എന്നാൽ ഇടക്കിടെ ഇടക്കിടെ ഡേവിഡ്ന്റെ മിഴികൾ കാർത്തുനെ തിരയുന്നതായി നീലി കണ്ടിരുന്നു……….
കാർത്തുനോട് ചേച്ചി ഒരു കാര്യം ചോദിക്കട്ടെ……. അവൾ ചോദിച്ചു……
ചേച്ചി ചോദിക്കാൻ പോകുന്നത് എന്താണ് എന്ന് ഞാൻ പറയാം………..
നീലി മനസിലാകാത്തത് പോലെ കാർത്തുനെ നോക്കി…….
ഞാനും ഡേവിഡ് ഇച്ചായനും പ്രണയത്തിൽ ആണോ എന്ന് അല്ലേ…….. അവൾ ചിരിയോടെ ചോദിച്ചു…….
അവൾ അതെ എന്ന് അർത്ഥത്തിൽ തലയാട്ടി………………
മ്മ്…… എനിക്ക് തോന്നി…… എന്നോട് ചോദിച്ചത് നന്നായി ഡെവിച്ചയോട് ആയിരുന്നങ്കിൽ പിന്നെ നീലി ചേച്ചി ജീവനോട് കാണില്ലായിരുന്നു………അവൾ പറഞ്ഞു…..
അത്ര ടെറർ ആണോ നിന്റെ ഈ ഡേവിഡ്………..
ഞങ്ങളുടെ ബന്ധം പവിത്രo ആണ്…..അടുത്ത ജന്മത്തിൽ എന്റെ ഇച്ഛയിയുടെ മകളായി എനിക്ക് ജനിക്കണം എന്നാണ് എന്റെ ആഗ്രഹം…….
എന്നു വരും അടുത്ത ഭാഗം
ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്….
അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????
സ്നേഹത്തോടെ?????
Super
❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️❤️❤️
???
❤️❤️❤️❤️❤️
♥♥♥