമിഷം……. അവന്റെ ചോദ്യങ്ങൾക്കു മുൻപിൽ നമ്മുക്ക് നമ്മുടേതായ ഉത്തരങ്ങൾ  ഉണ്ടായിരിക്കണം………

ഞാൻ  കുറച്ച് ബിസി ആണ് നൈറ്റ്‌  നമ്മുക്ക് സംസാരിക്കാം………

 

നീലി : ??

 

അയാളോടൊപ്പം ഉള്ള ചാറ്റിനു ശേഷം നീലി മിഴികൾ  അടച്ച് കാറിൽ ചാരി  കിടന്നു……….

 

മോളെ…… മോള് പറഞ്ഞത് കൊണ്ട് മാത്രം ആണ്  dj പോലെ ഉള്ള ഒരാളുടെ കൂടെ വർക്ക്‌ ചെയ്യാൻ തീരുമാനിച്ചത്…….. അയാൾ അത് സമ്മതിച്ചില്ലങ്കിൽ കർത്താ  അവളോട് പറഞ്ഞു……..

 

പപ്പാ ടെൻഷൻ അടിക്കേണ്ട ഈ പ്രൊജക്റ്റ്‌ പൂർത്തീകരിക്കും…… ഇത് എന്റെ ആവിശ്യം ആണ്……….. എനിക്ക് അറിയണം  dk കുറിച്ച്…….. എല്ലാം………..

 

മോളെ ആഹ് ck വെറുതെ  ഇരിക്കുമോ…… അവരൊക്കെ ഉന്നതർ  ആണ്……..

 

എന്നാൽ നീലി അതിനെയൊകെ പുച്ഛിച്ചു ചിരിച്ചു………

10 Comments

  1. സൂപ്പർ എന്നു വരും അടുത്ത ഭാഗം

  2. നിധീഷ്

    ????

  3. Nannayittund. Waiting for next part…

  4. Nice ❤️❤️❤️???

  5. Nice❤️

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. ❤️❤️❤️

  8. °~?അശ്വിൻ?~°

    ???

  9. ❤️❤️❤️❤️❤️

Comments are closed.