മോനെ………. നീ ഇങ്ങനെ വിഷമിക്കാതെ……. പപ്പക്ക് സഹിക്കാൻ കഴിയുന്നില്ല…….. ദച്ചുന്റെ പപ്പാ വിങ്ങി പൊട്ടി………
പപ്പാ ഞാനാ ആണ് തെറ്റുകാരൻ…….. കഴിഞ്ഞ 10 മാസമായി ഈ രോഗം വരാതെ ഇരിക്കാൻ തള്ളകോഴി കോഴികുഞ്ഞിന് കാവൽ ഇരിക്കുമ്പോലെ ഞാൻ ഇവൾക്കു കാവൽ ഇരുന്നത്………എന്നിട്ട് ഞാൻ എന്റെ കുഞ്ഞിനെ ഈ കൈ ഉപയോഗിച് ആണ് വേദനിപ്പിച്ചത് …………… പെട്ടന്ന് ഉണ്ടായ ദേഷ്യത്തിൽ അവൻ ദച്ചുനെ തല്ലിയ കൈ അവിടെ ഉണ്ടായിരുന്ന ഒരു കണ്ണാടിയിൽ ആഞ്ഞു അടിച്ചു……….. ആഹ് കണ്ണാടി തവിടു പൊടി ആയി…….. അതിലെ ചീളുകൾ അവന്റെ കൈ പത്തിയിൽ തുളഞ്ഞു കേറി……….അത് കണ്ട് അവന്റെ അമ്മ ആർത്തു കരഞ്ഞു…………
ഡാ നീ എന്താ ഈ കാണിച്ചത്………. സാമൂവേലും ഇസ്സഹാകും അവനെ ചേർത്തു പിടിച്ചു……….ഇതെല്ലാo കണ്ട് യാമിനി വിങ്ങി പൊട്ടി………..
എന്റെ യാമി നീ ഇങ്ങനെ വിഷമിക്കാതെ…… അഗ്നിമോന് ഒന്നും ഇല്ല………. ഐസക് അവന്റെ കൈകളിൽ ഉണ്ടായിരുന്ന കുപ്പിച്ചില്ലുകൾ ഊരി മാറ്റി അവിടെ മരുന്ന് വെച്ചു കെട്ടുന്നുണ്ട്…………..ജെന്നി അവളെ സമാധാനിപ്പിച്ചു..,…….
പപ്പാ……… അമ്മ………. അഗ്നിയുടെ ശബ്ദം ഉയർന്നു……….
എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്………..
എന്താ മോനെ………. ആഹ് അച്ഛൻ വേദനയോട് തിരക്കി……..
കണ്ണ് തുറന്നു വരുന്ന ദച്ചുമോൾ എല്ലാം അറിയണം……… എല്ലാം………. ഡേവിഡ് പറഞ്ഞ കഥകൾ ഈ 2 വർഷമായി അവൾ വിശ്വസിച്ചിരിക്കുക ആണ്……..
എന്നു വരും അടുത്ത ഭാഗം
ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്….
അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????
സ്നേഹത്തോടെ?????
Super
❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️❤️❤️
???
❤️❤️❤️❤️❤️
♥♥♥