“ചേട്ടായി ക്ക് ഇച്ചുവെച്ചി നെ എങ്ങനെ അറിയാം… “പൊന്നു സംശയ ഭാവേനെ അവനോട് ചോദിച്ചു…
“തൃഷ്ണ എന്റെ അനിയത്തി ആണ്… ” അവൻ പറഞ്ഞു
പൊന്നുവിന്റെ കണ്ണിൽ അവൻ ഒരു തിളക്കം കണ്ടു…
“കിച്ചൂട്ടൻ…. കിച്ചു ചേട്ടായി…. അപ്പോ… ഇച്ചുവെച്ചി ന്റെ കിച്ചുട്ടൻ… ചേട്ടായി ആയിരുന്നോ…. ”
അവളുടെ കണ്ണുകളിൽ സന്തോഷം കാണാൻ അവൻ കഴിഞ്ഞു…
“ചേട്ടായി ക്ക്… അപ്പോ അമ്മു നെ മനസിലായില്ലേ…. അവൾ ആണ്…. ഇച്ചുവെച്ചി ന്റെ ആമി… ”
കേട്ടത് വിശ്വസിക്കാൻ ആവാതെ… അവൻ നോട്ടം പിന്നിലേക്ക് തിരിച്ചു….
അപ്പോൾ കണ്ടത്… സുമിത്ര യെ കെട്ടി പിടിച്ചു…. കണ്ണ് നിറച്ച നിൽക്കുന്ന.. അമ്മുവിനെ ആണ്….
അവന്റെ… ഹൃദയം വല്ലാതെ മിടിച്ചു….
“ആമി… ” അവൻ പറഞ്ഞു
“മം.. അതെ… ഇഷൂട്ടി ന്റെ…. കിച്ചൂട്ടന്റെ ആമിയ അത്… ” പൊന്നു പറഞ്ഞു…
സന്തോഷത്തിന് അതിരില്ലായിരുന്നു…..
പെങ്ങളൂട്ടി പറഞ്ഞു പറഞ്ഞു… മനസ്സിൽ പ്രതിഷ്ഠിച്ചതാ…..അവളുടെ ഉറ്റ കൂട്ടുകാരി ആമിയെ…. അത് പക്ഷെ…. ഈ അമ്മു ആകും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…..
ഇടക് തന്റെ സ്വപ്നത്തിൽ അലട്ടിയ ആ പിടക്കുന്ന കരിമിഴികളുടെ ഉടമയെ അവൻ കണ്ടെത്തിയിരുന്നു….
അവന്റെ കണ്ണുകൾ നിറഞ്ഞു…. ഒരു ഇളം തെന്നൽ അവനെ തഴുകി പോയി…..
കണ്ണുകൾ അടച്ചു… മുൻപിൽ…. ഇഷ യുടെ മുഖം തെളിഞ്ഞു…. ചിരിച്ചു കൊണ്ട് എങ്ങനെ ഉണ്ട്… എന്ന് ചോദിച്ചു…. ആ പെൺ…..
“പൊന്നു…. അവൾക്… ഇത് അറിയുമോ…. ”
“ഇല്ല…. ഇച്ചുവെച്ചി ഇടക് പറയാറ് ഉണ്ടായിരുന്നു…. ഈ ആമിയെ ഞാൻ എന്റെ കിച്ചൂട്ടന്റെ പെണ്ണ് ആയിട്ട് കൊണ്ടോവും എന്ന്… പക്ഷെ… അപ്പോളും ആ കാര്യത്തിൽ മാത്രം അവൾ എതിർപ്പെ കാണിച്ചുള്ളൂ … “പൊന്നു പറഞ്ഞു നിർത്തിയപ്പോ…. കൃഷ് ന്ന് ചെറിയ ഒരു വിഷമം ആയി…
“അത് എന്തേ… “അവൻ ചോദിച്ചു…
പൊന്നുവിൻ അവന്റെ പരിഭ്രമം കണ്ട് ചിരി വന്നു….
“അവൾക് വേറെ ഒരു ഇഷ്ടം ഉണ്ട് ചേട്ടായി…. “പൊന്നു സങ്കടം മുഖത്ത് വരുത്തി പറഞ്ഞു..
കണ്ണനത് എവിടെയോ കൊണ്ട്…
“ആരാ… “അവൻ ചോദിച്ചു
“ആരവ് ഏട്ടൻ…. ഏട്ടനെ അവൾക് പണ്ട് മുതലേ ഇഷ്ടമുള്ളതാ…. പോരാത്തതിന്… അവളുടെ മുറച്ചെറുക്കനല്ലെ…. ”
“മം… ” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath