കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

അപ്പോൾ ആണ് അങ്ങോട്ട് കൃഷ് വന്നത്… സുമി എന്തേലും പറയുന്നതിന് മുൻപ്…. അവളോട് മിണ്ടണ്ട എന്ന് അവൻ കാണിച്ചു…. എല്ലാരും മൗനം പാലിച്ചു…

“പൊന്നു… ഞാൻ തൊഴുതു കഴിഞ്ഞു… പോവാ ട്ടോ… ”

പൊന്നുവിനോട് മാത്രം യാത്ര പറഞ്ഞു… അവൻ.. പോയി… ബുള്ളറ്റ് ന്റെ അടുത്ത് ഇരുന്നു…

എല്ലാരുടെയും മുഖം അമ്മുവിൽ ആയിരുന്നു…

“കശ്മലൻ…. കാലകേയൻ.. ഞാൻ ഇവളെ കൂടെ ഉള്ളത് അല്ലെ… ” അവൾ മുറുമുറുത്തു….

“അത് ആരാ മോളെ… ” സുമി ഒന്നും അറിയാത്ത പോലെ ചോദിച്ചു….

“ഓഹ്… അത് ഒരു ജാഡ തെണ്ടി… ”

സുമി ഒന്ന് സൂക്ഷിച്ചു നോക്കി…

അപ്പോ അവൾ കഴിഞ്ഞ ദിവസം നടന്നത് ഒകെ അങ്ങ് പറഞ്ഞു..

“ഹു… എന്ത് ജാഡയാണെന്ന് അറിയുമോ…. ഞാൻ അയാളെ കോട്ട് ഒന്ന് എടുത്ത് കൊടുക്കാൻ നിന്നപ്പോളേക്കും… അത് തൊടരുത് പോലും…. ഇങ്ങനെയും ഉണ്ടോ മനശ്യൻമാർ…

അവൾ അവനെ ഓരോന്നു പറഞ്ഞോണ്ടിരുന്നു…

ഇതെല്ലാം കേട്ടിട്ട്… ഇതൊരു നടക്ക് പോകുന്ന ലക്ഷണം ഇല്ല എന്ന്…. എല്ലാർക്കും മനസിലായി…

“അല്ല.. ഞാൻ എന്തിനാ അയാളെ കുറിച് നിങ്ങളോട് പറഞ്ഞു മുഷിയുന്നെ…. കാട്ടുമാക്കാൻ… ”

“മം.. അതെ… ശെരിയാ മോൾ പറഞ്ഞത്… കാണുമ്പോ തന്നെ അറിയാം കണ്ണീച്ചോര ഇല്ലാത്തവൻ ആണ് എന്ന്.. ” നേത്ര ഒരു തമാശക്ക് പറഞ്ഞു…

സുമി അവളെ ഒന്ന് നോക്കി…

“സമയം ഉള്ളപ്പോ രണ്ടും കൂടി… വീട്ടിലേക് വാ.. “സുമി

“ശെരി സുമി അമ്മേ.. എന്നാ.. ഞങ്ങൾ പോട്ടെ ട്ടോ… ”

എല്ലാരോടും യാത്ര പറഞ്ഞു… അമ്മുവും പൊന്നുവും ഇറങ്ങി….

അമ്പലത്തിന്റെ പുറത്ത് നിന്നിരുന്ന കൃഷ് നെ അവർ കണ്ടില്ല …

അവർ പോയെന്ന് ഉറപ്പായപ്പോൾ കൃഷ് അമ്പലത്തിലേക്ക് ചെന്നു…

“നീ എന്തിനാടാ മിണ്ടാതെ നിക്കാൻ പറഞ്ഞെ.. ” നേത്ര

“അവൾ ഞാൻ ആരാണ് എന്ന് അറിയണ്ട അത്ര തന്നെ …. ” കൃഷ്

“ഓഹ്… അത് എന്താണവോ… കുറച്ചു കഴിഞ്ഞ.. നീ തന്നെ താലി കെട്ടിക്കൊണ്ട് വരണ്ട പെണ്ണ് ആ… ആ പോയത്… ” നേത്ര

“അത് നിങ്ങൾ മാത്രം തീരുമാനിച്ച മതിയോ…. “കൃഷ്.

“നീ എന്തൊക്കെയാ കണ്ണാ ഈ പറയുന്നേ…. “സുമി

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.