ഇച്ഛന്റെ അമ്മേ വിവാഹത്തിന് ശേഷം നിങ്ങൾ കൈ ഒഴിഞ്ഞു…….. ഒടുവിൽ കൂട്ടുകാരന്റെ തലയിൽ വെച്ച് കെട്ടി ……. എന്നിട്ട് വിവാഹിതയായ ഒരു സ്ത്രീയുടെ കൂടെ………… ചേ……. എന്റെ നാവ് അറക്കുന്നു…………. എല്ലാം അറിഞ്ഞു വെച്ചിട്ട് നിങ്ങൾ ഒക്കെ കൂടി എന്റെ ജീവിതം കുരുതി കൊടുത്തു…….. ദക്ഷ വായിൽ തോന്നിയതും തന്റെ മനസ്സിൽ ഒളിപ്പിച്ചതുമായ സകലതും വിളിച്ചു പറഞ്ഞു……..
മോളെ………. ഐസക് അവളെ ദയനീയമായി വിളിച്ചു………
അങ്ങനെ വിളിച്ചു പോകരുത് നിങ്ങൾ എന്നേ………..നിങ്ങളോടും …… ഈ പിഴച്ച സ്ത്രീ യോടും എനിക് അറപ്പാണ്……….അവൾ അയാളുടെ മുൻപിൽ കൈ ചൂണ്ടി………….
പെട്ടന്ന് ആണ് ചെക്കിട്ട് പൊട്ടുമ്പോലെ ഒരണം ദച്ചുന്റെ കവിളിൽ പതിഞ്ഞത്……… എല്ലാവരും ആഹ് നിമിഷം സ്തംഭിച്ചു പോയി………..
തന്റെ മുൻപിൽ ദേഷ്യം കൊണ്ട് വിറകൊള്ളുന്ന ചെറുപ്പക്കാരനെ കണ്ടതും ദച്ചുന്റെ നാക്ക് താഴ്ന്നു പോയി………..
വിളിക്കെടി ഒരിക്കൽ കൂടി ………… അവരെ പിഴച്ചവൾ എന്ന്………. നിന്റെ നാവിൽ നിന്നു അത് വരണം………,……..ആഹ് ചെറുപ്പക്കാരൻ അവളുടെ മുടികുത്തിനു കേറി പിടിച്ചു………
അവന്റെ ശബ്ദം കളത്തിൽ വീടിനുള്ളിൽ പ്രതിഫലിച്ചു കൊണ്ട് ഇരുന്നു……… പെട്ടന്ന് ഉണ്ടായ ഭയത്തിൽ…….. വലിയ ഒരു ശബ്ദത്തോടെ അവൾ വിറച്ചു വിറച്ചു താഴെ വീണു……………..
അയ്യോ മോളെ ദച്ചു…………… ദച്ചുന്റെ ദയന്യമായ അവസ്ഥ കണ്ട് ആഹ് ചെറുപ്പക്കാരൻ അലറി വിളിച്ചു……..
എന്നു വരും അടുത്ത ഭാഗം
ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്….
അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????
സ്നേഹത്തോടെ?????
Super
❤️?❤️?❤️?❤️?❤️?❤️?❤️?❤️
❤️❤️❤️
???
❤️❤️❤️❤️❤️
♥♥♥