കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141

പാസ്ററ്……. ( എന്റെ പപ്പയും  മമ്മിയും ഞാൻ  4 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് സിംഗപൂർ  പോകുന്നത്……… എന്നാൽ എന്നെയും ചേച്ചിയെയും കൂടെ നിർത്താൻ അവർക്ക് ആയില്ല……. എന്റെ മമ്മയുടെ ഫ്രണ്ട് ആയിരുന്നു  ഡേവിഡ് ഇച്ഛന്റെ അമ്മ…… അതുകൊണ്ട് എന്നേ അവരുടെ  വീട്ടിൽ നിർത്തി……….. അന്ന് ഒരു 18 വയസ്സ് ഉള്ള ഒരു ചെറുപ്പക്കാരൻ ആഹ് വലിയ  വീട്ടിൽ ഉണ്ടായിരുന്നു……. ആരോടും  മിണ്ടാത്ത പ്രകൃതം……. എല്ലാവരോടും വെറുപ്പ് ആയിരുന്നു……. ആഹാരം കഴിക്കാൻ  പോലും അയാൾ പുറത്തിറങ്ങില്ല……. അപ്പോൾ ആണ് ഡെയ്സിമ്മാ പറഞ്ഞത്……. ആഹ് ചെറുപ്പക്കാരൻ അവരുടെ  മകൻ  ആണ് എന്ന്…………പിന്നെ ഡെയ്സിമാ ഇച്ചായനെ (ഡേവിഡ്ന്റെ മാ ) നിർബതിച്ചു  കോളേജിൽ  ചേർത്തു……. അതിനു  ശേഷം ചില  മാറ്റങ്ങൾ ഇണ്ടായി…… ആഹ് ഇടക്ക് ആണ് ഇച്ചായന് ചിക്കൻ  പോക്സ് വന്നത്…..

 

സ്വന്തം അമ്മ ആയിട്ടു പോലും എന്റെ ഇച്ചായനെ അകറ്റി നിർത്തി……. ഒരു ദിവസം ഞാൻ നോക്കുമ്പോൾ എന്റെ ഇച്ഛയി പനിച്ചു കിടക്കുക ആണ്…… ഞാൻ  ഓടി ചെന്നു ഡെയ്സി അമ്മയോട് പറഞ്ഞു…….

 

അപ്പോൾ അവർ  പറഞ്ഞത്  അടുത്തേക്ക് പോകേണ്ട പകരും  എന്നാണ്………. എന്നാൽ എന്റെ കുഞ്ഞ് മനസിൽ  ഇച്ചായൻ കഷ്ട്ടപെടുന്നത് സഹിച്ചില്ല……… ഞാൻ  ഇച്ഛയിയുടെ ഒപ്പം ഇരുന്നു…… പനി മാറും വരെ ……….പതുകെ പതുകെ  ഞങൾ  കൂട്ടായി……. ഇച്ഛയിയുടെ അസുഗം മാറിയപ്പോൾ എനിക്ക് വന്നു ……. അന്ന് ഇച്ഛയി ഒരു അച്ഛനെ പോലെ എനിക്ക് കൂട്ട് ഇരുന്നു…………. എനിക്കും ഉണ്ട് അച്ഛനും അമ്മയും…….. പണത്തിന്റെ പുറകെ  പോകുന്ന രണ്ടുപേർ…… അവരുടെ  സന്തോഷത്തിനു  വേണ്ടി ഞങ്ങളെ  ബോര്ഡിങ്ങിൽ നിർത്തി പഠിപ്പിക്കുന്നു……

അവൾ  പറഞ്ഞു നിർത്തി………

 

എന്നാൽ അവിടെ തുടങ്ങുകയായി  ഞങളുടെ  സ്നേഹം…….. ഇച്ഛ എന്നേ ഒരു മകളെ  പോലെ തന്നെ സ്നേഹിച്ചു……..തിരിച്ചു ഞാനും  അവളുടെ  മിഴികൾ  നിറഞ്ഞു…….

 

അപ്പോൾ ആണ് ഡേവി പുറകിലൂടെ  വന്നു കാർത്തുനെ തന്നിലേക്ക് ചേർത്തു പിടിച്ചത്……….

 

എന്റെ കൊച്ച് ഇവിടെ നിൽക്കുക ആയിരുന്നോ……..

 

അവൾ  നിറമിഴികൾ  തുടച്ചുകൊണ്ട് അവനെ  നോക്കി ചിരിച്ചു……..

8 Comments

  1. എന്നു വരും അടുത്ത ഭാഗം

  2. ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്‌….

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????

    സ്നേഹത്തോടെ?????

  3. Super

  4. ❤️?❤️?❤️?❤️?❤️?❤️?❤️?❤️

  5. ❤️❤️❤️

    1. ???

  6. ❤️❤️❤️❤️❤️

Comments are closed.