കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

“ഞാൻ പറഞ്ഞത് നിങ്ങൾക് മനസിലായില്ലേ… എനിക്ക് അവളെ ഇഷ്ടം അല്ലന്ന്…. അഹങ്കാരത്തിന് കയ്യും കാലും വെച്ച മുതല… ആ പോയതിന്റെ മനസ്സിലിരിപ്പ് … നിങ്ങൾക് അറിയില്ലല്ലോ… ”

“നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ… അവളുടെ മനസ്സിൽ എന്ത് ഉണ്ടാവാന… കണ്ണാ… ” സുമി

“നിങ്ങൾ തൊഴാൻ വരുന്നുണ്ടോ…. “ദേഷ്യത്തോടെ അവൻ ചോദിച്ചു…

“മം.. നടക്ക.. ” സുമി

അവർ എല്ലാരും… തൊഴാൻ ആയി പോയി…. അച്ഛന്റ പിറന്നാളിന് വഴിപാട് കഴിപ്പിച്ചു…. ഇഷ മരിച്ച ദിവസം ഇന്ന് ആണെങ്കിലും… നാൾ കണക്ക് ആക്കി… ബലി ഇടാൻ തിരുമേനി പറഞ്ഞു….

തൊഴുതു കഴിഞ്ഞ് അവർ ഇറങ്ങി…..

കൃഷ് വീട്ടിൽ എത്തി… നേരെ പോയത്… ഊഞ്ഞാലിന് അടുത്ത് ഉള്ള… അസ്ഥി തറയിലേക് ചെന്ന്…..

അവിടെയായി മുട്ട് കുത്തി ഇരുന്നു….

ഇളം തെന്നൽ അവനെ തഴുകി….. ഇഷയുടെ സമിഭ്യം ഉള്ളത് പോലെ… അവനു തോന്നി…

“ഇഷൂട്ടി…. ഞാൻ കണ്ട് മോളെ…. നിന്റെ ആമിയെ….. നീ എന്നെ കാണിക്കാതെ… ഈ ഏട്ടന്റെ മനസിൽ കേറ്റിവെച്ച… ആ കാന്താരി മുളകിനെ ഞാൻ കണ്ടു….. എന്ത് സ്വഭാവാടി അതിന്…. ഞങ്ങൾ ആദ്യം കണ്ടത് എങ്ങനെ ആണെന്ന് നിനക്ക് അറിയുമോ…. എന്ത് വഴക്കിടൽ ആയിരുന്നുന്നോ…. ”

അസ്ഥിതറക്ക് അടുത്ത് ഉണ്ടായിരുന്ന മന്താരം പൂക്കൾ കൊഴിച്ചു….

“പക്ഷെ… എന്റെ ഉറക്കം കെടുത്തിയ… കണ്ണുകൾ…. അത് അവളുടേത് തന്നെ ആണ്….. ആ അവളെ… ചുമ്മാ അങ്ങ് വിട്ടു കൊടുക്കാൻ പറ്റുമോ… ഏഹ്…. നീ ഉണ്ടാവില്ലേ… ഈ ഏട്ടന്റെ കൂടെ…. നിന്റെ ആമിയെ… ഈ കിച്ചൂട്ടന്റെ മാത്രം…. ആക്കാൻ…. കൂടെ ഉണ്ടാവില്ലേ…. ”

അപ്പോളും… ഒരു കാറ്റ് അവനെ തഴുകി പോയി….

ഇഷ അവളുടെ സമ്മതം അറിയിച്ച കണക്കെ ….

സാധാരണ ഉണ്ടാവാറുള്ള… വിഷമം… അവന്റെ മുഖത്ത് പിന്നെ കണ്ടില്ല….ഇന്ന് അവൻ സന്തുഷ്ടൻ ആയിരുന്നു….

പക്ഷെ… വീടിന്റെ അകത്തേക്കു കയറിയതും… വീണ്ടും അവൻ മുഖത്ത് ഗൗരവം നടിച്ചു….

“മോനെ…. അമ്മുവാണല്ലേ .. നിന്റെ കോട്ടിൽ പായസം ആക്കിയത്…. “സുമി

“മം.. ” അവൻ ഗൗരവത്തിൽ ഒന്ന് മൂളി…

“അത് പണ്ടേ ഒരു പായസ കൊതിച്ചിയ… ഇവ്ടെന്നുതന്നെ… എത്രയാ കുടിച്ചിട്ടുള്ളെ…. ” സുമി പറഞ്ഞു…

“അതിന് അവൾ ഇവിടെ വന്നിട്ടുണ്ടോ…. ” കൃഷ്

“ഇവിട അല്ല… നമ്മളെ തറവാട്ടില…..ഇങ്ങോട്ട് മാറിയ ദിവസം അല്ലെ…. എല്ലാം… “..അവർ മുഖം… താഴ്ത്തി… പിന്നെ എന്തോ ഓർത്തപോൽ

“നല്ല കുട്ടി ആട … പഠിപ്പ് ഒക്കെ കഴിയുമ്പോളേക് വാക്കാൽ അത് അങ്ങ് ഉറപ്പിക്കട്ടെ… ”

അവൻ സംശയ രൂപേണെ പുരികം പൊക്കി… എന്ത് എന്ന് ചോദിച്ചു..

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.