“എടാ… നിനക് അവളെ തരുമോ ന്ന് ചോദിക്കട്ടെ എന്ന്… “നേത്ര.
“അത് ഒന്നും വേണ്ട … എനിക്ക് അവളെ ഇഷ്ടം ആണ് എന്ന് ഞാൻ പറഞ്ഞില്ലാലോ.. പിന്നെ എന്താ… ഏഹ്… “കൃഷ്
“അല്ല… എന്നാലും… ” സഞ്ജു
“ദേ… ആരും… എന്നെ കെട്ടിക്കാൻ വേണ്ടി നാടക്കണ്ട…. ഞാൻ മാത്രം വിചാരിച്ച പോരല്ലോ…. അവൾക്കും ഇഷ്ടം ആവണ്ടെ…. ” അവൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു
“അപ്പോ അവൾക് സമ്മതം ആണേൽ നീ സമ്മതിക്കുമോ.. ” നേത്ര
“മം… ആലോചിക്കാം… ” കൃഷ്
അവൻ അത് പറഞ്ഞതും…. എല്ലാരുടെയും മുഖം തെളിഞ്ഞു
അവൻ അകത്തേക്കു പോയി… ഓഫീസിൽ പോകാൻ ആയി റെഡി ആയി വന്നു….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•
അമ്പലത്തിൽ നിന്ന് എത്തിയതും പൊന്നു സ്ഥിരം പല്ലവി പാടി
“അമ്മ… പൂമുഖത്തേക് വൺ ബ്ലാക്ക് ടീ യെ…. ”
“പ്പാ….” അമ്മു ആ ട്ടോ ?
” എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാതെ…. വല്ലോം വേണേൽ എടുത്ത് കഴിക്കെടി… “അമ്മ
“ശോ… വേണ്ടായിരുന്നു.. ” പൊന്നു പതിയെ പറഞ്ഞു
“ആാാ അമ്മേ… ഇന്ന് സുമി അമ്മേനെ കണ്ടിരുന്നു…. ഒത്തിരി സന്തോഷം ആയി… ഇന്ന് പായസം വെക്കണേ… ” അമ്മു
“കൊറേ നാൾ കഴിഞ്ഞ ഈ ദിവസം നിന്നെ ഇങ്ങനെ സന്തോഷത്തോടെ കാണുന്നെ…. ഞാൻ ഇപ്പോ തന്നെ… പായസം വെക്കാൻ നോകാം… ”
“മമ്മ… എനിച്ചും മേണം… ” പൊന്നു
“അല്ലേലും ആദ്യം തന്നെ ഗണപതിക്ക് കൊടുത്തിട്ടേ…. കഴിക്കുന്നുള്ളു .. ” അമ്മു
ഒന്ന് താങ്ങിയതാ….
“ഇന്ന് ക്ലാസ്സിൽ പോകുന്നുണ്ടോ മോളെ… ” അച്ഛൻ
“പോകണ്ടേ…. പോകണോ…. പോകാം….. ” അച്ഛൻ ഒന്ന് ചൊറിഞ്ഞു നോക്കിയപ്പോൾ എല്ലാം കൂടി മാറ്റി പറഞ്ഞു…
കോളേജിൽ പോകാൻ റെഡി ആയി നിന്നതും….. ആരവ് അങ്ങോട്ട് വന്നു
“അല്ല.. ഇതാര്… മോൻ എപ്പോ വന്നു… ” അടുക്കളയിൽ നിന്ന് വന്ന സാവിത്രിയമ്മ ആരവിനോട് ചോദിച്ചു…..
“ഞാൻ ബർത്ഡേക്കാരിയെ കാണാൻ വേണ്ടി ഇറങ്ങിയത…. ” ആരവ്
“ആഹാ… നിനക്ക് ഓര്മയുണ്ടായിരുന്നോ… ” അച്ഛൻ
“അങ്ങനെ ഞാൻ മറക്കുമോ…. മാമ… ”
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി
????
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track

Waiting for next part
Ipolanu onnu sink ayath