“ആഹാ… നീ തന്നെ അല്ലെ ഇന്നലെ ആ കൊച്ചിനെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നതും… വരുന്നതിന് മുൻപ്….. ” സുമി ക്ക് ദേഷ്യം വന്നു…
“ബാക്കി ഞാൻ പറയുന്നില്ല…. നിനക്ക് ഇപ്പോ എന്താ പറ്റിയത് ഏഹ്…. ഇന്നലെ അവളെ ആരോ വിവാഹം ആലോചിച്ചു എന്ന് പറഞ്ഞപ്പോ നിനക്ക് എന്തിന്റെ തിളക്കൽ ആയിരുന്നു.. ഏഹ്.. കണ്ണാ നിന്നോടാ.. ഞാൻ ചോദിച്ചേ…. ”
“അപ്പൊ അങ്ങനെ തോന്നി… ഇപ്പോ എനിക്ക് അവൾ വേണ്ട.. അത്ര തന്നെ… ”
“നീ എന്തൊക്കെ പറഞ്ഞാലും ശെരി… ഞായറാഴ്ച അവളെ പെണ്ണ് കാണാൻ പോകുന്നു… നീയും വരും…. ”
കൃഷ് അവിടെ ഉണ്ടായിരുന്ന ടീപോയ് തട്ടി മറിച്ചിട്ട് റൂമിലേക്കു പോയി …
പെട്ടന് ഉണ്ടായ അവന്ടെ മാറ്റം ആർക്കും ഉൾകൊള്ളാൻ ആയില്ല….
എല്ലാരും ആശങ്കയിൽ ആയി….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~
നേരം ഇരുട്ടിയിരുന്നു…
അമ്മു കണ്ണനെ വിളിക്കണോ വേണ്ടയോ എന്നാ ആലോചനയിൽ ഇരിക്കുക ആണ്….
“എന്ത് ആണ് ചേച്ചിയെ…. ഏഹ്… എന്റെ ചേട്ടായിയെ വിളിക്കാൻ നിനക്ക് പേടി ആണോടി… ”
“ഡീ പോയെ പോയെ…. ” അമ്മു നഖം കടിച്ചിരുന്നു….
അപ്പോൾ ആണ് അച്ഛൻ മുറിയിലേക്കു വന്നത്….
“മോളെ ഞാൻ സുമിത്ര യെ വിളിച്ചു…
അവർ ഞായറാഴ്ച വരാം എന്ന് പറഞ്ഞു…. ”
അമ്മു ഒന്ന് മൂളി….
ദിവസങ്ങൾ നീങ്ങി….
ഇന്ന് ആണ് അമ്മു ന്റെ പെണ്ണ് കാണൽ..
….. തുടരും…
പോരായ്മകൾ ഒരുപാട് ഉണ്ട് ട്ടൊ.. Random ആയി മനസിലേക്ക് വരുന്ന രംഗങ്ങൾ ആണ് മിക്കതും.. ഒട്ടും പ്ലാൻ ചെയ്ത് എഴുതിയ ഒന്നല്ല കൃഷ്ണാമൃതം… ഒട്ടും ലോജിക് ഇല്ലാത്ത കാര്യങ്ങളും ഇനി വരുന്ന ഭാഗങ്ങളിൽ വരാം…
???
അപ്പോ ശെരി.. ഇപ്പൊ പ്രശ്നം സോൾവ് ആയെന്ന് വിശ്വസിക്കുന്നു.
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath