ഗൗരവം വിടാതെ അവൻ ചോദിച്ചു…
“നിങ്ങളെ ഡ്രസ്സ് ൽ പായസം വീഴ്ത്തിയത് ഞാനാ… ”
അത് കേട്ടതും അർജുൻ ന്ന് ദേഷ്യം വന്നു… …. അവൻ സംയമനം പാലിച്ചു….
അമ്മൂന്ന് ചേർതായിട്ട് പേടി വന്നൂട്ടോ…
പൊന്നു അത് കണ്ടിരുന്നു… അവൾ ചിരി അടക്കി പിടിച്ചു…
“തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയുമ്പോൾ തന്നെ ക്ഷേമ ചോദിക്കേണ്ടിയിരുന്നു… ” അർജുൻ ശകാരം പോലെ പറഞ്ഞു…
അമ്മുവിന് ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി….
“അതെ ആ നേരം നിങ്ങൾ എന്നെ കടിച് കീറാൻ നിക്ക അല്ലായിരുന്നോ…. അതിന്റെ കൂടെ ഇതും കൂടി പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ എന്നെ ഭിത്തിയിൽ ഒട്ടിക്കില്ലേ… . ” അമ്മു കപട ദേഷ്യം കാണിച്ച പറഞ്ഞെ…
അത് കേട്ടപ്പോ കൃഷ് ന്ന് എന്തോ ചിരി വന്നു… പക്ഷെ അവൻ അത് അതിവിധഗ്ധമായി…. ഒളിപ്പിച്ചു…
“അതെ ചേട്ടായി…. അവൾ മാത്രം അല്ല…
“നീയും ഉണ്ടായിരുന്നു എന്ന് അല്ലെ…. ” കൃഷ്
“ആഹ്.. ” നന്നായി ഒന്ന് ചിരിച്ചു കൊടുത്തു…
“എങ്ങനെ മനസിലായി…. “അവനോട് പൊന്നു ചോദിച്ചു…
“അതൊക്കെ മനസിലായെടി കുറുമ്പി .. ” പൊന്നുവിന്റെ ചെവി പിടിച്ചു പറഞ്ഞു.
“അർജുൻ നിങ്ങളെ കുറിച് പറഞ്ഞിരുന്നു…. ”
അവന്റെ ദേഷ്യം ഒക്കെ എങ്ങോ പോയത് പോലെ… വളരെ ശാന്തം ആയിട്ടായിരുന്നു… സംസാരം….
അത് അവൻ തന്നെ അത്ഭുതം ആയിരുന്നു…..
“നിന്റെ പേര് എന്താ…. “പൊന്നുവിനോട് അവൻ ചോദിച്ചു….
“അമീഖാ… ഇവരുടെ ഒക്കെ പൊന്നു…. ”
“പൊന്നു ഞാൻ ഇപ്പോ വരാം.. ” അമ്മു പൊന്നുവിനോട് പറഞ്ഞു മുന്പോട് പോയി..
“ഞാൻ നിന്നെ ഇഷൂട്ടി ന്ന് വിളിച്ചോട്ടെ… “അവളുടെ കവിളിൽ കൈചേർത്ത അവൻ ചോദിച്ചു…
എന്തോ… ആ പേര് കേട്ടപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു….
“എന്തേ… എന്താ ചേട്ടായിടെ ഇഷൂട്ടി കരയുന്നെ…. “…
“ഇഷൂട്ടി…… ഇച്ചുവേച്ചി… ”
അവൾ പറഞ്ഞതും…. അവൻ അവളെ മുഖത്തേക്ക് നോക്കി…. അവൻ എന്തോ പരിഭ്രമം തോന്നി…
“എന്താ… എന്താ മോൾ പറഞ്ഞെ…. നിനക്ക്… നിനക്ക് ഇഷൂട്ടി നെ അറിയുമോ…. ”
അവൻ അവളോട് ആയിരുന്നു ചോദിച്ചു…
“വീട്ടിൽ എല്ലാരുടേം ഇഷൂട്ടി… എന്റെ ഇച്ചുവെച്ചി… അമ്മു ന്റെ ഇച്ചുമ്മ… THRISHNA VARYAR”
അവൾ പറഞ്ഞു കഴിഞ്ഞതും…. അർജന്റെ … കണ്ണുകൾ ചാലിട്ട് ഒഴുകി….
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath