വാതിൽ തുറന്നതും കൃഷ്നെ കണ്ട് അവൻ ഒന്ന് ഞെട്ടി…
അവർ മൂവരും അകത്തേക്കു കയറി….
ആരവ് ആരുടേയും മുഖത്ത് നോക്കിയില്ല…..
“ആരവ്… ഡോ.. തനിക്ക് എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടോ… ” കൃഷ്
“എന്തിന് കൃഷ്…. ദേഷ്യം ഒന്നും ഇല്ലെന്നേ…. അമ്മു… അവളെ ചെറുപ്പം തൊട്ടേ ഇഷ്ടം ആയിരുന്നു… പക്ഷെ… വിവാഹം കഴിച്ചു കൂടെ കൂട്ടണം എന്നാ ആഗ്രഹം എപ്പോളാ എന്നൊന്നും അറിയില്ല ….
അതിനു ശേഷം അവൾ എന്നും കൂടെ ഉണ്ടാവണം എന്ന് തോന്നി… അത് ആണ്… അമ്മയോട് സംസാരിച്ചത് ഒക്കെ….
അവളുടെ മനസ്സിൽ വേറെ ആൾ ആണ് എന്ന് അറിഞ്ഞപ്പോ ചെറിയൊരു വിഷമം.. അത്ര മാത്രം..
Anyway leave it….അവളെ നല്ല പോലെ നോക്കുന്ന ആൾ തന്നെ ആണ് എന്ന് വിശ്വസിച്ചോട്ടെ ഞാൻ…. ”
ആരവ് പറഞ്ഞു നിർത്തിയതും…. അവനിൽ അമ്മുവിനോട് എത്രത്തോളം സ്നേഹം ഉണ്ട് എന്ന് മനസിലാക്കുക ആയിരുന്നു എല്ലാരും…..
കൃഷ് അവന് വാക്ക് നൽകി….
“ഒന്ന് കൊണ്ടും പേടിക്കണ്ട…. എന്നാൽ ഞാൻ ഇറങ്ങട്ടെ……. “കൃഷ് കുറച്ചു കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു…
“ആഹ് ഡാ.. ചെല്ല് ചെല്ല്… ഞങ്ങളെ കൊച്ചിനെ നല്ല പോലെ അങ്ങ് നോക്കിക്കോണം… ആഹ്…. ” കൃഷ്ന് ഒരു പഞ്ച് കൊടുത്തിട്ട് അർജുൻ പറഞ്ഞു…
എല്ലാരും ചിരിച്ചു….. എങ്കിലും…. ആരവിന്റെ മനസ്സിൽ ഒരു നോവ് നിന്നു…..
കൃഷ് അവിടെ നിന്നും ഇറങ്ങി
വീട്ടിൽ എത്തിയ കൃഷ് കാണുന്നത് എല്ലാരും കല്യാണ കാര്യം സംസാരിക്കുന്നത് ആണ്….
“ഡാ… നിന്നെ പിടിച്ചു കെട്ടിക്കാൻ പോക… നീ അറിഞ്ഞായിരുന്നോ… ” നേത്ര..
“കല്യാണോ… ആർക്…. ”
“അത് അല്ലേടാ പോത്തേ ഞാൻ ഇപ്പോ പറഞ്ഞെ.. നിനക്ക് എന്ന്”
“നമ്മടെ അമ്മു ആ മോനെ…. ഇഷ മോൾടെ ആഗ്രഹം പോലെ… “അമ്മ
“അത് എനിക്കും കൂടി സമ്മതം ആവണ്ടേ…. എനിക്ക് ഇതിന് താൽപ്പര്യം ഇല്ല….. ”
കൃഷ് ന്റെ മറുപടി കേട്ട് അവിടെ ഉണ്ടായിരുന്നവർ എല്ലാം ഞെട്ടി…. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ …
“നീ എന്തൊക്കെയാ ഈ പറയുന്നേ… ഏഹ്… “സുമി
“കേട്ടില്ലേ പറഞ്ഞത് … എനിക്ക് അവളെ വേണ്ട അത്ര തന്നെ.. “
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath