കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141

മോളെ ചേട്ടായി അറിയാതെ  പറഞ്ഞതാ  മോള് കണ്ണ് തുറക്ക്……….കുഞ്ഞാ…… കണ്ണ് തുറക്കഡി……. അവൻ  അലറി ………

 

അവന്റെ വേദന  കണ്ട്  ഐസക്കിന്റെയും സാമൂവേലിന്റെയും നെഞ്ചകം  പിടഞ്ഞു…………ഇതെല്ലാം കണ്ട് നെഞ്ച് പിടഞ്ഞു ഒരമ്മ നിൽപ്പ് ഉണ്ടായിരുന്നു………

 

മക്കളെ……… മോളെ എടുത്തു റൂമിൽ  കിടത്ത്………. ജെന്നി അവരുടെ  മകൻ  റിഹാൻ എന്ന റിച്ചുനോടും അഗ്നിയോടും പറഞ്ഞു………. ( ജെന്നി ഐസക്കിന്റെ സഹോദര ഭാര്യ……. മകൻ  റിച്ചു…… അഗ്നി ഐസക്കിന്റെ മകൻ )

 

അവൻ  അതൊന്നും ശ്രദ്ധിക്കാതെ ഒരു യന്ത്രമനുഷിനെ  പോലെ ഇരു കൈകളാൽ  അവളെ  കോരി എടുത്തു അകത്തേക്ക് നടന്നു……..തൊട്ടു പുറകെ  ആഹ്  കുടുബത്തിൽ ഉള്ള  മറ്റ് അംഗങ്ങളും അവന്റ ഒപ്പം ചുവട്  വെച്ചു………….

 

റൂമിൽ  എത്തിയതും….. ദച്ചുന്റെ കിടപ്പ്

കണ്ടു അവനു  വെപ്രാളം കൂടി വന്നു……. അവനും  റിച്ചുവും അവളുടെ  കവിളിൽ മാറി മാറി തട്ടി  വിളിച്ചു……. ആഹ് നിമിഷം താൻ  ഒരു ഡോക്ടർ ആണ് എന്ന് പോലും അവൻ  മറന്നു  പോയിരുന്നു…………

 

ചേട്ടായി നമ്മുടെ മോള്……. റിച്ചുവും രോഹുവും കരഞ്ഞോണ്ട് പറഞ്ഞു………. അപ്പോൾ ആണ് അവൻ  ബോധമണ്ഡലത്തിലേക്ക് വന്നത്…….. അവൻ  പെട്ടന്ന് അവളെ  പരിശോദിച്ചു………….. അതിനു  ശേഷം അവൾക്കു വേണ്ട ട്രീറ്റ്മെന്റ് നൽകി………… ( ഐസക്കിന്റെ മൂത്ത സഹോദരന്റെ  മക്കൾ ആണ് റിച്ചുവുo രോഹുവും )

 

ആരും  പേടിക്കണ്ട..,…. നമ്മുടെ കുട്ടി കുറച്ച് നേരം ഒന്ന്  ഉറങ്ങട്ടെ………… ഉറങ്ങി എഴുനേൽക്കുമ്പോൾ എല്ലാം ശെരിയാകും ….. അവൻ  വേദന കടിച്ചമർത്തി  പറഞ്ഞു…..

 

8 Comments

  1. എന്നു വരും അടുത്ത ഭാഗം

  2. ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്‌….

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????

    സ്നേഹത്തോടെ?????

  3. Super

  4. ❤️?❤️?❤️?❤️?❤️?❤️?❤️?❤️

  5. ❤️❤️❤️

    1. ???

  6. ❤️❤️❤️❤️❤️

Comments are closed.